Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

കരുനാഗപ്പള്ളി എസ് ഐ മുഹമ്മദ് ഷാഫിക്ക് മതതീവ്രവാദസംഘങ്ങളുമായി ബന്ധം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2016, 10:31 am IST
inKollam

കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയിലും പരിസരപ്രദേശങ്ങളിലും മത തീവ്രവാദ ഗ്രൂപ്പുകളും ഇവര്‍ നിയോഗിക്കുന്ന ക്വട്ടേഷന്‍ സംഘങ്ങളും പോലീസിന്റെ ഒത്താശയോടെ വിലസുകയാണെന്നും ഇവര്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് കരുനാഗപ്പള്ളി എസ്‌ഐ മുഹമ്മദ് ഷാഫിയാണെന്നും ഹിന്ദുഐക്യവേദി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.

നിരപരാധികളായ ചെറുപ്പക്കാരെ തട്ടികൊണ്ട് പോവുകയും താലിബാന്‍ മോഡല്‍ മാരകയാധുങ്ങള്‍ ഉപയോഗിച്ച് പ്രാകൃതമായ രീതിയില്‍ ദേഹോപദ്രവമേല്‍പ്പിക്കുകയും ചെയ്തശേഷം പ്രതികള്‍ തന്നെ ഇവരെ പോലീസിനെ ഏല്‍പ്പിക്കുകയാണ് ചെയ്യുന്നത്. ഏതാനും ദിവസം മുമ്പ് കരുനാഗപ്പള്ളി മോഡല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഒരു വിദ്യാര്‍ത്ഥിയെ ആരോ മര്‍ദ്ദിച്ചുവെന്നതിന്റെ പേരില്‍ ഇതുവരെ നാലുപേരെ ക്വട്ടേഷന്‍ സംഘം തട്ടികൊണ്ടുപോയി അജ്ഞാതകേന്ദ്രങ്ങളില്‍ ചോദ്യം ചെയ്യുകയും മര്‍ദ്ദിച്ചവശരാക്കിയിട്ടുമുണ്ട്.

എന്നാല്‍ ഇതുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ കാര്യമായി നടക്കുന്നില്ല. ആദ്യം കൊണ്ടുപോയ യുവാവിനെ ഒരു ദിവസം മുഴുവന്‍ മര്‍ദ്ദിച്ചവശനാക്കിയ ശേഷം എസ്‌ഐ ഷാഫിയെ ഏല്‍പ്പിക്കുകയായിരുന്നു സംഘം ചെയതത്. എസ്‌ഐ ഷാഫി തരപ്പെടുത്തിക്കൊടുത്ത ടാക്‌സിയിലാണ് ക്വട്ടേഷന്‍ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചത്. എസ്‌ഐയാണ് വാഹനം വിളിച്ചുകൊടുത്തതെന്ന് ടാക്‌സി ഡ്രൈവര്‍ സമ്മതിച്ചിട്ടുണ്ടെന്നും ഹിന്ദുഐക്യവേദി നേതാക്കള്‍ പറഞ്ഞു. കഴിഞ്ഞ ദിവസം രണ്ട് കാറുകളിലായി എത്തിയ മതതീവ്രവാദ ക്വട്ടേഷന്‍സംഘം നിധിന്‍, ബിബിന്‍ബാബു എന്നി യുവാക്കളെ തട്ടികൊണ്ടു പോയി മാരകമായി മര്‍ദ്ദിക്കുകയും വിരലിലെ നഖം പിഴുതെടുക്കുകയും ചെയ്തു. കരുനാഗപ്പള്ളിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയും സ്‌കൂളുകള്‍ കേന്ദ്രീകരിച്ചും സത്രീകള്‍ക്കു നേരെയും നിരന്തരമായ ആക്രമണങ്ങളാണ് ഉണ്ടാക്കുന്നത്. എന്നാല്‍ ഇവരെ സംരക്ഷിക്കുന്ന നിലപാടിലേക്ക് മാത്രമല്ല ഇതിനെല്ലാം ഒത്താശ ചെയ്ത് കൊടുക്കുന്നതില്‍ എസ്‌ഐയുടെ പങ്ക് വ്യക്തമാണ്. ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ എസ്‌ഐക്കെതിരെ ഉന്നതതല അന്വേഷണം നടത്തണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. മതതീവ്രവാദ സംഘങ്ങളും ക്വട്ടേഷന്‍-കള്ളനോട്ട്-കഞ്ചാവ് മാഫിയകളും അഴിഞ്ഞാട്ടം തന്നെ നടത്തുകയാണ്. കള്ളനോട്ടിന്റെ ഏറ്റവും വലിയ വിനിമയ കേന്ദ്രമായി കരുനാഗപ്പള്ളി മാറിയതില്‍ ചില ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്നും ആരോപിച്ചു.

ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ടിനെ മറികടന്നും എസ്‌ഐയായി ഷാഫിയെ കരുനാഗപ്പള്ളിയില്‍ നിയമിച്ചതിനു പിന്നില്‍ മാഫിയ-ക്വട്ടേഷന്‍ സംഘങ്ങളുടെ ഇടപെടലാണ്. ജാതിനോക്കി പ്രതികളെ കേസില്‍ കുടുക്കുകയും ഹിന്ദുസമുദായത്തില്‍പ്പെട്ട പ്രതികള്‍ നിരപരാധികളായാലും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്യുന്ന ഷാഫി പോലീസില്‍ തുടരുകയാണെങ്കില്‍ അത് ആഭ്യന്തര സുരക്ഷയെ തന്നെ ബാധിക്കുമെന്നും ഇവര്‍ ചൂണ്ടിക്കാണിച്ചു. അതേസമയം കള്ളനോട്ട് സംഘത്തിനെതിരെ നടപടിയെടുത്ത സിഐയെ പെട്ടെന്ന് സ്ഥലം മാറ്റിയതിന് പിന്നില്‍ ഇതേ സംഘമാണെന്നും ഇതിന് പിന്നില്‍ ഷാഫിയടക്കമുള്ള കരുനാഗപ്പള്ളിയിലെ ചില പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്നും ഹിന്ദുഐക്യവേദി ആരോപിച്ചു. നേതാക്കളായ എ.വിജയന്‍, അനില്‍ നമ്പരുവികാല, ഗോപാന്‍, ജി.പി.വേണു എന്നിവര്‍ പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുതുപിലാക്കാട് പാര്‍ത്ഥസാരഥി ക്ഷേത്രത്തിന് നേരെ സിപിഎം അക്രമം; പ്രതിഷേധം ശക്തം

News

ജമ്മു കശ്മീർ സ്പീക്കറെ നീക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം നിയമസഭയിൽ അവതരിപ്പിച്ചു

Gulf

റിയാദ് സീസൺ ഒക്ടോബർ 21-ന് ആരംഭിക്കും : വണ്ടർ ഗാർഡൻ അടക്കം നിരവധി പരിപാടികൾ

Kerala

അനധികൃത ഫ്ലെക്സ് ബോർഡ് വെച്ചതിന് പൊലീസിനും പണി കിട്ടി : പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ

Kerala

ഹിന്ദു ദൈവങ്ങളോടേയുള്ളു അകൽച്ച , പണത്തിനോടില്ല : ഡിവൈഎഫ്ഐയ്‌ക്ക് ആംബുലൻസ് വാങ്ങാൻ ദക്ഷിണത്തുക പൂർണ്ണമായി നൽകി മുത്തപ്പൻ വെള്ളാട്ടം

പുതിയ വാര്‍ത്തകള്‍

ഏഷ്യൻ ഗെയിംസ്; 25 മീറ്റർ പിസ്റ്റൾ ഇനത്തിൽ ഇഷ സിങിന് വെള്ളി, കുറാഷിൽ പിങ്കി ബൽഹാരയ്‌ക്ക് വെങ്കലം

മോശം കാലാവസ്ഥ; പുരുഷ ക്രിക്കറ്റ് ടീമിന്റെ ക്വാർട്ടർ ഫൈനൽ മത്സരം ഉപേക്ഷിച്ചു, റാങ്കിംഗ് പരിഗണിച്ച് ഇന്ത്യൻ ടീം സെമിയിൽ പ്രവേശിച്ചു

അൻസിബ-ലക്ഷ്മിപ്രിയ കേസിൽ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം; അമ്മ സംഘടനയ്‌ക്കായി സ്പെഷ്യൽ കോടതി വേണോ?

എയ്ഡഡ് സ്‌കൂൾ അധ്യാപക, അനധ്യാപക നിയമനങ്ങൾക്ക് പോലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കി

പൊന്ന് വാങ്ങാൻ പറ്റിയ അവസരം : കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില , പവന് ഒറ്റയടിക്ക് 1840 രൂപ കുറഞ്ഞു

ആശയക്കുഴപ്പം വിതച്ച് രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ തകർക്കുന്നു: വോട്ട് ചോരി ആരോപണത്തിൽ രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

ഇന്ത്യൻ ബോക്‌സ് ഓഫീസിൽ 300 കോടി രൂപ പിന്നിട്ട് ‘ഹനുമാൻ’; ‘ത്രീ ഇഡിയറ്റ്‌സി’നെ മറികടന്നു

റോഡ് വീതി കൂട്ടുന്നതിനായി ഉജ്ജൈൻ ഷാഹി പള്ളിയുടെ ഒരു ഭാഗം പൊളിച്ചു മാറ്റുന്നു : പോലീസ് സംഘത്തിന് നേരെ കല്ലേറ് , സംഘർഷം കനത്തു

പഞ്ചാബിൽ പോലീസ് വാഹനത്തിന് തീയിട്ട മലയാളി വിദ്യാർത്ഥി അറസ്റ്റിലെന്ന് റിപ്പോർട്ട്; മലപ്പുറം സ്വദേശി ചികിത്സയിൽ

അശോക് സിംഗാള്‍ യുവാക്കള്‍ക്ക് പ്രേരണയായ ആദര്‍ശം: അമിത് ഷാ, ഭാരത് മണ്ഡപത്തില്‍ ജന്മശതാബ്ദിക്ക് തുടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.