Friday, May 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പഴശ്ശിയുടെ പോരാട്ടഭൂമിയില്‍ വിമോചന നായകന് ഊഷ്മള സ്വീകരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2016, 08:45 pm IST
in Kannur

മട്ടന്നൂര്‍: എല്ലാവര്‍ക്കും അന്നം, വെള്ളം, മണ്ണ്, തൊഴില്‍, തുല്യനീതി തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ആരംഭിച്ച വിമോചനയാത്രയ്‌ക്ക് മട്ടന്നൂര്‍ നഗരത്തില്‍ നല്‍കിയ സ്വീകരണം വീരപഴശ്ശിയുടെ പോരാട്ടവീര്യമുള്ള മണ്ണില്‍ മറ്റൊരു ചരിത്രം കുറിക്കുകയായിരുന്നു. കാലത്ത് 11മണിക്ക് മട്ടന്നൂരില്‍ എത്തിച്ചേരുമെന്നറിയിച്ച സൂര്യന്‍ തലക്ക് മുകളിലെത്തിനില്‍ക്കുന്ന നട്ടുച്ചയ്‌ക്കാണ് മട്ടന്നൂരില്‍ എത്തിയതെങ്കിലും കൊടുംവെയിലിനെ അവഗണിച്ച് പതിനായിരങ്ങളാണ് യാത്രയെ വരവേല്‍ക്കാനും യാത്രാനായകന്‍ കുമ്മനം രാജശേഖനെ വരവേല്‍ക്കാനായി എത്തിച്ചേര്‍ന്നത്. വി.എം.സുധീരനും പിണറായി വിജയനും നയിച്ച യാത്രകള്‍ നയിച്ച് മട്ടന്നൂരില്‍ എത്തിയിരുന്നുവെങ്കിലും ബിജെപി സംസ്ഥാന അക്ഷ്യന്‍ കുമ്മനം രാജശേഖന്‍ നയിക്കുന്ന വിമോചന യാത്രക്ക് കിട്ടിയ പ്രൗഢോജ്വല സ്വീകരണത്തിന് മുന്നില്‍ അതെല്ലാം ഒന്നുമല്ലാതായിത്തീരുകയായിരുന്നു.

കൂത്തുപറമ്പ്-നിര്‍മ്മലഗിരിയില്‍ നിന്നും നൂറുകണക്കിന് ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ചാനയിക്കുമ്പോല്‍ റോഡിനിരുവശത്തും സ്ത്രീകളും വയോധികരടക്കമുള്ളവര്‍ യാത്രാ നായകന് അഭിവാദ്യമര്‍പ്പിക്കാന്‍ എത്തിയിരുന്നു. തലശ്ശേരി റോഡില്‍ നിന്ന് വനിതകള്‍ ഒരുക്കിയ താളമേളങ്ങളുടെ അകമ്പടിയോടുകൂടിയ യാത്രാനായകന് വരവേല്‍പ്പ് നല്‍കിയപ്പോള്‍ ആയിരങ്ങളാണ് അണിചേര്‍ന്നത്. ഇത് യാത്രകള്‍നടത്തിയ കോണ്‍ഗ്രസിനും സിപിഎമ്മിനും, യാത്ര നടത്താന്‍ പോകുന്ന മറ്റ് കക്ഷികള്‍ക്കും ശക്തമായ താക്കീതായി മാറുകയായിരുന്നു. കുങ്കുമ ഹരിത പതാകകളാലും വര്‍ണ്ണശബളമായ അലങ്കാരത്തിലും കുളിച്ച് നിന്ന് മട്ടന്നൂരിന്റെ നഗരവീഥികളില്‍ കൂടി കുമ്മനം രാജശേഖരനും മറ്റ് നേതാക്കളും അടിവെച്ച് നീങ്ങിയപ്പോള്‍ റോഡിന്റെ ഇരുവശത്ത് നിന്നും അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് വന്‍പുരുഷാരം ഭാരത് മാതാകീ ജോയ് വിളിച്ചു. തുടര്‍ന്ന് വേദിയില്‍ എത്തിയപ്പോള്‍

സ്ത്രീപുരുഷ ഭേദമന്യേ എല്ലാകണ്ഠങ്ങളില്‍ നിന്നും കുമ്മനത്തിനും ഭാരമാതാവിനും ഒരേസ്വരത്തില്‍ ജയ് വിളി ഉയരുന്നുണ്ടായിരുന്നു. സംസ്ഥാനം നേരിടുന്ന എല്ലാ വിഷയങ്ങളെയും ബന്ധിപ്പിച്ചുള്ള കുമ്മനം പ്രൗഢോജ്ജ്വല പ്രസംഗം അവസാനിപ്പിച്ചപ്പോള്‍ നിവേദനങ്ങളുമായും കാല്‍തൊട്ട് വന്ദിക്കാനും കൂടെനിന്ന് ഫോട്ടെയെടുക്കാനുമായി നിരവധിപേരാണ് വേദിയിലെത്തിയത്. ഒടുവില്‍ എല്ലാവരോടും യാത്രപറഞ്ഞ് അടുത്ത സ്വീകരണ കേന്ദ്രമായ ഇരിട്ടിയിലേക്ക് കേരളത്തിന്റെ മാറ്റത്തിന്റെ പ്രതീക്ഷയായ കുമ്മനം രാജശേഖനും മറ്റുനേതാക്കളും നീങ്ങി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഫാള്‍ട്ട മണ്ഡലത്തിലെ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയും ഗുണ്ടാനേതാവുമായ ജഹാംഗീര്‍ ഖാന്‍ (വലത്ത്) ബംഗാളില്‍ രണ്ടാം ഘട്ട വോട്ടെടുപ്പില്‍ ഫാള്‍ട്ടയിലെ മണ്ഡലത്തിലെ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളില്‍ താമരചിഹ്നം ടേപ്പൊട്ടിച്ച് മറച്ചിരിക്കുന്നു. (ഇടത്ത്)
India

