Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

ബിഷപ്പ് കെ ജി ദാനിയേല്‍ 995000 രൂപയും കോടതി ചെലവും നല്‍കണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2016, 08:56 pm IST
inIdukki

തൊടുപുഴ:  പരേതനായ പ്രൊഫ. സിസി ജേക്കബിന് സ്വന്തം ഇടവകയായ എള്ളുമ്പുറം സി എസ് ഐ പള്ളി സെമിത്തിരേയിലെ കുടുംബക്കല്ലറയില്‍ സംസ്‌കരിക്കാന്‍ അനുമതി നിഷേധിച്ചതിനെതിരെ ഭാര്യ ജേക്കബ് നല്‍കിയ മാനനഷ്ടകേസില്‍ ഈരാറ്റുപേട്ട മുന്‍സിഫ് ജഡ്ജി ഹരീഷ് വിധി പ്രസിതാവിച്ചു. സ്‌നാനം ഒരു പഠനം എന്ന പുസ്തകം പ്രസിദ്ധീകരിച്ചതിനാണ് പൂര്‍വ്വകേരള മഹായിടവകയുടെ സ്ഥാപക പ്രവര്‍ത്തകനും, സഭയുടെ സെക്രട്ടറി, രജിസ്ട്രാര്‍, സിനഡ് പ്രതിനിധി എന്നീ നിലകളിലും, മേലുകാവ് ഹെന്റി ബേക്കര്‍ കോളേജ് ചരിത്രവിഭാഗം അദ്ധ്യക്ഷന്‍, എം ജി യൂണിവേഴിസിറ്റി സിന്‍ഡിക്കേറ്റ് അംഗം, മുട്ടം പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്നീ വിവിധ നിലകളില്‍ സഭയിലും പൊതുസമൂഹത്തിലും ആദരിക്കപ്പെട്ടിരുന്ന സി സി ജേക്കബിനെ സഭയില്‍ നിന്ന് ബിഷപ്പ് പുറത്താക്കിയത്. ഈ നടപടി സാമാന്യ നിഷേവും അസാധുവാണെന്ന് ഈരാറ്റുപേട്ട മുന്‍സിഫ് കോടതി 2009 ഡിസംബര്‍ 23ല്‍ വിധിച്ചിരുന്നു. ഇതിനെതിരെ ബിഷപ്പ് നല്‍കിയ അപ്പീല്‍  പാലാ സബ് കോടതി ചെലവ് സഹിതം തള്ളി. കോടതിയുടെ ഉത്തരവ് അനുസരിക്കാതിരുന്ന ബിഷപ്പിന്റെ നടപടിയില്‍ നിവൃത്തി ലഭിക്കേണ്ടതിന് വീണ്ടും കോടതിയെ സമീപിച്ച സിസി ജേക്കബ് 2013 ഒക്ടോബര്‍ 5ന് രാവിലെ കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ അന്തരിച്ചു. വിവരം

