Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

യുവാക്കള്‍ക്ക് നേരെ താലിബാന്‍ മോഡല്‍ അക്രമണം; മര്‍ദ്ദിച്ചവശനാക്കിയ ശേഷം നഖങ്ങള്‍ പിഴുതെടുത്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2016, 11:23 am IST
inKollam

കരുനാഗപ്പള്ളി: സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചെന്നാരോപിച്ച് നിരപരാധികളായ യുവാക്കള്‍ക്ക് നേരെ താലിബാന്‍ മോഡല്‍ ആക്രമണം. വടികൊണ്ടും വാളുകൊണ്ടുമുള്ള ആക്രമണത്തെ കൂടാതെ മര്‍ദ്ദനത്തിനിരയായ ഒരാളുടെ ഇടതുകൈയിലെ മൂന്ന് നഖങ്ങള്‍ പ്ലേയര്‍ ഉപയോഗിച്ച് പിഴുതുനീക്കി.

ദിവസങ്ങള്‍ക്ക് മുമ്പ് ഒരു കുട്ടിയെ മര്‍ദ്ദിച്ചെന്നാരോപിച്ച് സാമുവല്‍ എന്നയാളിനെ ഇന്നോവ കാറിലെത്തിയ ഡ്രൈവര്‍ കമ്പിക്കീഴില്‍ നൗഷാദിന്റെ നേതൃത്വത്തിലുള്ള സംഘം തട്ടികൊണ്ടുപോയി മര്‍ദ്ദിച്ച് കരുനാഗപ്പള്ളി പോലീസില്‍ ഏല്‍പ്പിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ഇന്നലെ യുവാക്കളുടെ നേര്‍ക്ക് ഉണ്ടായ ഭീകരാക്രമണം.

കരുനാഗപ്പള്ളി പടനായര്‍കുളങ്ങര വടക്ക് കണ്ടത്തില്‍ ബാബുവിന്റെ മകന്‍ ബിബിന്‍(24), കരുനാഗപ്പള്ളി പടിഞ്ഞാറ് കല്ലിക്കോട് ജംഗ്ഷനില്‍ വച്ച് നിധിന്‍ ഭവനത്തില്‍ ബാബുവിന്റെ മകന്‍ നിധിന്‍(22) എന്നിവര്‍ക്കാണ് ദേഹമാസകാലം മര്‍ദ്ദനമേറ്റത്. കാറിലെത്തിയ പത്തംഗസംഘം ഇവരെ തട്ടികൊണ്ടുപോയാണ് മര്‍ദ്ദിച്ചത്. മൈനാഗപ്പള്ളിയിലെ കാരൂര്‍കടവിന് സമീപമുള്ള കായലിനോട് ചേര്‍ന്നുള്ള കോഴിഫാമില്‍ എത്തിക്കുകയും അവിടെ വച്ച് ഇവരെ ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു. വടികൊണ്ടും കമ്പികൊണ്ടുമുള്ള മര്‍ദ്ദനമേറ്റ് അവശരായ ഇവര്‍ നിലവിളിച്ചപ്പോള്‍ വായും മുഖവും പൊത്തിപിടിച്ച് കൊണ്ടാണ് മര്‍ദ്ദനം തുടര്‍ന്നത്. അതിന് ശേഷം നിധിന്റെ ഇടതു കൈയിലെ മൂന്ന് വിരലിലെ നഖങ്ങള്‍ പ്ലയര്‍ ഉപയോഗിച്ച് നീക്കം ചെയ്യുകയായിരുന്നു. നിധിന്റെ വിരലുകളിലെ നഖം നീക്കം ചെയ്തത് കൂടാതെ പ്ലയര്‍കൊണ്ട് വിരല്‍ ചതക്കുകയും ചെയ്തു. ഇതിനുശേഷം ഇവരെ മര്‍ദ്ദനമേറ്റ സ്‌കൂള്‍ കുട്ടിയുടെ മുന്നിലെത്തിച്ചപ്പോള്‍ കുട്ടി ഇവരല്ല തന്നെ മര്‍ദ്ദിച്ചതെന്ന് പറയുകയായിരുന്നു. ഇതേസമയം വിവരമറിഞ്ഞ് ശാസ്താംകോട്ടയില്‍ നിന്നും പോലീസ് അവിടെ എത്തുമെന്നറിഞ്ഞതിനെ തുടര്‍ന്ന് അക്രമിസംഘം അവിടെ നിന്ന് രക്ഷപ്പെട്ടു. അക്രമത്തിനിരയായ നിധിനെയും ബിബിനെയും ഇവര്‍ വഴിമെധ്യ ഉപേക്ഷിച്ചു. പിന്നീട് ഇവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നെത്തിയ സുഹൃത്തുക്കളാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിച്ചത്. കെഎല്‍ 23 എഫ് 1613 എന്ന് നമ്പര്‍ കാറിലുണ്ടായിരുന്ന മൗസിന്‍, അസയിന്‍, ഹാഷിക്, മോജോ, ഉണ്ണി എന്നിവരടങ്ങിയ സംഘമാണ് തങ്ങളെ തട്ടികൊണ്ടുപോയി മര്‍ദ്ദിച്ചതെന്നും അക്രമിസംഘത്തിന്റെ കൂടെയുള്ളവരെ കണ്ടാല്‍ തിരിച്ചറിയാമെന്നും ഇവര്‍ പോലീസില്‍ മൊഴി നല്‍കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുതുപിലാക്കാട് പാര്‍ത്ഥസാരഥി ക്ഷേത്രത്തിന് നേരെ സിപിഎം അക്രമം; പ്രതിഷേധം ശക്തം

