Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ചുമര്‍ ചിത്രങ്ങള്‍ക്ക് പുതുജീവന്‍ നല്‍കി കലാകാരന്‍മാരുടെ ഒത്തുചേരല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2016, 09:38 pm IST
in Kannur

പയ്യന്നൂര്‍: ചുമര്‍ ചിത്രങ്ങള്‍ക്ക് പുതുജീവന്‍ നല്‍കി തനത് ചിത്രകലയെ പുതുതലമുറിലേക്ക് പകര്‍ന്നുകൊണ്ടുള്ള കലാകാരന്‍മാരുടെ ഒത്തുചേരല്‍ ശ്രദ്ധേയമാകുന്നു. ദേശീയ നാടന്‍ലാസ്ഥാപനമായ ഫോക്‌ലാന്റും കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ കീഴിലുള്ള ഇന്ദിരാഗാന്ധി രാഷ്‌ട്രീയ മാനവസംഗ്രഹാലയും ചേര്‍ന്ന് കുഞ്ഞിമംഗലം തെക്കുമ്പാട് വല്ലാര്‍കുളങ്ങര ഭഗവതികോട്ടത്ത് നടത്തിവരുന്ന ദശദിന ചുമര്‍ചിത്ര പഠനശില്‍പ്പശാലയാണ് പാരമ്പര്യത്തിന്റെയും ചരിത്രത്തിന്റെയും കയ്യൊപ്പാകുന്നത്.

കോട്ടത്തെ ഭണ്ഡാരപ്പുരയുടെ വെളുത്ത ചുമരുകളിലാണ് 34 ചിത്രകാരന്‍മാരുടെ നേതൃത്വത്തില്‍ ഭാവനകള്‍ പൂവിടരുന്നത്. ഉത്തര കേരളത്തില്‍ ആദ്യമായി നടക്കുന്ന ചുമര്‍ചിത്ര കലാശില്‍പ്പശാലയില്‍ തനത് ചിത്രരചനാ സമ്പ്രദായങ്ങളാണ് അവലംബിച്ചത്. പ്രശസ്ത ചുമര്‍ചിത്രകാരന്‍ ഗുരുവായൂര്‍ മമ്മിയൂരിലെ കെ.ആര്‍.ബാബുവിന്റെ നേതൃത്വത്തിലുള്ള ക്യാമ്പില്‍ പി.രഞ്ചിത്ത്, പ്രദീഷ് മേലൂര്‍, ശബരീശന്‍, നിജേഷ്, പ്രിയ, ഗ്രീഷ്മ, നവീന്‍രാജ്, രഘുനാഥ്, പി.അനില്‍ കുമാര്‍, കെ.വി.കേശവന്‍, ബിന്ദു, പുരുഷോത്തമന്‍, രേഷ്മ തുടങ്ങി വിവിധ ദേശങ്ങളില്‍നിന്നെത്തിയ ചിത്രകാരന്‍മാര്‍ തങ്ങളുടെ വൈഭവം പങ്കിടുന്നു.

തെയ്യം ചുമര്‍ചിത്രങ്ങളായി വരയുന്നത് ആദ്യമാണെന്ന പ്രത്യേകതയും ഈ ശില്‍പ്പശാലക്കുണ്ട്. വല്ലാര്‍കുളങ്ങരയിലെ വല്ലാര്‍കുളങ്ങര ഭഗവതി, മഠയില്‍ ചാമുണ്ടി, വിഷ്ണുമൂര്‍ത്തി, കുറത്തി, ശ്രീഭൂതം, വെളുത്ത ഭൂതം തുടങ്ങി തെയ്യങ്ങളുടെ രൂപങ്ങള്‍ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചയില്‍ കോട്ടത്തെ ഭണ്ഡാരപ്പുരയുടെ ചുമരുകളില്‍ സ്ഥാനം പിടിക്കും.

ഫോക്‌ലാന്റ് ചെയര്‍മാന്‍ ഡോ.വി.ജയരാജന്‍, ഐജിആര്‍എംഎസ് ഡയരക്ടര്‍ പ്രൊഫ.സരിത് കുമാര്‍ ചൗധരി, കോട്ടം മാനേജിങ്ങ് ട്രസ്റ്റി കെ.പത്മനാഭന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടക്കുന്ന ക്യാമ്പില്‍ മുന്‍ ലളിതകലാ അക്കാദമി സെക്രട്ടറി അജയകുമാര്‍, പ്രശസ്ത പെയിന്റര്‍ സുരേന്ദ്രന്‍ നായര്‍, ലക്ഷദ്വീപിനെ ലോക പ്രശസ്ത പെയിന്റര്‍ മുത്തുക്കോയ, ഡോ.വൈ.വി.കണ്ണന്‍, ബറാഡ് സര്‍വ്വകലാശാല ആര്‍ട്ട് ഹിസ്റ്റരറി തലവന്‍ ജയറാം പൊതുവാള്‍, കെ.കെ.മാരാര്‍ തുടങ്ങി നിരവധി പേര്‍ സന്ദര്‍ശനം നടത്തിക്കഴിഞ്ഞു.

