Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

കണ്ണൂരിനെ സമാധാനത്തിന്റെ പാതയില്‍ എത്തിക്കാന്‍ കൊലയാളികളെ ജയിലിലടച്ച് ചാണകവെള്ളം തളിക്കണം: ശോഭാ സുരേന്ദ്രന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2016, 11:19 pm IST
inKannur

കണ്ണൂര്‍: കണ്ണൂരിനെ സമാധാനത്തിന്റെ പാതയില്‍ എത്തിക്കുന്നതിന് കൊലയാളികളെ അറസ്റ്റ് ചെയ്ത് ജെയിലിലടച്ച ശേഷം ചാണകവെള്ളം തളിച്ച് ശുദ്ധമാക്കുകയാണ് വേണ്ടതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. ബിജെപി സംസ്ഥാന പ്രസിഡന്റ് നയിക്കുന്ന കേരള വിമോചന യാത്രക്ക് കണ്ണൂര്‍ സ്‌റ്റേഡിയം േകാര്‍ണ്ണറില്‍ നല്‍കിയ സ്വീകരണയോഗത്തില്‍ പ്രസംഗികക്കുകയായിരുന്നു ശോഭാ സുരേന്ദ്രന്‍. മനോജ് വധത്തിലെ പ്രതിയായ പി. ജയരാജന്‍ ഇപ്പോള്‍ ഒളിവിലാണ്. കാളയുടെയും പശുവിന്റെയും പോത്തിന്റേയും പേരില്‍ ഇല്ലാത്ത കാര്യങ്ങള്‍പറഞ്ഞ് ബിജെപിയെ കളിയാക്കി കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ പ്രചരണം നടത്തിയവരാണ് സിപിഎം നേതാക്കള്‍. ആ നേതാക്കളിലൊരാളായ വി.എസ് അച്യുതാനന്ദന്‍ തന്നെ ഉമ്മന്‍ചാണ്ടിയെ പുറത്താക്കി ചാണകവെള്ളം തളിക്കണമെന്ന് പറഞ്ഞു. അതില്‍നിന്നും മനസ്സിലാക്കാന്‍ പറ്റുന്നത് ചാണകവെള്ളത്തിന് എന്തൊ പ്രത്യേകത ഉണ്ടെന്ന് ഇവര്‍ സമ്മതിക്കുന്നതായാണ്. അതേ ചാണകവെള്ളം തളിച്ച് കണ്ണൂരിനെ ശുദ്ധീകരിച്ചെങ്കില്‍ മാത്രമേ സാധാരണ ജനങ്ങള്‍ക്ക് ഇവിടെ ജീവിക്കാന്‍ സാധിക്കുകയുള്ളു. അക്രമങ്ങളിലും കൊലപാതകങ്ങളിലും പ്രതികളാകുന്നത് കണ്ണൂരിലെ സാധാരണ സിപിഎം പ്രവര്‍ത്തകരാണ്. നേതാക്കളുടെ മക്കള്‍ സുരക്ഷിതരായി ജവിക്കുകയാണ്. അവര്‍ ഇതിലൊന്നും ഉള്‍പ്പെടുന്നില്ല. ഒരനപലം പൊളിച്ചാല്‍ അത്രയും അന്തവിശ്വാസം കുറയുമെന്ന് പറയുന്ന കമ്മ്യുണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ രഹസ്യമായി അമ്പലത്തില്‍ പോകുന്നു. കോടിയേരിയുടെ ഭാര്യ വര്‍ത്താവിനുവേണ്ടി ഗുരുവായൂരില്‍ തുലാഭാരം നടത്തുന്നു. പിണറായിയുടെ മകള്‍ നല്ല ഭക്തയായി ജീവിക്കണമെന്ന ചിന്തയാല്‍ ഠിക്കാന്‍ അയച്ചിരിക്കുന്നത് അമൃതാനന്ദമയിയുടെ പേരിലുള്ള കോളേജിലാണ്. അവിടെ ഗായത്രീമന്ത്രം കട്ടുണര്‍ന്ന് ഭജനചൊല്ലി ഭക്തിയോടുകൂടി പഠിച്ചു ജീവിക്കുന്നു. അണികളോട് ഇവര്‍ പറയുന്നത് അമ്പലത്തില്‍ പോകരുതെന്ന്. സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ നെഞ്ചോടുചേര്‍ത്ത് നടത്തിപ്പോന്നിരുന്ന പല പരിപാടികളും ഇപ്പോള്‍ പിടിച്ചുനില്‍പ്പിനായി സിപിഎം ഏറ്റെടുത്തു നടത്തിക്കൊണ്ടിരിക്കുകയാണ്. ആദ്യമായി ശ്രീകൃഷ്ണജയന്തി ഏറ്റെടുത്തു നടത്തി. അതിന് ശ്രീകൃഷ്ണനായി വേഷം കെട്ടാന്‍ ആരുമില്ലാതെവന്നപ്പോള്‍ സമീപിച്ചത് ഹോട്ടലുകളില്‍ പൊറോട്ടയടിച്ചുകൊണ്ടിരുന്ന ബംഗാളിയെ. എന്നാല്‍ ചുവപ്പ് കണ്ടാല്‍ തന്നെ തനിക്കിപ്പോള്‍ വെറുപ്പാണെന്ന് പറഞ്ഞ് കമ്മ്യൂണിസ്റ്റുകാരെ ആട്ടിപ്പായിക്കുകയാണ് ഉണ്ടായത്. 30 വര്‍ഷം തുടര്‍ച്ചയായി കമ്മ്യുണിസ്റ്റ് പാര്‍ട്ട് ഭരിച്ച് മുടിച്ച പശ്ചിമബംഗാളില്‍ ഇപ്പോള്‍ ജനങ്ങള്‍ ജീവിക്കാന്‍ കേരളത്തിലക്ക് ചേക്കേറിയിരിക്കുകയാണ്. പിന്നീട് സിപിഎം ഗണേശോത്സവം ഏറ്റെടുത്തു നടത്തി. ഇപ്പോള്‍ അണികളെ പിടിച്ചുനിര്‍ത്താനായി സിപിഎം യോഗയുമായി രംഗത്തിറങ്ങിയിരിക്കുകയാണ്. പിണറായിയുകെ കേരളയാത്രക്ക് കണ്ണൂരില്‍ പ്രത്യക്ഷപ്പെട്ട ഫഌക്‌സ് ബോര്‍ഡില്‍ പിണറായിയുടെയും പി.ജയരാജന്റെയും മുഖം വെച്ച് കുരുക്ഷേത്ര യുദ്ധത്തെ അനുസ്മരിപ്പിക്കുന്ന ചിത്രം വെച്ചിരിക്കുകയാണ്. അതില്‍ കൃഷ്ണനായി വെച്ചിരിക്കുന്നത് പി.ജയരാജന്റെയും അര്‍ജ്ജുനനായി പിണറായിയുടെയും പടമാണ്. ആരാണ് കൃഷ്‌നെന്നോ ആരാണ് അര്‍ജ്ജുനനെന്നോ എന്നോ കൃതമായി തിരിച്ചറിയാന്‍ പോലും അറിയാത്തവരാണ് ഇത്തരം ഫഌക്‌സ് ബോര്‍ഡുകള്‍ തയ്യാറാക്കിയതെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എനിക്ക് ശ്വാസം മുട്ടി , ജോൺ ബ്രിട്ടാസിനെ സിആർപിഎഫ് മർദ്ദിച്ചതായി പരാതി ; ജെയ്‌ക്ക് സി തോമസിനും, ആദർശ് എം സജിയ്‌ക്കും പരിക്കേറ്റതായി ആരോപണം

India

ദൽഹിയിൽ അഴിഞ്ഞാടുന്ന പാറ്റകൾക്കും ഇടതൻമാർക്കും ബംഗ്ലാദേശിലെ തീവ്രസ്ലാമിസ്റ്റുകളുടെ പരസ്യ പിന്തുണ : ഉമറും ഷർജിലും പുണ്യാളൻമാർ

