Thursday, May 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ആറളം ഫാമിലെ നിയമനങ്ങളില്‍ പുനരധിവാസ മേഖലയിലുള്ളവര്‍ക്ക് മുന്‍ഗണന നല്‍കണം: ഗോത്രമഹാസഭ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 27, 2016, 08:15 pm IST
in Kannur

കണ്ണര്‍: ആറളം ഫാമിംഗ് കോര്‍പറേഷനിലെ നിയമനങ്ങളില്‍ ആദിവാസി പുനരധിവാസ മേഖലയിലെ സ്ഥിരതാമസക്കാര്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് ഗോത്രമഹാസഭ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പ്രാദേശിക കോണ്‍ഗ്രസ്സ് നേതാവാണ് നിയമനം അട്ടിമറിക്കാന്‍ നേതൃത്വം നല്‍കുന്നത്. ഹൈസ്‌കൂള്‍, എസ്എസ്എല്‍സി, പ്ലസ് ടു യോഗ്യതകളുള്ള ഇരുനൂറോളം പേര്‍ ആറളം ഫാമിലുണ്ട്. ഇവരില്‍ ഭൂരുപക്ഷം പേരും വനിതകളാണ്. ഇപ്പോള്‍ വിജ്ഞാപനം ചെയ്തിട്ടുള്ള അറുപതോളം തസ്തികകളില്‍ ഓഫീസ് അസിസ്റ്റന്റ് (എസ്എസ്എല്‍സി), സെക്യൂരിറ്റി ഗാര്‍ഡ് (എസ്എസ്എല്‍സി), സ്പീക്കര്‍ (7-ാം ക്ലാസ്സ്) എന്നിവ മാത്രമാണ് ആറളം ഫാമിലെ സ്ഥിരതാമസക്കാര്‍ക്ക് അവരുടെ യോഗ്യതയനുസരിച്ച് അപേക്ഷിക്കാനാവുക. ഹൈസ്‌കൂള്‍ വിദ്യാഭ്യാസവും കായികക്ഷമതയുമുള്ളവര്‍ക്ക് സര്‍ക്കാര്‍ കാറ്റഗറിയില്‍ നിന്നും സെക്യൂരിറ്റി തസ്തികയിലേക്ക് മുന്‍കാലങ്ങളില്‍ നിയമനം നടത്തിയിരുന്നു. ആറളം ഫാമില്‍ എസ്എസ്എല്‍സിക്ക് മുകളില്‍ വിദ്യാഭ്യാസം നേടിയവരില്‍ ഭൂരിപക്ഷവും സ്ത്രീകളാണ്. സെക്യൂരിറ്റി തസ്തികക്ക് എസ്എസ്എല്‍സി വിജയം വേണമെന്ന നിബന്ധന വെച്ചിരിക്കുന്നതിനാല്‍ മറ്റ് ജില്ലകളില്‍ നിന്നുള്ളവര്‍ക്ക് കടന്ന് വരാന്‍ സാധിക്കും. ഉയര്‍ന്ന യോഗ്യത ആവശ്യമായ ജൂനിയര്‍ അസിസ്റ്റന്റ്, ജൂനിയര്‍ അക്കൗണ്ടന്റ്, ഫാം അസിസ്റ്റന്റ്, സിസ്റ്റം അഡ്മിനിസ്‌ട്രേഷന്‍, സിവില്‍ ഓവര്‍സിയര്‍ തുടങ്ങിയ തസ്തികയിലേക്ക് പൂര്‍ണമായും പുറത്ത് നിന്നുള്ളവര്‍ മാത്രമേ ഉണ്ടായിരിക്കുകയുള്ളു. യോഗ്യതയില്‍ ഇളവ് വരുത്തുകയും. ഹൈസ്‌കൂള്‍, പ്ലസ് ടു യോഗ്യതയുള്ള എല്ലാ ഒഴിവുകളിലേക്കും ആറാളം ഫാമില്‍ പുനരധിവസിപ്പിക്കപ്പെട്ടവരെ നിയമിക്കുകയും ആവശ്യമായ സാങ്കേതിക പരിശീലനം നല്‍കി മറ്റ് തസ്തികകളില്‍ അവര്‍ക്ക് തന്നെ പരമാവധി നിയമനം നല്‍കുകയും വേണം. കണ്ണൂര്‍, കാസര്‍കോഡ്, കോഴിക്കോട്, വയനാട് തുടങ്ങിയ ജില്ലകളില്‍നിന്നുള്ളവരില്‍ നിന്നാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. നൂറുകണക്കിന് അപേക്ഷകള്‍ ഇതുവരെ വന്നിട്ടുണ്ട്. നിയമനത്തിലെ പ്രതിനിധ്യം ഉറപ്പ് വരുത്താന്‍ ഫെബ്രുവരിയില്‍ പ്രക്ഷോഭപരിപാടി സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. ഗോത്രമഹാസഭ കോ-ഓഡിനേറ്റര്‍ എം.ഗീതാനന്ദന്‍, പാറക്കടവന്‍ രാമദാസന്‍, എം.ദേവി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കിരീടം ഈസ്റ്റ് ബംഗാളിന്

