Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ജില്ലയില്‍ ബിജെപി അംഗസംഖ്യ ഒന്നരലക്ഷമാക്കും; ബിനു ജെ കൈമള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2016, 09:31 pm IST
in Idukki

പുതിയ രാഷ്‌ട്രീയ സാഹചര്യത്തില്‍ ജില്ലയില്‍ മൂന്ന് സീറ്റുകളില്‍ ബിജെപിക്ക് വിജയിക്കാന്‍ കഴിയും. രണ്ടിടത്ത് ജയപരാജയങ്ങളെ നിശ്ചയിക്കുന്നതില്‍ പ്രധാന ഘടകമായി പാര്‍ട്ടിമാറും.

സ്വന്തം ലേഖകന്‍

തൊടുപുഴ:  നിയമസഭ തെരഞ്ഞെടുപ്പിന് മുന്‍പ് ജില്ലയിലെ ബിജെപി അംഗത്വം ഒന്നരലക്ഷമാക്കുമെന്ന് ബിജെപി ഇടുക്കി ജില്ല പ്രസിഡന്റ് ബിനു ജെ കൈമള്‍ അറിയിച്ചു. ഇപ്പോള്‍ എഴുപത്തിയയ്യായിരം പേര്‍ ജില്ലയില്‍ ബിജെപി അംഗങ്ങളാണ്. പ്രത്യേകിച്ച് ഒരു രാഷ്‌ട്രീയ പാര്‍ട്ടിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാതിരുന്ന നിരവധിപ്പേര്‍ കഴിഞ്ഞ ദിവസങ്ങളില്‍ ബിജെപിയുടെ അംഗത്വമെടുത്തിട്ടുണ്ട്.  ഇടത്-വലത് മുന്നണികളില്‍ പ്രവര്‍ത്തിച്ചിരുന്ന നിരവധിയാളുകള്‍ ബിജെപിയിലേക്ക് എത്തുന്നു. ഇന്നലെ ഡിവൈഎഫ്‌ഐ കോലാനി മേഖല പ്രസിഡന്റ് ശ്രീജിത്ത് എം.ആര്‍ ബിജെപിയില്‍ ചേര്‍ന്നിട്ടുണ്ട്. ഇദ്ദേഹത്തോടൊപ്പം അമ്പതോളം പേര്‍ ഉടന്‍ സിപിഎം ബന്ധം ഉപേക്ഷിച്ച് ബിജെപിയില്‍ ചേരും. ജില്ലയിലെ നിരവധി പ്രമുഖര്‍ ബിജെപിയിലേക്ക് എത്തുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ പാര്‍ട്ടിയിലേക്ക് എത്തുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ 884 ബൂത്തുകളില്‍ 800 ഇടത്ത് സജ്ജീവമായ ബൂത്ത് കമ്മറ്റികള്‍ രൂപീകരിക്കും. ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്നു. പുതിയ രാഷ്‌ട്രീയ സാഹചര്യത്തില്‍ ജില്ലയില്‍ മൂന്ന് സീറ്റുകളില്‍ ബിജെപിക്ക് വിജയിക്കാന്‍ കഴിയും. രണ്ടിടത്ത് ജയപരാജയങ്ങളെ നിശ്ചയിക്കുന്നതില്‍ പ്രധാന ഘടകമായി പാര്‍ട്ടിമാറും. ബൂത്ത് തലത്തിലും പഞ്ചായത്ത് തലത്തിലുമുള്ള തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുകയാണ്. വിമോചന യാത്രയ്‌ക്ക് ശേഷമേ നിയോജമണ്ഡലം, ജില്ല എന്നീ തലങ്ങളിലുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടത്തുകയുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു. തമിഴ്‌മേഖലയില്‍ പ്രവര്‍ത്തനം വ്യാപിക്കുന്നതിനായി ശ്രമങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. തോട്ടം മേഖലയില്‍ ഇടത് വലത് മുന്നണികള്‍ വഞ്ചിച്ചിട്ടിരിക്കുന്ന തൊഴിലാളികളുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ ബിജെപി ശക്തമായി ഇടപെടും. തൊഴിലാളി യൂണിയനുകളുടെ വഞ്ചന തിരിച്ചറിഞ്ഞ ജനങ്ങള്‍ക്കൊപ്പമാണ് ബിജെപി. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നയിക്കുന്ന വിമോചന യാത്രയ്‌ക്ക് ജില്ലയില്‍ നല്‍കുന്ന സ്വീകരണം ചരിത്ര സംഭവമാക്കും. ഇതിനായി ബൂത്ത് തലം മുതല്‍ ജില്ല തലം വരെയുള്ള പ്രവര്‍ത്തകര്‍ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ഫെബ്രുവരി രണ്ട്, മൂന്ന് തിയതികളിലാണ് ജില്ലയില്‍ വിമോചന യാത്ര ജില്ലയില്‍ പര്യടനം നടത്തുന്നത്. വരും ദിവസങ്ങള്‍ കേരള രാഷ്‌ട്രീയത്തില്‍ സംഭവിക്കുന്ന മാറ്റത്തിന്റെ പ്രധാന പ്രഭവ കേന്ദ്രങ്ങളില്‍ ഒന്നായി ജില്ല മാറുമെന്നും ബിനു ജെ കൈമള്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ആഗമാനന്ദസ്വാമിയുടെ ദൃഷ്ടിയില്‍ ശ്രീശങ്കരന്‍