India

“ബാരിക്കേഡുകൾ നീക്കം ചെയ്യുക, ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിക്കുക ” : സിജെപി പ്രതിഷേധങ്ങൾക്കിടെ ദൽഹി പോലീസിനോട് സുപ്രീം കോടതി

India

അഭിജിത് ദിപ്‌കെ പറയുന്നത് പച്ചക്കള്ളം : മുത്തശ്ശിയുടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ സഹായം വാഗ്ദാനം ചെയ്തിരുന്നു : നുണയെ തുറന്നുകാട്ടി ദൽഹി പോലീസ്

Kerala

‘ എയർപോർട്ട് റോഡല്ലേ, വേഗത്തിൽ ഓടിച്ചാൽ എന്താ, എന്റെ ബാപ്പ നോക്കിക്കോളും ‘ ; മൂന്ന് പേരുടെ ജീവനെടുത്തിട്ടും അഹങ്കാരത്തോടെ സുഹൈൽ

പുതിയ വാര്‍ത്തകള്‍

കാൺപൂരിലെ യൂണിവേഴ്സിറ്റി ഹോസ്റ്റലിന്റെ കുളിമുറിയിൽ  മുതലയെ കണ്ടെത്തി : ഞെട്ടൽ വിട്ടുമാറാതെ വിദ്യാർത്ഥികൾ

രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ അനാവശ്യമായി ഇടപെടരുത് : ഇവിടെ ചോദിക്കാനും പറയാനും നീതിന്യായ വ്യവസ്ഥയുണ്ട് : യുഎന്നിന് ഇന്ത്യയുടെ മറുപടി

ഒരു വർഷത്തേക്ക് സമാധാനാന്തരീക്ഷം തകർക്കരുത് : പാറ്റാ പാർട്ടി നേതാക്കളെ കോടതി വിട്ടയച്ചത് കർശന വ്യവസ്ഥയിൽ

ഹൂത്തികൾക്കെതിരെ തിരിച്ചടിക്കുമെന്ന് സൗദി നേതൃത്വത്തിലുള്ള സഖ്യസേന : യുദ്ധത്തിൽ അമേരിക്ക പങ്കുചേർന്നേക്കും

സിജെപി പ്രതിഷേധത്തിൽ പങ്കെടുത്താൽ കർശന നടപടി ; ധ്രുവ് രാത്തിയെ പോലീസ് വിട്ടയച്ചു

റിയാദ് വിമാനത്താവളത്തിന് നേരെയുണ്ടായ മാരകമായ ഹൂത്തി ആക്രമണത്തെ അപലപിച്ച് ലോകരാജ്യങ്ങൾ : ഭയനാകം എന്ന് വിശേഷിപ്പിച്ച് ട്രംപ്

‘കള്ളന്മാരുടെ വീട് ‘ എന്ന സിനിമയുടെ നിർമാതാവ് കാജാ ഹുസൈൻ ട്രെയിനിൽ മോഷണത്തിന് പിടിയിൽ

താൻ കടുത്ത മോദി ഭക്ത, മരണം വരെ ബിജെപിയിൽ തുടരും;പാർട്ടി വിടുമെന്ന വാർത്തകൾ തള്ളി കൗൺസിലർ ആർ. ശ്രീലേഖ

നെടുമ്പാശ്ശേരിയിൽ സ്കൂട്ടർ യാത്രികരായ രണ്ട് യുവതികൾ ഉൾപ്പെടെ മൂന്നു പേർ മിനിക്കൂപ്പർ ഇടിച്ച് മരിച്ചു: ഡ്രൈവർ സുഹൈൽ ലഹരി ഉപയോഗിച്ചതായി സംശയം

ബ്രഹ്മദത്തന്റെ കൊമ്പുകൾ നിയമവിധേയമായി എത്രയും വേഗം ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കും: പല്ലാട്ട് തറവാട്ടിലെത്തി സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.