ബിഷപ്പിനെ അറിയിച്ചപ്പോള്‍ പള്ളി സെമിത്തേരിയില്‍ സംസ്‌കാരം നടത്താനാവില്ലെന്ന് ഇടവക വികാരിയിലൂടെ വീട്ടുകാരെ അറിയിക്കുകയാണ് ഉണ്ടായത്. തുടര്‍ന്ന് അനേകം സഭാവിശ്വാസികളുടെയും പൊതുപ്രവര്‍ത്തകരുടെയും ഇടപെടലിനെ തുടര്‍ന്ന് സെമിത്തേരിയില്‍ സംസ്‌കരിക്കുവാന്‍ അനുവദിച്ചു. എന്നാല്‍ കുടുംബകല്ലറയില്‍ അടക്കുവാന്‍ പാടില്ലെന്നും, പട്ടക്കാര്‍ പളളിയ്‌ക്കുള്ളില്‍ ആചാരവസ്ത്രമണിഞ്ഞ് ശുശ്രൂഷ നടത്താന്‍ പാടില്ലെന്നും, ഇതുപോലും ബിഷപ്പിന്റെ ഒരു ഔദാര്യം മാത്രമാണ്, അവകാശമല്ല എന്നും അറിയിച്ചു. പരേതനെയും ജീവിച്ചിരിക്കുന്ന ബന്ധുജനങ്ങളേയും കരുതിക്കൂട്ടി അപമാനിക്കുവാനും പൊതുജനമദ്ധ്യത്തില്‍ താഴ്‌ത്തിക്കെട്ടാനും മാത്രമായി മുന്നോട്ടുവച്ച ഈ നിബന്ധനകള്‍ അംഗീകരിക്കാനാവില്ലെന്ന് കുടുംബാംഗങ്ങള്‍ തീരുമാനമെടുക്കുകയും വീട്ടുവളപ്പില്‍ സംസ്‌കാരം ഒക്ടോബര്‍ 6ന് അനേകമാളുകളുടെ സാന്നിദ്ധ്യത്തില്‍ നടത്തുകയും ചെയ്തു. തുടര്‍ന്ന് ഈരാറ്റുപേട്ട മുന്‍സിഫ് കോടതിയില്‍ അന്യായം ഫയല്‍ ചെയ്യുകയും 2016 ജനുവരി 29ന് വിധി പ്രസ്താവിക്കുകയും ചെയ്തു. ബിഷപ്പ് പുറപ്പെടുവിച്ച മുടക്ക് കല്‍പ്പന അസാധുവായി കോടതിവിധിച്ചിരിക്കെ ഒരു സഭാംഗത്തിന് ലഭിക്കേണ്ട എല്ലാ അവകാശങ്ങള്‍ക്കും പരേതന്‍ അര്‍ഹനായിരുന്നു. ഉത്തരവിലെ ഭാഗങ്ങള്‍: ഒരു ഡയോസിസിലെ ബിഷപ്പും ഇടവക വികാരിയും സാധാരണ ആളുകളെപ്പോലെ വികാരങ്ങളും മോഹങ്ങളും പ്രകടിപ്പിക്കാവുന്നതല്ല. പരേതരുടെ കുടുംബക്കല്ലറയില്‍ ആദരപൂര്‍വ്വം മതാചാരപ്രകാരം സംസ്‌കരിക്കുവാന്‍ ബന്ധുക്കളെ അനുവദിക്കാതിരിക്കുന്നത് എല്ലാ മാനുഷികമൂല്യങ്ങള്‍ക്കും എതിരാണെന്ന് കരുതേണ്ടിയിരിക്കുന്നു. ഈ നടപടി തെറ്റായുള്ളതും സിസി ജേക്കബിന്റെ അവകാശങ്ങളുടെയും വിശേഷ ആനുകൂല്യങ്ങളുടെയും ലംഘനവുമാണ്.  സുപ്രിംകോടതിയുടെയും ഹൈക്കോടതിയുടെയും ഉത്തരവ് അനുസരിച്ച് മാന്യമായി സംസ്‌കരിക്കപ്പെടുവാനുള്ള അവകാശം നിയമം അംഗീകരിച്ചിട്ടുള്ളതാണ്.

ഒരാളുടെ മരണത്തോടുകൂടി എല്ലാ അഭിപ്രായ വ്യത്യാസങ്ങളും അവസാനിക്കേണ്ടതാണ്;പരേതാത്മാവിനോട് ആദരവ് പ്രകടിപ്പിക്കേണ്ടത് ഏതൊരാളുടെയും കടമയാണ്. മേല്‍പ്പറഞ്ഞ കാരണങ്ങളാല്‍ ബിഷപ്പും ഇടവക വികാരിയും മാനനഷ്ടത്തിന് പരിഹാരമായി 995000 രൂപയും കോടതി ചെലവുകളും വാദികളായ ഭാര്യയ്‌ക്കും രണ്ട് മക്കള്‍ക്കും നല്‍കുവാന്‍ കോടതി വിധിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

Entertainment

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)
Kerala

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

Kerala

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

Kerala

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

പുതിയ വാര്‍ത്തകള്‍

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

തെരഞ്ഞെടുപ്പ് സംവിധാനത്തിലൂടെ ജയിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ രേവന്ത് റെഡ്ഡി, വിഡി സതീശന്‍ ,ഡി.കെ. ശിവകുമാര്‍ എന്നിവര്‍

“നിങ്ങള്‍ കൃത്രിമം നടന്നുവെനന് ആരോപിക്കുന്ന അതേ സംവിധാനമാണ് നിങ്ങള്‍ക്ക് വിജയം സമ്മാനിച്ചതും”- രാഹുല്‍ ഗാന്ധിയെ പൂട്ടുന്ന കത്ത്

ബുദ്ധിജീവികളും എസ്എഫ്ഐക്കാരും തെരുവിലിറങ്ങണം , പോലീസ് തടഞ്ഞാൽ ആ സ്ഥലം ജന്തർ മന്തറായി മാറണം : പാറ്റകളുടെ ഉത്തരവ് ശിരസാ വഹിച്ച് ഇടത് യുവജന സംഘടനകൾ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ വച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു ; കഴിഞ്ഞ 10 വർഷ കാലം എന്താണ് സത്യമെന്ന് വിളിച്ച് പറയാൻ പറ്റാത്ത രീതിയിലാക്കി

ഡി-ലിറ്റ് ബഹുമതി അനുഗ്രഹം, ഈ ബഹുമതി ശ്രീനിവാസനുകൂടിയുള്ളതെന്ന് സത്യന്‍ അന്തിക്കാട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.