Thursday, May 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മാലിന്യ നിര്‍മാര്‍ജനത്തിന് റിങ് കമ്പോസ്റ്റ് മാതൃക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2016, 09:55 pm IST
in Kannur

കണ്ണൂര്‍: നഗരപ്രദേശങ്ങളിലും സ്ഥലപരിമിതിയുള്ള വീടുകളിലും താമസിക്കുന്നവര്‍ക്ക് ഉറവിട മാലിന്യ സംസ്‌കരണത്തിന് പുതിയൊരു റിങ് കമ്പോസ്റ്റ് മാതൃക അവതരിപ്പിക്കുകയാണ് ആലക്കോട് സ്വദേശിയായ കെ എ സെബാസ്റ്റ്യന്‍. കണ്ണൂരില്‍ നടക്കുന്ന പുഷ്‌പോല്‍സവവേദിയിലാണ് മാലിന്യനിര്‍മാര്‍ജനത്തിന് വേറിട്ട മാതൃകയുമായി സെബാസ്റ്റ്യന്റെ സ്റ്റാള്‍.

സെബാസ്റ്റ്യന്‍ കണ്ടുപിടിച്ച റിങ് കമ്പോസ്റ്റിന് നിരവധി സവിശേഷതകളുണ്ട്. അരയടി താഴ്ചയില്‍ കുഴി എടുത്ത് അതിനു മുകളില്‍ ടാങ്കും സഌബും അതിന് പിടിയോടുകൂടിയ അടപ്പും വെച്ചാണ് റിംഗ് കമ്പോസ്റ്റ് സംവിധാനം ഒരുക്കുന്നത്. അടുക്കളമാലിന്യവും മറ്റും ഇതില്‍ നിക്ഷേപിക്കാം. ദിവസങ്ങള്‍ കൊണ്ട് അത് ജൈവ വളമായി മാറും.

സെബാസ്റ്റ്യന്റെ റിങ് കമ്പോസ്റ്റ് ഇതിനകം സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധിപേര്‍ തൃപ്തികരമായി പരീക്ഷിച്ചിട്ടുണ്ട്. കണ്ണൂര്‍ ജില്ലാ കലക്ടര്‍, സബ് കലക്ടര്‍, ഡിഐജി എന്നിവരുടെ വീടുകളില്‍ റിങ് കമ്പോസ്റ്റ് സംവിധാനം സ്ഥാപിക്കാനായത് വലിയ അംഗീകാരമാണെന്ന് സെബാസ്റ്റ്യന്‍ പറയുന്നു. ആലക്കോട് പഞ്ചായത്തിലെ സ്‌കൂളുകളിലും ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ദേവാലയങ്ങളിലും ഫഌറ്റുകളിലും സെബാസ്റ്റ്യന്‍ റിങ് കമ്പോസ്റ്റ് സ്ഥാപിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശ്, ഒഡിഷ തുടങ്ങി മറ്റു സംസ്ഥാനങ്ങളിലുള്‍പ്പെടെ സെബാസ്റ്റ്യന്‍ വേസ്റ്റ് മാനേജ്‌മെന്റിനെക്കുറിച്ച് ക്ലാസുകള്‍ എടുക്കാറുണ്ട്.

റിങ് കമ്പോസ്റ്റിന് പുറമേ മണ്ണിര കമ്പോസ്റ്റ്, അലങ്കാര മല്‍സ്യകൃഷി, വളര്‍ത്തുപക്ഷികള്‍, ഔഷധസസ്യങ്ങളുടെ കൃഷിയും വിപണനവും തുടങ്ങിയ കാര്യങ്ങളും ചെയ്യുന്നുണ്ട്. പരീക്ഷണങ്ങള്‍ക്കു കൂട്ടായി ഭാര്യ സെലിനും മക്കളായ ബോണിയും ടോണിയും ഒപ്പമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

40 സൈനികരുടെ ജീവന് പക വീട്ടി അജ്ഞാതൻ ; കശ്മീരിൽ ആസാദി വിപ്ലവം നടത്താനുള്ള ശ്രമത്തിന് പിന്നിലും ഹംസ ബുർഹാൻ