തൃണമൂല്‍ ഗുണ്ട ജഹാംഗീര്‍ഖാന്റെ ചിറകരിഞ്ഞ് ബിജെപി, ഫാല്‍ട്ടയില്‍ മിണ്ടാതെ ഉരിയാടാതെ ജഹാംഗീര്‍ഖാന്‍

സംഗീതജ്ഞ ബിന്നികൃഷ്ണകുമാറും മകള്‍ ശിവാംഗി കൃഷ്ണകുമാറും പണ്ട് (ഇടത്ത്) സംഗീതജ്ഞ ബിന്നികൃഷ്ണകുമാറും മകള്‍ ശിവാംഗി കൃഷ്ണകുമാറും ഇപ്പോള്‍ (വലത്ത്)
Kerala

അത്ഭുത സാന്നിധ്യമായി മകള്‍ ശിവാംഗി…ബിന്നികൃഷ്ണകുമാറിനും കൃഷ്ണകുമാറിനും മകള്‍ ദിവ്യാനുഗ്രഹം പോലെ…

India

അമ്മയുടെ നാടായ ഇറ്റലിയില്‍ മോദി ഷൈന്‍ ചെയ്യുന്നതില്‍ രാഹുല്‍ ഗാന്ധിയ്‌ക്ക് അസൂയയോ? മെലോണി-മോദി വീഡിയോയെ രാഹുല്‍ അധിക്ഷേപിച്ചതെന്തിന്?

India

ഇസ്ലാമാബാദും, കറാച്ചിയും, ഷാങ്ഹായും, ബെയ്ജിംഗും തകർക്കാൻ ശേഷി ; അഗ്നി 5 നോട് ഏറ്റുമുട്ടാൻ ചൈനയ്‌ക്കും, പാകിസ്ഥാനും മിസൈലുകൾ ഉണ്ടോ ?

India

മോദി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ചന്ദ്രബാബു നായിഡുവിനെ ഒരു ചാരന്‍ സമീപിച്ചു, പക്ഷെ നായിഡു ഉടനെ മോദി ടീമിനെ വിവരമറിയിച്ചു

പുതിയ വാര്‍ത്തകള്‍

40 സൈനികരുടെ ജീവന് പക വീട്ടി അജ്ഞാതൻ ; കശ്മീരിൽ ആസാദി വിപ്ലവം നടത്താനുള്ള ശ്രമത്തിന് പിന്നിലും ഹംസ ബുർഹാൻ

വ്യത്യസ്തനായി വിജയ്, അഴിമതിയുടെ ഊതിവീര്‍പ്പിക്കലില്ല; ആരോഗ്യസേവനത്തിന് വിതരണം ചെയ്ത വാഹനങ്ങളുടെ കണക്ക് പുറത്ത്

രാമക്ഷേത്രം വഴിയുള്ള യുപി സര്‍ക്കാരിന്റെ വരുമാനം 18000 കോടി രൂപയായി ഉയരുമെന്ന് റിപ്പോര്‍ട്ട്

ഓപ്പറേഷന്‍ സിന്ദൂര്‍ കാലത്ത് പാകിസ്ഥാന്‍റെ കയ്യില്‍ നിന്നും വീണുകിട്ടിയ ചൈനയുടെ പിഎല്‍15ഇ മിസൈല്‍ ഇന്ത്യന്‍ സൈനികര്‍ പരിശോധിക്കുന്നു

ചൈനീസ് പിഎല്‍-15ഇ മിസൈലിന്റെ മുഴുവന്‍ രഹസ്യങ്ങളും ചോര്‍ത്തി ഇന്ത്യ ; ഇനി ഈ മിസൈല്‍ അയച്ച് പാകിസ്ഥാന് ഇന്ത്യന്‍ വിമാനങ്ങളെ തൊടാന്‍ കഴിയില്ല

നേമത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എംഎല്‍എ ഓഫിസ്,ബിജെപി യുടെ മണ്ഡലങ്ങളോട് വിവേചനം കാട്ടിയാല്‍ ശക്തമായ പ്രതികരണം: രാജീവ് ചന്ദ്രശേഖര്‍

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കിരീടം ഈസ്റ്റ് ബംഗാളിന്

എന്തുകൊണ്ടാണ് കെ.സി. വേണുഗോപാല്‍ മുഖ്യമന്ത്രിക്കസേരയ്‌ക്ക് ഇത്രയും കടിപിടി കൂടിയത്?

വിനോദയാത്രയ്‌ക്ക് പോയ സംഘം സഞ്ചരിച്ച കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് 7 വയസുകാരി മരിച്ചു

മല വെളളപ്പാച്ചില്‍: വയനാട് തുരങ്കപാത പ്രദേശത്തേക്കുള്ള താല്‍ക്കാലിക പാലം തകര്‍ന്നു

മോഡലിംഗിനെന്ന വ്യാജേന യുവതികളെ വിദേശത്തെത്തിച്ച് പീഡനം; മുഖ്യ സൂത്രധാരന്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.