Thursday, May 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഭാരത സംസ്‌കാരത്തെ നശിപ്പിക്കുന്നവര്‍ക്കെതിരെ ജാഗ്രത പാലിക്കണം: കാ.ഭാ സുരേന്ദ്രന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 27, 2016, 08:00 pm IST
in Kannur

തലശ്ശേരി: അരാജകവാദികള്‍ക്ക് പിന്തുണ നല്‍കുന്ന രാഷ്‌ട്രീയ യുവജന സംഘടനകള്‍ സ്വന്തം ശവക്കുഴിയാണ് തോണ്ടുന്നതെന്നും ഭാരത സംസ്‌കാരത്തെ ഒറ്റിക്കൊടുക്കുന്നവര്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും ഭാരതീയ വിചാരകേന്ദ്രം സംഘടനാ സെക്രട്ടറി കാ.ഭാ.സുരേന്ദ്രന്‍ പറഞ്ഞു. ക്ഷേത്രസംരക്ഷണ സമിതി സുവര്‍ണ്ണ ജയന്തി ആഘോഷത്തോടനുബന്ധിച്ച് മാതൃസമിതി സംസ്ഥാന അധ്യക്ഷ പി.ടി.രമ നയിക്കുന്ന സ്ത്രീസ്വാഭിമാന്‍ യാത്രക്ക് തലശ്ശേരിയില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

തെരുവുപട്ടികളെ പോലെ തെരുവിലിറങ്ങി പട്ടാപ്പകല്‍ ലൈംഗിക വൈകൃതങ്ങള്‍ കാട്ടുന്ന അപരിഷ്‌കൃതര്‍ക്കുവേണ്ടി വാദിക്കുന്നവര്‍ സ്വന്തം കുടുംബത്തോടും സമൂഹത്തോടും ചെയ്യുന്നത് കൊടും പാതകമാണ് എന്ന് തിരിച്ചറിയണം. താല്‍കാലിക രാഷ്‌ട്രീയ നേട്ടങ്ങള്‍ക്കായി സംസ്‌കാര ശൂന്യരായവരുടെ വൈകൃതങ്ങള്‍ക്ക് പിന്തുണ നല്‍കുന്നത് ഭാവി തലമുറയെ മദ്യത്തിനും മയക്കുമരുന്നിനും അടിമകളാക്കാനേ ഉപകരിക്കുകയുള്ളൂ. ഇത്തരം മൃഗീയ സ്വാഭവങ്ങള്‍ നമ്മുടെ സംസ്‌കാരത്തില്‍ അടിച്ചേല്‍പ്പിക്കാന്‍ ഇവര്‍ തെരഞ്ഞെടുത്തിരിക്കുന്നത് നമ്മുടെ വീട്ടിലെ അടുക്കളെയാണ്. അതിന് കൂട്ടുനില്‍ക്കുന്നതാകട്ടെ ദൃശ്യമാധ്യമങ്ങളും അവരുടെ വിലകുറഞ്ഞ ചര്‍ച്ചകളുമാണ്. സ്വന്തം വീട്ടിലെ അമ്മ പെങ്ങന്‍മാരെയും പെണ്‍മക്കളെയും തങ്ങളുടെ വീട്ടില്‍ സുരക്ഷിതമായി അടച്ചുപൂട്ടിയാണ് ചുംബന സമരമെന്നപേരില്‍ അയല്‍പക്കത്തെ പെണ്‍കുട്ടികളെയും മറ്റ് സ്ത്രീകളെയും കൂട്ടി ഇവര്‍ തെരുവില്‍ മൃഗങ്ങളെപോലെ ഭാരതത്തെ സംസ്‌കാരത്തെ നശിപ്പിക്കാന്‍ ശ്രമിക്കുന്നത്.