India

വ്യത്യസ്തനായി വിജയ്, അഴിമതിയുടെ ഊതിവീര്‍പ്പിക്കലില്ല; ആരോഗ്യസേവനത്തിന് വിതരണം ചെയ്ത വാഹനങ്ങളുടെ കണക്ക് പുറത്ത്

India

രാമക്ഷേത്രം വഴിയുള്ള യുപി സര്‍ക്കാരിന്റെ വരുമാനം 18000 കോടി രൂപയായി ഉയരുമെന്ന് റിപ്പോര്‍ട്ട്

ഓപ്പറേഷന്‍ സിന്ദൂര്‍ കാലത്ത് പാകിസ്ഥാന്‍റെ കയ്യില്‍ നിന്നും വീണുകിട്ടിയ ചൈനയുടെ പിഎല്‍15ഇ മിസൈല്‍ ഇന്ത്യന്‍ സൈനികര്‍ പരിശോധിക്കുന്നു
India

ചൈനീസ് പിഎല്‍-15ഇ മിസൈലിന്റെ മുഴുവന്‍ രഹസ്യങ്ങളും ചോര്‍ത്തി ഇന്ത്യ ; ഇനി ഈ മിസൈല്‍ അയച്ച് പാകിസ്ഥാന് ഇന്ത്യന്‍ വിമാനങ്ങളെ തൊടാന്‍ കഴിയില്ല

Kerala

നേമത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എംഎല്‍എ ഓഫിസ്,ബിജെപി യുടെ മണ്ഡലങ്ങളോട് വിവേചനം കാട്ടിയാല്‍ ശക്തമായ പ്രതികരണം: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കിരീടം ഈസ്റ്റ് ബംഗാളിന്

എന്തുകൊണ്ടാണ് കെ.സി. വേണുഗോപാല്‍ മുഖ്യമന്ത്രിക്കസേരയ്‌ക്ക് ഇത്രയും കടിപിടി കൂടിയത്?

വിനോദയാത്രയ്‌ക്ക് പോയ സംഘം സഞ്ചരിച്ച കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് 7 വയസുകാരി മരിച്ചു

മല വെളളപ്പാച്ചില്‍: വയനാട് തുരങ്കപാത പ്രദേശത്തേക്കുള്ള താല്‍ക്കാലിക പാലം തകര്‍ന്നു

മോഡലിംഗിനെന്ന വ്യാജേന യുവതികളെ വിദേശത്തെത്തിച്ച് പീഡനം; മുഖ്യ സൂത്രധാരന്‍ അറസ്റ്റില്‍

ട്രെയിനില്‍ കയറാന്‍ ശ്രമിക്കവെ വീണ് യാത്രക്കാരന്റെ കാലറ്റു, അപകടം ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷനില്‍

ചെങ്ങന്നൂര്‍ ഗവണ്‍മെന്റ് വനിതാ ഐടിഐയില്‍ വിദ്യാര്‍ഥിനികള്‍ക്ക് ഭക്ഷ്യവിഷബാധ

കോക്രോച്ച് ജനതാ പാർട്ടിയുടെ അക്കൗണ്ട് പൂട്ടി ; ഫോളോവേഴ്സിൽ  പാകിസ്ഥാനികളും , ബംഗ്ലാദേശികളും , തുർക്കികളും ; ലക്ഷ്യം ഇന്ത്യയിൽ ജെൻസി കലാപമോ ?

ഷാജന്‍ സ്കറിയയ്‌ക്ക് മറുപടിയുമായി ടി.പി. സെന്‍കുമാര്‍…32 ശതമാനം ഈഴവര്‍ക്കും ഒബിസികള്‍ക്കും മൂന്ന് മന്ത്രി, 18 ശതമാനം ക്രിസ്ത്യാനികള്‍ക്ക് ആറ് മന്ത്രി

വിമര്‍ശനങ്ങള്‍ക്ക് ആരും അതീതരല്ലെന്ന് ഇ.പി. ജയരാജന്‍, ഇപ്പോഴത്തേത് വ്യക്തിഹത്യ,പിണറായി പവര്‍ഫുള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.