News

ജമ്മു കശ്മീർ സ്പീക്കറെ നീക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം നിയമസഭയിൽ അവതരിപ്പിച്ചു

Gulf

റിയാദ് സീസൺ ഒക്ടോബർ 21-ന് ആരംഭിക്കും : വണ്ടർ ഗാർഡൻ അടക്കം നിരവധി പരിപാടികൾ

Kerala

അനധികൃത ഫ്ലെക്സ് ബോർഡ് വെച്ചതിന് പൊലീസിനും പണി കിട്ടി : പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ

Kerala

ഹിന്ദു ദൈവങ്ങളോടേയുള്ളു അകൽച്ച , പണത്തിനോടില്ല : ഡിവൈഎഫ്ഐയ്‌ക്ക് ആംബുലൻസ് വാങ്ങാൻ ദക്ഷിണത്തുക പൂർണ്ണമായി നൽകി മുത്തപ്പൻ വെള്ളാട്ടം

പുതിയ വാര്‍ത്തകള്‍

ഏഷ്യൻ ഗെയിംസ്; 25 മീറ്റർ പിസ്റ്റൾ ഇനത്തിൽ ഇഷ സിങിന് വെള്ളി, കുറാഷിൽ പിങ്കി ബൽഹാരയ്‌ക്ക് വെങ്കലം

മോശം കാലാവസ്ഥ; പുരുഷ ക്രിക്കറ്റ് ടീമിന്റെ ക്വാർട്ടർ ഫൈനൽ മത്സരം ഉപേക്ഷിച്ചു, റാങ്കിംഗ് പരിഗണിച്ച് ഇന്ത്യൻ ടീം സെമിയിൽ പ്രവേശിച്ചു

അൻസിബ-ലക്ഷ്മിപ്രിയ കേസിൽ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം; അമ്മ സംഘടനയ്‌ക്കായി സ്പെഷ്യൽ കോടതി വേണോ?

എയ്ഡഡ് സ്‌കൂൾ അധ്യാപക, അനധ്യാപക നിയമനങ്ങൾക്ക് പോലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കി

പൊന്ന് വാങ്ങാൻ പറ്റിയ അവസരം : കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില , പവന് ഒറ്റയടിക്ക് 1840 രൂപ കുറഞ്ഞു

ആശയക്കുഴപ്പം വിതച്ച് രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ തകർക്കുന്നു: വോട്ട് ചോരി ആരോപണത്തിൽ രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

ഇന്ത്യൻ ബോക്‌സ് ഓഫീസിൽ 300 കോടി രൂപ പിന്നിട്ട് ‘ഹനുമാൻ’; ‘ത്രീ ഇഡിയറ്റ്‌സി’നെ മറികടന്നു

റോഡ് വീതി കൂട്ടുന്നതിനായി ഉജ്ജൈൻ ഷാഹി പള്ളിയുടെ ഒരു ഭാഗം പൊളിച്ചു മാറ്റുന്നു : പോലീസ് സംഘത്തിന് നേരെ കല്ലേറ് , സംഘർഷം കനത്തു

പഞ്ചാബിൽ പോലീസ് വാഹനത്തിന് തീയിട്ട മലയാളി വിദ്യാർത്ഥി അറസ്റ്റിലെന്ന് റിപ്പോർട്ട്; മലപ്പുറം സ്വദേശി ചികിത്സയിൽ

അശോക് സിംഗാള്‍ യുവാക്കള്‍ക്ക് പ്രേരണയായ ആദര്‍ശം: അമിത് ഷാ, ഭാരത് മണ്ഡപത്തില്‍ ജന്മശതാബ്ദിക്ക് തുടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.