Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

ശ്രീവല്ലഭ മഹാക്ഷേത്രത്തില്‍ തിരുവുത്സവം 11 മുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2016, 08:36 pm IST
inPathanamthitta

തിരുവല്ല: ശ്രീവല്ലഭ മഹാക്ഷേത്രത്തിലെ തിരുവുത്സവം ഫെബ്രുവരി 11 മുതല്‍ ഇരുപതുവരെ നടക്കും. 11ന് വൈകിട്ട് 5.15നും 5.55നും മ ദ്ധ്യേയുള്ള ശുഭമുഹൂര്‍ത്തത്തി ല്‍ കൊടിയേറ്റ് നടക്കും. വൈകിട്ട് 7ന് അമൃത ടീവി സന്ധ്യാദീപം ഫെയിം പ്രിയപൈ അവതരിപ്പിക്കുന്ന സംഗീത പരിപാടി. രണ്ടാം ദിവസം കലാമണ്ഡലം അവതരിപ്പിക്കുന്ന മേജര്‍സെറ്റ് കഥകളി. കഥകള്‍ നളചരിതം രണ്ടാം ദിവസം, കിരാതം. 13ന് രാവിലെ വിശേഷാല്‍ പൂജക ള്‍, ശ്രീതബലി, രാത്രി 10ന് ഭജന്‍സ്.

14ന് രാവിലെ വിശേഷാല്‍ പൂജകള്‍ ശ്രീഭൂതബലി, രാത്ര 10ന് ഗാനമേള. 15ന് രാവിലെ വിശേഷാല്‍ പൂജകള്‍, ശ്രീഭൂതബലി, രാത്രി 10ന് മേജര്‍സെറ്റ് കഥകളി, കഥകള്‍ കര്‍ണ്ണശപഥം, നിഴല്‍ക്കൂത്ത്. 16ന് വിശേഷാല്‍ പൂജകള്‍, ശ്രീഭൂതബലി, വൈകിട്ട് 5ന് ചിറക്കല്‍ നിഥീഷും സംഘവും അവതരിപ്പിക്കുന്ന ഡബിള്‍ തായമ്പക, രാത്രി 10ന് ബാലെ.

17ന് വിശേഷാല്‍ പൂജകള്‍ ,ശ്രീഭൂതബലി, രാത്രി എട്ടിന് സേവ, 10.30ന് ഊര്‍മ്മിള ഉണ്ണി, ഉത്തര ഉണ്ണി എന്നിവര്‍ നയിക്കുന്ന നൃത്തനൃത്ത്യങ്ങ ള്‍, 18ന് വിശേഷാല്‍ പൂജക ള്‍, രാത്രി 8ന് സേവ, 10.30ന് പിന്നണിഗായിക ചന്ദ്രലേഖ നയിക്കുന്ന ഗാനമേള.

19ന് രാവിലെ വിശേഷാല്‍ പൂജകള്‍ വൈകിട്ട 5ന് ചെറുതാഴം ചന്ദ്രന്‍ അവതരിപ്പിക്കുന്ന തായമ്പക. 8ന് സേവ,10.30 സംഗീതസദസ്, പള്ളിവേട്ട, പത്താം ദിവസമായ 20ന് രാവിലെ വിശേഷാല്‍ പൂജകള്‍, ഉച്ച്ക്ക് ആറാട്ട് സദ്യ. വൈകിട്ട് 3ന് കൊടിയിറക്ക്, 4ന് ആറാട്ട് എഴുന്നള്ളത്ത്. 5ന് സംഗീതകച്ചേരി. രാത്രി 11.50ന് ആറാട്ടുവരവ്. സേവ. തിരുവുത്സവത്തോട് അനുബന്ധിച്ചുള്ള പന്തീരായിരം വഴിപാട് പന്തീരായിരം വഴിപാട് ഫെബ്രുവരി 9ന് നടക്കും. എല്ലാദിവസവും ചുറ്റുവിളക്കും അന്നാദാനവും നടക്കും

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊല്ലത്ത് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ

Kerala

തലസ്ഥാനത്ത് അരാജകത്വം; ഇൻഡി സഖ്യത്തെ പരിഹസിച്ച് വി.മുരളീധരൻ എംഎൽഎ

Kerala

സംഘർഷം സൃഷ്ടിച്ച് കോൺഗ്രസ് ശ്രമിക്കുന്നത് ഭരണപരാജയങ്ങളിൽ നിന്നും ജനശ്രദ്ധ തിരിക്കാൻ: ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രൻ

Kerala

ക്യാബിനറ്റ് പദവി ലീഗിനുള്ള ആറാം മന്ത്രി സ്ഥാനം; സതീശന് ലീഗ് വിധേയത്വം : വി.മുരളീധരൻ എംഎൽഎ

Kerala

രാജ്യത്തിനോ , ഗവൺമെന്റിനോ ആവശ്യം വന്നാൽ ഹെലികോപ്റ്ററും വിമാനവും നൽകും ; എം എ യൂസഫലി

പുതിയ വാര്‍ത്തകള്‍

ലീഗിന് 6 ക്യാബിനറ്റ് പദവികൾ: കേരളത്തിന്റെ സാമൂഹ്യ സന്തുലനാവസ്ഥയെ ബാധിക്കും: കെ സുരേന്ദ്രൻ

പഞ്ചാബ് രാഷ്‌ട്രീയം: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ; കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാജിവെച്ചു

ശബരിമലയിൽ അപ്പം -അരവണ നിർമ്മാണത്തിനായി ഹലാൽ ശർക്കര ; ദേവസ്വം ബോർഡിന് വീഴ്‌ച്ച വന്നതായി ഹൈക്കോടതി, രൂക്ഷവിമർശനം

കണ്ണൂരിൽ മന്ത്രി ഒ.ജെ ജനീഷിന്റെ വാഹനത്തിന് നേരെ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ വഴിനീളെ ആക്രമണം

കേരളത്തിലെ 220 ക്ഷേത്രങ്ങൾ ഇനി ഒറ്റ സംവിധാനത്തിന് കീഴിൽ ; വിശ്വ ഹിന്ദു ദേവസ്വം രജിസ്റ്റർ ചെയ്ത് വി.എച്ച്.പി

കോൺഗ്രസ് നേതാക്കൾക്ക് അധികാരത്തിന്റെ മത്ത്; ആക്രമണങ്ങൾക്കെതിരെ കേരളമാകെ പ്രതിഷേധം സംഘടിപ്പിക്കും: പി.കെ കൃഷ്ണദാസ്

ഫ്‌ളൈ ദുബായ് സംഭവം: സാഹസികനായ ആ ഭാരത പൈലറ്റ് സ്മിത് മച്ചാറിനെക്കുറിച്ച് അറിയേണ്ടെ?

സംസ്ഥാനത്ത് കുതിച്ചുകയറി പച്ചക്കറി വില; വെളുത്തുള്ളി വില വീട്ടമ്മമാരുടെ ഉള്ളുലയ്‌ക്കുന്നു

പൈലറ്റ് സ്മിത് മച്ചാറിനെ ആർഎസ്എസ് അഭിനന്ദിച്ചു: ‘യഥാർത്ഥ നായകൻ’

കൂടുതൽ സമയവും പ്രാർഥനയിൽ , പെരുമാറ്റം മതതീവ്രവാദിയെ പോലെ ; സ്ത്രീകൾക്ക് ഹസ്തദാനം പോലും നൽകാറില്ല ; അക്രമിയായ പൈലറ്റിനേപ്പറ്റി സഹപ്രവർത്തകർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.