ഇതിന് പിന്നില്‍ രാഷ്‌ട്രവിരുദ്ധ ശക്തികളുടെ കടന്നുകയറ്റമുണ്ട്. വൈദേശിക സാമ്രാജ്യ ശക്തികള്‍ക്ക് നേരിട്ട് യുദ്ധം ചെയ്താല്‍ നമ്മുടെ സംസ്‌കാരത്തെ നശിപ്പിക്കാന്‍ കഴിയില്ല. അതുകൊണ്ടാണ് യുദ്ധം അടുക്കളവഴിയാക്കിയത്. ആത്മാഭിമാനമുള്ള ഒരു സ്ത്രീയും ഇത്തരം പേക്കൂത്തുകള്‍ക്ക് കൂട്ടുനില്‍ക്കില്ല. സ്ത്രീകളെ അമ്മമാരായി ആരാധിക്കുന്ന സംസ്‌കാരമാണ് ഭാരതത്തിലുള്ളത്. ഇത് ഭാരതത്തിന്റെ മാത്രം പ്രത്യേകതയാണ്. ഇത് നശിപ്പിക്കാനാണ് ആധുനിക പൂതനമാര്‍ രംഗത്തിറങ്ങിയിരിക്കുന്നത്. ഇത് തിരിച്ചറിയാന്‍ നമുക്ക് കഴിയണം. അല്ലാത്തപക്ഷം ഇയ്യാംപാറ്റകള്‍ തീയില്‍ വന്നു വീഴുന്നതുപോലെയാകും നമ്മുടെ സഹോദരിമാരുടെ അവസ്ഥ. പുരോഗമനത്തെ കുറിച്ച് പുലമ്പുന്ന ബുദ്ധിജീവികളെന്ന് സ്വയം വിശേഷിപ്പിക്കുന്ന വൃത്തിഹീനരായി ജീവിക്കുന്ന ഇത്തരക്കാരുടെ മനുഷ്യത്വരഹിതമായ പ്രവര്‍ത്തികള്‍ കാരണം ഇന്ന് സ്വന്തം പിതാവിന് തന്നെ പിഞ്ചുമക്കളെ എടുക്കുവാനോ ചുംബിക്കുവോനോ സ്‌നേഹവാത്സല്യം ചെയ്യാനോ കഴിയാത്ത അവസ്ഥയാണ് സംജാതമായിരിക്കുന്നത്. അമ്മ എന്ന സങ്കല്പത്തെ തള്ളിപ്പറയുന്നവര്‍ ചുംബന സമരത്തിലൂടെ എച്ചിലാക്കപ്പെട്ട സഹോദരിമാരുടെ ഭാവിയെക്കുറിച്ച് ചിന്തിക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. നമ്മുടെ നാട്ടില്‍ മൃഗങ്ങളെ ബോധവല്‍ക്കരിക്കേണ്ട കാര്യമില്ല. എന്നാല്‍ ബുദ്ധിയുള്ളവരെന്ന് വിശ്വസിക്കുന്ന മനുഷ്യര്‍ക്ക് ബോധവല്‍ക്കരണം അത്യന്താപേക്ഷിതമായിരിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു. അപൂര്‍വ്വാശ്രമം മഠാധിപതി മാതാ പ്രേം വൈശാലി സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്തു. യാത്രാനായിക വി.ടി.രമ പ്രസംഗിച്ചു. ചടങ്ങില്‍ യാത്രാ സംയോജകന്‍ എം.ശ്രീധരന്‍ ആമുഖ ഭാഷണം നടത്തി. നഗരസഭാ കൗണ്‍സിലര്‍ പ്രേമലത ടീച്ചര്‍ അധ്യക്ഷത വഹിച്ചു. സ്മിത സ്വാഗതം പറഞ്ഞു. ചടങ്ങില്‍ കലാരംഗത്ത് മികവു തെളിയിച്ച അനശ്വര, സ്‌നേഹ എന്നീ വിദ്യാര്‍ത്ഥികളെ ഉപഹാരം നല്‍കി അനുമോദിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

40 സൈനികരുടെ ജീവന് പക വീട്ടി അജ്ഞാതൻ ; കശ്മീരിൽ ആസാദി വിപ്ലവം നടത്താനുള്ള ശ്രമത്തിന് പിന്നിലും ഹംസ ബുർഹാൻ

