Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഓടയിലെ ജലം മലിനജലം റോഡിലേക്കും: ജനം മൂക്കുപൊത്തി നടക്കേണ്ട സ്ഥിതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2016, 09:36 pm IST
in Kannur

മട്ടന്നൂര്‍: റോഡിലും ഓടയിലും മലിനജലം. ജനം മൂക്കുകുത്തുന്നു. മട്ടന്നൂര്‍ നഗരത്തിലെ തലശ്ശേരി റോഡിലും ശിവപുരം റോഡരികിലെ ഓടയിലുമാണ് മലിനജലം തളംകെട്ടിനിന്ന് ഇതുവഴിയുള്ള യാത്രക്കും പരിസരവാസികള്‍ക്കും വ്യാപാരികള്‍ക്കും ദുസ്സഹമാകുന്നത്. തലശ്ശേരി റോഡരികിലെ ശിവപുരം ജംഗ്ഷന്‍ കഴിഞ്ഞ ഉടനെയുള്ള വലതു ഭാഗത്ത് ഓടയില്‍ നിന്നാണ് ഏതാനും ദിവസങ്ങളായി മലിനജലം കെട്ടിക്കിടന്ന് പരിസരമാകെ ദുര്‍ഗന്ധം വമിപ്പിക്കുന്നത്. ശിവപുരം റോഡരികില്‍ ചാവശ്ശേരി സ്വദേശി പുതുതായി പണിയുന്ന ബഹുനില കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ ഓടയില്‍ വീണ് കിടക്കുന്നതും കെട്ടിടം പണിയുന്ന സ്ഥലത്തേക്ക് സാധന സാമഗ്രികള്‍ കൊണ്ടുവരുന്നതിന് വാഹനങ്ങള്‍ പോകുന്നതിനായി വഴിയൊരുക്കിയതു കാരണം ഓട അടഞ്ഞുകിടക്കുന്നതുമാണ് മലിനജലം കെട്ടിക്കിടക്കാന്‍ കാരണം. മുമ്പും ഇത്തരത്തില്‍ പരാതിയുയര്‍ന്നിരുന്നു.

നിരവധി ആരോഗ്യ ബോധവത്കരണ ക്ലാസുകള്‍ നടത്തിയും വര്‍ഷാവര്‍ഷം മഴക്കാല പൂര്‍വ്വ ശുചീകരണവും മറ്റും ബഹുജന പങ്കാളിത്തത്തോടെ നടത്തുന്ന മട്ടന്നൂര്‍ നഗരസഭ പിന്നീട് ഓടശുചീകരണത്തിന് മിനക്കെടാത്തതാണ് ഓട നിറഞ്ഞുകവിഞ്ഞ് റോഡിലൂടെ ഒഴുകാന്‍ കാരണം. നിരവധി വിദ്യാര്‍ത്ഥികളും മറ്റും കടന്നുപോകുന്ന വഴിയില്‍ മലിനജലം റോഡലൂടെ ഒഴുകിപ്പോകുന്നത് പരിസരവാസികളിലും സാംക്രമിക രോഗങ്ങള്‍ പടര്‍ന്നു പിടിക്കുമോ എന്ന് ഭീതി പരത്തുന്നുണ്ട്. ദിവസങ്ങളായി മലിനജലം ഇത്തരത്തില്‍ കെട്ടിക്കിടന്നിട്ടും നഗരസഭയുടെ ആരോഗ്യവിഭാഗവും ശുചിത്വ വിഭാഗവും ഉണര്‍ന്ന് പ്രവര്‍ത്തിക്കാത്തത് നാട്ടുകാരില്‍ കടുത്ത പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്. കെട്ടിടം പണിക്കായി ഓടയിലൂടെ മലിനജലം ഒഴുകുന്നത് തടസ്സപ്പെടുന്ന കെട്ടിട ഉടമക്കെതിരെ പരാതി കൊടുക്കാനൊരുങ്ങുകയാണ് പരിസരവാസികള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ബെംഗളൂരുവിലെത്തി; മുംബൈ സർവീസ് ഉടന്‍

