Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

തകരാറിലായ പുഷ്പഗിരി റയില്‍വേഗേറ്റിന് സമീപം നിയന്ത്രണത്തിന്റെ ഭാഗമായി വഴിതിരിച്ചുവിട്ട വാഹനങ്ങള്‍ കുരുക്കില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2016, 08:27 pm IST
inPathanamthitta

തിരുവല്ല: പുഷ്പഗിരി ആശുപത്രിക്ക് സമീപമുള്ള റയില്‍ വേഗേറ്റ് തകരാറിലായാതോ ടെ ഗതാഗതം താറുമാറായി. ലിഫ്റ്റിംഗ് ബാരിയര്‍ ഇനത്തി ല്‍പെട്ട ഗേറ്റിന്റെ സാങ്കേതിക തകരാര്‍മൂലം ഗേറ്റുകളില്‍ ഒ ന്ന് ഉയര്‍ത്താന്‍ കഴിയാതായതാണ് ഗതാഗത തടസ്സത്തിന് ഇടയാക്കിയത്.

തീപ്പനി റയില്‍വേ മേല്‍പ്പാ ലം പൊളിച്ചുനീക്കുന്നത് സം ബന്ധിച്ച് ഏര്‍പ്പെടുത്തിയ ഗ താഗത നിയന്ത്രണത്തിന്റെ ഭാഗമായി വഴിതിരിച്ചുവിട്ട നൂ റുകണക്കിന് വാഹനങ്ങളാ ണ് മുന്നോട്ടും പിന്നോട്ടുമില്ലാ തെ മണിക്കൂറുകളോളം ഇ വിടെ കുരുങ്ങികിടന്നത്. നിര്‍മ്മാണവിഭാഗം സെക്ഷന്‍ എന്‍ജിനീയര്‍ റാ ഫിയുടെ നേതൃത്വത്തിലുള്ള സംഘം ഗേറ്റിന്റെ തകരാര്‍ പ ലതവണ പരിഹരിച്ചെങ്കിലും ഗേറ്റ് അടിക്കടി പണിമുടക്കുകയായിരുന്നു. ഇത്തരം ഗേറ്റ് കൈകാര്യം ചെയ്യുന്നതില്‍ ബീഹാര്‍ സ്വദേശിയായ ഗേറ്റ് കീപ്പര്‍ക്ക് വന്ന പിഴവാണ് തകരാറിന് ഇടയാക്കിയത്. ഇന്ന ലെ പുലര്‍ച്ചെ 5മുതല്‍ വൈ കിട്ട് നാലുവരെയുള്ള സമയത്തിനുള്ളില്‍ എട്ടുതവണയാ ണ് ഗേറ്റ് പണിമുടക്കിയത്. അ ത്യാസന്ന നിലയിലുള്ള രോ ഗികളുമായി പുഷ്പഗിരി മെഡിക്കല്‍ കോളേജിലേക്ക് എത്തിയ ആംബുലന്‍സുകള്‍വരെ കുരുക്കില്‍ അകപ്പെട്ടു. അടിക്കടി തകരാറിലായ ഗേറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പോലീസ് ഉ ദ്യോഗസ്ഥര്‍ യാത്രികരുടെ സ ഹായത്താല്‍ ഉയര്‍ത്തിയാണ് പലപ്പോഴും വാഹനങ്ങള്‍ കടത്തിവിട്ടിരുന്നത്. സാങ്കേതിക പരിജ്ഞാനമില്ലാത്ത ഗേറ്റ്കീപ്പറുടെ അശ്രദ്ധയാണ് പ്രശ്‌നങ്ങ ള്‍ക്ക് ഇടയാക്കിയതെന്നാണ് റയില്‍വേ മരാമത്ത് വിഭാഗം ഉ ദ്യോഗസ്ഥരുടെ അഭിപ്രായം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

കോൺഗ്രസ്സിലെ പോര് പുറത്തായി; മുഖ്യമന്ത്രി വി.ഡി. സതീശന്റെ ശൈലിക്കെതിരേ യുഡിഎഫ് കൺവീനർ

Entertainment

മനസ്സുകളെ സ്പർശിക്കുന്ന മനോഹര ചിത്രം, പ്രിവ്യു ഷോയിൽ മികച്ച പ്രതികരണം നേടി നിവിൻ പോളി – റാം ചിത്രം ‘യേഴു കടൽ യേഴു മലൈ

Kerala

‘സ്വച്ഛതാ ഹി സേവ’; റബർ ബോർഡിന്റെ നേതൃത്വത്തിൽ വിപുലമായ ശുചീകരണ പ്രവർത്തനം

New Release

മലയാളസിനിയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി

Kerala

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്: തിരുവനന്തപുരത്ത് റെഡ് അലർട്ട്, ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

പുതിയ വാര്‍ത്തകള്‍

കൊല്ലത്ത് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ

തലസ്ഥാനത്ത് അരാജകത്വം; ഇൻഡി സഖ്യത്തെ പരിഹസിച്ച് വി.മുരളീധരൻ എംഎൽഎ

സംഘർഷം സൃഷ്ടിച്ച് കോൺഗ്രസ് ശ്രമിക്കുന്നത് ഭരണപരാജയങ്ങളിൽ നിന്നും ജനശ്രദ്ധ തിരിക്കാൻ: ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രൻ

ക്യാബിനറ്റ് പദവി ലീഗിനുള്ള ആറാം മന്ത്രി സ്ഥാനം; സതീശന് ലീഗ് വിധേയത്വം : വി.മുരളീധരൻ എംഎൽഎ

രാജ്യത്തിനോ , ഗവൺമെന്റിനോ ആവശ്യം വന്നാൽ ഹെലികോപ്റ്ററും വിമാനവും നൽകും ; എം എ യൂസഫലി

ലീഗിന് 6 ക്യാബിനറ്റ് പദവികൾ: കേരളത്തിന്റെ സാമൂഹ്യ സന്തുലനാവസ്ഥയെ ബാധിക്കും: കെ സുരേന്ദ്രൻ

പഞ്ചാബ് രാഷ്‌ട്രീയം: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ; കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാജിവെച്ചു

ശബരിമലയിൽ അപ്പം -അരവണ നിർമ്മാണത്തിനായി ഹലാൽ ശർക്കര ; ദേവസ്വം ബോർഡിന് വീഴ്‌ച്ച വന്നതായി ഹൈക്കോടതി, രൂക്ഷവിമർശനം

കണ്ണൂരിൽ മന്ത്രി ഒ.ജെ ജനീഷിന്റെ വാഹനത്തിന് നേരെ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ വഴിനീളെ ആക്രമണം

കേരളത്തിലെ 220 ക്ഷേത്രങ്ങൾ ഇനി ഒറ്റ സംവിധാനത്തിന് കീഴിൽ ; വിശ്വ ഹിന്ദു ദേവസ്വം രജിസ്റ്റർ ചെയ്ത് വി.എച്ച്.പി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.