വിവിധ സെമിനാറുകളില്‍ കെ.കെ.മാരാര്‍, പ്രൊഫ.ചന്ദ്രദാസന്‍, ഡോ.വി.കെ.ജനാര്‍ദ്ദനന്‍, ഡോ.ദിനേശന്‍ വടക്കിനിയില്‍, ഗണേശ് കുമാര്‍ കുഞ്ഞിമംഗലം, ഡോ.ലിസി മാത്യു. കെ.കെ.ആര്‍.വെങ്ങര, ഡോ.ഇ.ശ്രീധരന്‍ തുടങ്ങിയവര്‍ ക്ലാസെടുത്തു. ശില്‍പ്പശാല 30 ന് സമാപിക്കും. പ്രവേശനം സൗജന്യമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ബെംഗളൂരുവിലെത്തി; മുംബൈ സർവീസ് ഉടന്‍

Kerala

എല്ലാം എം.ബി. രാജേഷിന്റെ താത്പര്യത്തില്‍; കേന്ദ്രനിയമം മറികടന്ന് സ്റ്റാര്‍ പദവി ഇല്ലാത്ത ഹോട്ടലുകള്‍ക്ക ബാര്‍ ലൈസന്‍സ് അനുവദിച്ചു

India

ബ്രിട്ടീഷുകാര്‍ക്ക് മാപ്പപേക്ഷിച്ചുള്ള കത്ത് നല്‍കിയതുകൊണ്ടല്ല, സവര്‍ക്കറെ മോചിപ്പിച്ചത് രാഷ്‌ട്രീയ ശ്രമങ്ങളിലൂടെ: സാത്യകി സവര്‍ക്കര്‍

അമര്‍നാഥ് യാത്ര ജമ്മുവില്‍ നിന്ന് ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു
India

ഹര്‍ ഹര്‍ മഹാദേവ്’, ‘ജയ് ഭോലെനാഥ്, ‘ബം ബം ഭോലെ’… 4,800ലധികം ഭക്തരുമായി അമര്‍നാഥ് യാത്രക്ക് തുടക്കം

Kerala

പെരുമഴ തുടരുന്നു; ഇന്ന് വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ, ജാഗ്രതാ നിർദേശം

പുതിയ വാര്‍ത്തകള്‍

കെടിയുവില്‍ എം. ടെക് പ്രവേശനം: 5 വരെ അപേക്ഷിക്കാം

പത്ത് മക്കളുള്ള കുടുംബം, ​കഷ്ടപ്പാട് കാരണം സിനിമയിലേക്ക്; മരണം വരെ ഒപ്പം നിന്ന അമ്മയും, അകന്ന ബന്ധുക്കളും

അഖില്‍ റോയ്, വിഷ്ണു സത്യന്‍, അരുണ്‍കുമാര്‍

ശാഖാ കാര്യവാഹിന് നേരെ ആക്രമണം: ആയുധങ്ങള്‍ ആറ്റില്‍ ഉപേക്ഷിച്ചു; പ്രതികള്‍ റിമാന്‍ഡില്‍

ലാലേട്ടന്റെ കമ്മിറ്റി ചെയ്തതും ഇത് തന്നെയല്ലേ, രാജിവെച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍

പോലീസിന് നേരെയുള്ള ബ്ലേഡ് ആക്രമണം; എസ്എഫ്‌ഐ നേതാക്കളെ പിടികൂടാനായില്ല

‘ഒരു ബിയർ മാത്രമാണ് അടിച്ചത്, ഞാൻ അയ്യപ്പ ബൈജുവൊന്നുമല്ല’; കേസായതോടെ പ്രതികരണവുമായി ഹെലന്‍ ഓഫ് സ്പാർട്ട

വര്‍മന്റെ കൊലയ്‌ക്ക് ആര് പകരം ചോദിക്കും ?’;ജയിലര്‍ 2 റിലീസ് തിയ്യതി പുറത്ത്

കേരള യൂണിവേഴ്‌സിറ്റി സെനറ്റ് യോഗംഇടത് അംഗങ്ങള്‍ അലങ്കോലമാക്കി; വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണം

രണ്ടാം വിവാഹത്തിന് പിന്നാലെ അമ്മയാകാനൊരുങ്ങി സാമന്ത

സോഷ്യൽ മീഡിയ ലോകത്തെ വൈറൽ താരങ്ങള്‍ ഒന്നിക്കുന്ന ‘മഹാരാജ ഹോസ്റ്റലി’ലെ ‘ചൂതാട്ടമോ.’ എന്ന വ്യതസ്ത ഗാനം പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.