Kerala

എല്ലാം എം.ബി. രാജേഷിന്റെ താത്പര്യത്തില്‍; കേന്ദ്രനിയമം മറികടന്ന് സ്റ്റാര്‍ പദവി ഇല്ലാത്ത ഹോട്ടലുകള്‍ക്ക ബാര്‍ ലൈസന്‍സ് അനുവദിച്ചു

India

ബ്രിട്ടീഷുകാര്‍ക്ക് മാപ്പപേക്ഷിച്ചുള്ള കത്ത് നല്‍കിയതുകൊണ്ടല്ല, സവര്‍ക്കറെ മോചിപ്പിച്ചത് രാഷ്‌ട്രീയ ശ്രമങ്ങളിലൂടെ: സാത്യകി സവര്‍ക്കര്‍

അമര്‍നാഥ് യാത്ര ജമ്മുവില്‍ നിന്ന് ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു
India

ഹര്‍ ഹര്‍ മഹാദേവ്’, ‘ജയ് ഭോലെനാഥ്, ‘ബം ബം ഭോലെ’… 4,800ലധികം ഭക്തരുമായി അമര്‍നാഥ് യാത്രക്ക് തുടക്കം

Kerala

പെരുമഴ തുടരുന്നു; ഇന്ന് വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ, ജാഗ്രതാ നിർദേശം

പുതിയ വാര്‍ത്തകള്‍

കെടിയുവില്‍ എം. ടെക് പ്രവേശനം: 5 വരെ അപേക്ഷിക്കാം

പത്ത് മക്കളുള്ള കുടുംബം, ​കഷ്ടപ്പാട് കാരണം സിനിമയിലേക്ക്; മരണം വരെ ഒപ്പം നിന്ന അമ്മയും, അകന്ന ബന്ധുക്കളും

അഖില്‍ റോയ്, വിഷ്ണു സത്യന്‍, അരുണ്‍കുമാര്‍

ശാഖാ കാര്യവാഹിന് നേരെ ആക്രമണം: ആയുധങ്ങള്‍ ആറ്റില്‍ ഉപേക്ഷിച്ചു; പ്രതികള്‍ റിമാന്‍ഡില്‍

ലാലേട്ടന്റെ കമ്മിറ്റി ചെയ്തതും ഇത് തന്നെയല്ലേ, രാജിവെച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍

പോലീസിന് നേരെയുള്ള ബ്ലേഡ് ആക്രമണം; എസ്എഫ്‌ഐ നേതാക്കളെ പിടികൂടാനായില്ല

‘ഒരു ബിയർ മാത്രമാണ് അടിച്ചത്, ഞാൻ അയ്യപ്പ ബൈജുവൊന്നുമല്ല’; കേസായതോടെ പ്രതികരണവുമായി ഹെലന്‍ ഓഫ് സ്പാർട്ട

വര്‍മന്റെ കൊലയ്‌ക്ക് ആര് പകരം ചോദിക്കും ?’;ജയിലര്‍ 2 റിലീസ് തിയ്യതി പുറത്ത്

കേരള യൂണിവേഴ്‌സിറ്റി സെനറ്റ് യോഗംഇടത് അംഗങ്ങള്‍ അലങ്കോലമാക്കി; വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണം

രണ്ടാം വിവാഹത്തിന് പിന്നാലെ അമ്മയാകാനൊരുങ്ങി സാമന്ത

സോഷ്യൽ മീഡിയ ലോകത്തെ വൈറൽ താരങ്ങള്‍ ഒന്നിക്കുന്ന ‘മഹാരാജ ഹോസ്റ്റലി’ലെ ‘ചൂതാട്ടമോ.’ എന്ന വ്യതസ്ത ഗാനം പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.