Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഫിലിപ്‌സ് ലൈറ്റ് ലോഞ്ച് പ്രവര്‍ത്തനം തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2016, 07:05 pm IST
in Kannur

കണ്ണൂര്‍: രാജ്യത്തെ മുന്‍നിര ലൈറ്റിംഗ് സൊല്യൂഷന്‍ കമ്പനിയായ ഫിലിപ്‌സ് ലൈറ്റിംഗ് ഇന്ത്യ കണ്ണൂരിലെ ആദ്യ ലൈറ്റ് ലോഞ്ചുമായി രംഗത്ത്. ഫിലിപ്‌സിന്റെ മൊത്തം ഗാര്‍ഹിക ലൈറ്റിംഗ് ശ്രേണിയിലുള്ള ഫിലിപ്‌സിന്റെ എക്‌സ്‌ക്ലൂസീവ് റീട്ടെയില്‍ സ്റ്റോറാണ് ലൈറ്റ് ലോഞ്ച്. 550 ചതുരശ്രയടി വിസ്താരത്തിലുള്ള ഈ സ്റ്റോര്‍ അവതരിപ്പിക്കുന്നതിലൂടെ ഫിലിപ്‌സ് ലൈറ്റിംഗ് കണ്ണൂരില്‍ വ്യാപാരരംഗത്ത് ആദ്യ ചുവടുവെപ്പ് നടത്തുകയാണ്.

ഉപയോക്താക്കള്‍ അനുദിനം വര്‍ദ്ധിക്കുന്ന ശക്തമായ വിപണിയാണ് കണ്ണൂര്‍ എന്നതിനാല്‍ ഫിലിപ്‌സ് ലൈറ്റിംഗ് ഉല്‍പ്പന്നങ്ങള്‍ക്ക് വളരെയധികം സാധ്യതയുണ്ടെന്ന് ഫിലിപ്‌സ് ലൈറ്റിംഗ് ഇന്ത്യയുടെ സൗത്ത് റീജ്യണല്‍ സെയില്‍സ് മാനേജര്‍ ശ്രീമണ്ണാരെയിന്‍ ഉദ്ഘാടനച്ചടങ്ങില്‍ പറഞ്ഞു. കണ്ണൂര്‍ കാല്‍ടെക്‌സില്‍ മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിന് സമീപം കാന്‍ഡിഡ് ലൈറ്റ്‌സിലാണ് ഫിലിപ്‌സ് ലൈറ്റ് ലോഞ്ച് സ്ഥിതിചെയ്യുന്നത്. ഫിലിപ്‌സിന്റെ ഏറ്റവും പുതിയ ഉല്‍പ്പന്നമായ ഹവിന്റെ മുഴുവന്‍ ശ്രേണിയും ഇവിടെയുണ്ട്.

ഉപയോക്താക്കളുടെ ആവശ്യത്തിന് ഏറ്റവുമിണങ്ങിയ ശരിയായ ലൈറ്റിംഗ് ഡിസൈന്‍ സൊല്യൂഷനുകള്‍ തിരഞ്ഞെടുക്കാനുള്ള വിദഗ്‌ദ്ധോപദേശവും ലഭിക്കും. ഉല്‍പ്പന്ന ശ്രേണിയില്‍ 575 രൂപ മുതല്‍ 65,000 രൂപ വരെയുള്ളവയുണ്ട്. കണ്ണൂരിലെ ഏറ്റവും പുതിയ ഫിലിപ്‌സ് ലൈറ്റ് ലോഞ്ചിലൂടെ, രാജ്യത്തെ ലൈറ്റ് ഷോപ്പുകള്‍ക്ക് പുറമെ, ഇന്ത്യയില്‍ 160-ലധികം ലൈറ്റ് ലോഞ്ചുകള്‍ എന്ന നിലയിലേക്ക് കമ്പനി വളര്‍ന്നിരിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഖമേനിയുടെ സംസ്ക്കാരത്തിൽ പങ്കെടുത്ത് ഇന്ത്യയ്‌ക്കെതിരെ സംസാരിക്കാൻ നീക്കം :വിഘടനവാദി ആഗ സയ്യിദ് ഹസ്സന്റെ യാത്ര തടഞ്ഞു ; പാസ്പോർട്ട് പിടിച്ചെടുത്തു

Kerala

ഭൂട്ടാൻ വാഹനക്കടത്ത്; ദുൽഖറിന്റെ മൊഴി വിശ്വസിക്കാതെ കസ്റ്റംസ്, കൂടുതൽ വാഹനങ്ങൾ കണ്ടെടുക്കും

India

ബെംഗളൂരു ഡേ കെയറിലെ ക്രൂരത; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത എല്ലാ സെന്ററുകളും ഉടനടി അടച്ചുപൂട്ടാൻ നിർദ്ദേശം

Entertainment

അമീര്‍ഖാന്റെ മൂന്നാം വിവാഹം ജൂലൈ 5ന്; ചടങ്ങിന് സാക്ഷികളാകാന്‍ നാല് മക്കളും

India

സാങ്കേതിക തകരാര്‍; ദുബൈ-കൊച്ചി വിമാനം റദ്ദാക്കി

പുതിയ വാര്‍ത്തകള്‍

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ചെന്നൈ-മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിന് സമയമാറ്റം

കോട്ടുകാല്‍ പുന്നക്കുളത്ത് നിന്ന് കരിങ്കല്ല് മാറ്റിയ ശേഷം രൂപപ്പെട്ട വിശാലമായ കുളം

വിഴിഞ്ഞം തുറമുഖം; സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി കാടുമൂടിയ നിലയില്‍, ലക്ഷ്യം കാണാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

നടൻ ജോയ് മാത്യു അമ്മ നിർവാഹക സമിതിയിൽ നിന്നും രാജിവച്ചു

വിജയ് ജൂലൈ 10ന് കരൂരിൽ: ദുരന്തത്തിൽ മരിച്ച 41 പേരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലി

സംസ്ഥാനത്ത് ബീഫിനും വില കൂടുന്നു; കിലോയ്‌ക്ക് 60 മുതൽ 100 രൂപവരെ കൂടും, പുതുക്കിയ വില ജൂലൈ 15 മുതൽ

ഈ ‘പഞ്ചാബ് മോഡൽ’ കണ്ടോ? കേരളത്തിനും മാതൃകയാക്കാം; ബാലകൃഷ്ണപിള്ളയുടെ മോഡലല്ല

ഒഴിവുകൾ മൂന്നാഴ്ചയ്‌ക്കകം പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യണം; ഉത്തരവിറക്കി ഉദ്യോഗസ്ഥ ഭരണ പരിഷ്കരണ വകുപ്പ്

അമർനാഥ് യാത്രയ്‌ക്ക് പ്രൗഢമായ തുടക്കം; ആദ്യ സംഘത്തിൽ 4800 തീർത്ഥാടകർ

അമ്മായിഅമ്മയുടെ സ്വർണം കൈക്കലാക്കാൻ ഗർഭനാടകം; യുവതിയും ഭർത്താവും പോലീസ് പിടിയിൽ

ഭീകരൻ എന്നാൽ ഭീകരൻ എന്നുതന്നെയാണർത്ഥം; കർശന നിലപാടുമായി ഭാരതം യുഎന്നിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.