ഇരിട്ടി: തന്തോട് അളപ്രയിലെ പരേതനായ മൂലക്കാട് തങ്കച്ചന്റെ ഭാര്യ ചെല്ലമ്മ (75) വീട്ടു കിണറ്റില്‍ വീണു മരണമടഞ്ഞു. മക്കള്‍: സതീശന്‍ (ജില്ലാ ബാങ്ക് അപ്രൈസര്‍ , ഇരിട്ടി ശാഖ), സജിത്ത് (ഓട്ടോ ഡ്രൈവര്‍ ), നിഷ, പരേതയായ നിര്‍മ്മല. മരുമക്കള്‍: ഗീത, പ്രസീത. ഇരിട്ടി പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഇന്നലെ വൈകുന്നേരത്തോടെ വീട്ടു വളപ്പില്‍ സംസ്‌കരിച്ചു.
