Kerala

എന്തുകൊണ്ടാണ് കെ.സി. വേണുഗോപാല്‍ മുഖ്യമന്ത്രിക്കസേരയ്‌ക്ക് ഇത്രയും കടിപിടി കൂടിയത്?

Kerala

വിനോദയാത്രയ്‌ക്ക് പോയ സംഘം സഞ്ചരിച്ച കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് 7 വയസുകാരി മരിച്ചു

Kerala

മല വെളളപ്പാച്ചില്‍: വയനാട് തുരങ്കപാത പ്രദേശത്തേക്കുള്ള താല്‍ക്കാലിക പാലം തകര്‍ന്നു

Kerala

മോഡലിംഗിനെന്ന വ്യാജേന യുവതികളെ വിദേശത്തെത്തിച്ച് പീഡനം; മുഖ്യ സൂത്രധാരന്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

ട്രെയിനില്‍ കയറാന്‍ ശ്രമിക്കവെ വീണ് യാത്രക്കാരന്റെ കാലറ്റു, അപകടം ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷനില്‍

ചെങ്ങന്നൂര്‍ ഗവണ്‍മെന്റ് വനിതാ ഐടിഐയില്‍ വിദ്യാര്‍ഥിനികള്‍ക്ക് ഭക്ഷ്യവിഷബാധ

കോക്രോച്ച് ജനതാ പാർട്ടിയുടെ അക്കൗണ്ട് പൂട്ടി ; ഫോളോവേഴ്സിൽ  പാകിസ്ഥാനികളും , ബംഗ്ലാദേശികളും , തുർക്കികളും ; ലക്ഷ്യം ഇന്ത്യയിൽ ജെൻസി കലാപമോ ?

ഷാജന്‍ സ്കറിയയ്‌ക്ക് മറുപടിയുമായി ടി.പി. സെന്‍കുമാര്‍…32 ശതമാനം ഈഴവര്‍ക്കും ഒബിസികള്‍ക്കും മൂന്ന് മന്ത്രി, 18 ശതമാനം ക്രിസ്ത്യാനികള്‍ക്ക് ആറ് മന്ത്രി

വിമര്‍ശനങ്ങള്‍ക്ക് ആരും അതീതരല്ലെന്ന് ഇ.പി. ജയരാജന്‍, ഇപ്പോഴത്തേത് വ്യക്തിഹത്യ,പിണറായി പവര്‍ഫുള്‍

സംസ്ഥാന സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം നടന്‍ മധുപാല്‍ രാജിവച്ചു

കുടുംബത്തോടൊപ്പം യാത്ര ചെയ്യാൻ പറ്റിയ സ്ഥലങ്ങളാണ് ഈ ഹിൽ സ്റ്റേഷനുകൾ ; മെയ് മാസത്തിലെ ചൂടിനെ ശമിപ്പിക്കും

കോഴിക്കോട് കാര്‍ കത്തി ഗര്‍ഭിണി മരിച്ച സംഭവം ആത്മഹത്യയാകാമെന്ന നിഗമനത്തില്‍ പൊലീസ്

പോകും മുൻപ് ഭക്തരെ പിഴിയാനുള്ള സ്റ്റാലിന്റെ അവസാനശ്രമം ; ക്ഷേത്ര ഫണ്ടുകൾ സർക്കാർ സ്ഥാപനങ്ങളിലേയ്‌ക്ക് മാറ്റാൻ നീക്കം : തടയിട്ട് ഹൈക്കോടതിയിൽ ഹർജി

സൗരവ് ഗാംഗുലിയുടെ ഈ വാക്കുകൾ ഓർമ്മിച്ചാൽ ജീവിതത്തിൽ ഒരിക്കലും തോൽവി നേരിടേണ്ടി വരില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.