India

വ്യത്യസ്തനായി വിജയ്, അഴിമതിയുടെ ഊതിവീര്‍പ്പിക്കലില്ല; ആരോഗ്യസേവനത്തിന് വിതരണം ചെയ്ത വാഹനങ്ങളുടെ കണക്ക് പുറത്ത്

India

രാമക്ഷേത്രം വഴിയുള്ള യുപി സര്‍ക്കാരിന്റെ വരുമാനം 18000 കോടി രൂപയായി ഉയരുമെന്ന് റിപ്പോര്‍ട്ട്

ഓപ്പറേഷന്‍ സിന്ദൂര്‍ കാലത്ത് പാകിസ്ഥാന്‍റെ കയ്യില്‍ നിന്നും വീണുകിട്ടിയ ചൈനയുടെ പിഎല്‍15ഇ മിസൈല്‍ ഇന്ത്യന്‍ സൈനികര്‍ പരിശോധിക്കുന്നു
India

ചൈനീസ് പിഎല്‍-15ഇ മിസൈലിന്റെ മുഴുവന്‍ രഹസ്യങ്ങളും ചോര്‍ത്തി ഇന്ത്യ ; ഇനി ഈ മിസൈല്‍ അയച്ച് പാകിസ്ഥാന് ഇന്ത്യന്‍ വിമാനങ്ങളെ തൊടാന്‍ കഴിയില്ല

Kerala

നേമത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എംഎല്‍എ ഓഫിസ്,ബിജെപി യുടെ മണ്ഡലങ്ങളോട് വിവേചനം കാട്ടിയാല്‍ ശക്തമായ പ്രതികരണം: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കിരീടം ഈസ്റ്റ് ബംഗാളിന്

എന്തുകൊണ്ടാണ് കെ.സി. വേണുഗോപാല്‍ മുഖ്യമന്ത്രിക്കസേരയ്‌ക്ക് ഇത്രയും കടിപിടി കൂടിയത്?

വിനോദയാത്രയ്‌ക്ക് പോയ സംഘം സഞ്ചരിച്ച കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് 7 വയസുകാരി മരിച്ചു

മല വെളളപ്പാച്ചില്‍: വയനാട് തുരങ്കപാത പ്രദേശത്തേക്കുള്ള താല്‍ക്കാലിക പാലം തകര്‍ന്നു

മോഡലിംഗിനെന്ന വ്യാജേന യുവതികളെ വിദേശത്തെത്തിച്ച് പീഡനം; മുഖ്യ സൂത്രധാരന്‍ അറസ്റ്റില്‍

ട്രെയിനില്‍ കയറാന്‍ ശ്രമിക്കവെ വീണ് യാത്രക്കാരന്റെ കാലറ്റു, അപകടം ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷനില്‍

ചെങ്ങന്നൂര്‍ ഗവണ്‍മെന്റ് വനിതാ ഐടിഐയില്‍ വിദ്യാര്‍ഥിനികള്‍ക്ക് ഭക്ഷ്യവിഷബാധ

കോക്രോച്ച് ജനതാ പാർട്ടിയുടെ അക്കൗണ്ട് പൂട്ടി ; ഫോളോവേഴ്സിൽ  പാകിസ്ഥാനികളും , ബംഗ്ലാദേശികളും , തുർക്കികളും ; ലക്ഷ്യം ഇന്ത്യയിൽ ജെൻസി കലാപമോ ?

ഷാജന്‍ സ്കറിയയ്‌ക്ക് മറുപടിയുമായി ടി.പി. സെന്‍കുമാര്‍…32 ശതമാനം ഈഴവര്‍ക്കും ഒബിസികള്‍ക്കും മൂന്ന് മന്ത്രി, 18 ശതമാനം ക്രിസ്ത്യാനികള്‍ക്ക് ആറ് മന്ത്രി

വിമര്‍ശനങ്ങള്‍ക്ക് ആരും അതീതരല്ലെന്ന് ഇ.പി. ജയരാജന്‍, ഇപ്പോഴത്തേത് വ്യക്തിഹത്യ,പിണറായി പവര്‍ഫുള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.