Sports

അന്താരാഷ്‌ട്ര ആര്‍ട്ടിസ്റ്റിക്ക് റോളര്‍ സ്‌കേറ്റിങ്: മിഥുന് സ്വര്‍ണം

ഗോള്‍ നേട്ടം ആഘോഷിക്കുന്ന ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍
Football

ഐഎസ്എല്‍: മലയാളി ഗോളുകളില്‍ ബ്ലാസ്‌റ്റേഴ്‌സ്

ഗോകുലം കേരള-ഡിഎച്ച്എഫ്‌സി പോരാട്ടത്തില്‍ നിന്ന്‌
Football

ഐഎഫ്എല്‍: ഗോകുലം കേരള വീണ്ടും തോറ്റു

Cricket

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്(ഐപിഎല്‍); ആര്‍സിബിക്ക് ദല്‍ഹി ഷോക്ക്

പുതിയ വാര്‍ത്തകള്‍

വനിതാ ക്രിക്കറ്റ്: ഭാരതത്തിന് തോല്‍വിയോടെ തുടക്കം

ഇന്റര്‍ കിരീടത്തോടടുത്തു; കാഗ്ലിയാരിയെ തോല്‍പ്പിച്ചത് 3-0ന്

ചൈനയെ ദിവസങ്ങള്‍ക്കുള്ളില്‍ മുട്ടില്‍ വീഴ്‌ത്താന്‍ കഴിയുന്ന അമേരിക്കയുടെ വമ്പിച്ച രഹസ്യപദ്ധതി പൊളിച്ച് ഒരു ഇന്ത്യന്‍ പത്രം

‘ പ്രതിപക്ഷ പാർട്ടികൾ സ്വാർത്ഥ രാഷ്‌ട്രീയം കളിക്കുന്നു’ ; പ്രധാനമന്ത്രി മോദി തന്റെ പ്രസംഗത്തിൽ പറഞ്ഞ സുപ്രധാന വിഷയങ്ങൾ

രാജ്യത്ത് തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ പദ്ധതിയിട്ടിരുന്ന നാല് യുവാക്കൾ പിടിയിൽ: വലയിലാക്കിയത് ദൽഹി പോലീസ് സ്പെഷ്യൽ സെൽ

‘കോൺഗ്രസിന്റെ സ്ത്രീവിരുദ്ധ മാനസികാവസ്ഥ പ്രകടമാക്കുന്നു’: വനിതാ സംവരണ ബില്ലിനെ എതിർത്ത രാഹുലിനെ രൂക്ഷമായി വിമർശിച്ച് കിരൺ റിജിജു

ഇടത് സര്‍ക്കാര്‍ പണിതുകൊടുത്ത വയനാട്ടിലെ വീടിന്‍റെ ചോര്‍ച്ച മന്ത്രി രാജന്‍ പരിശോധിക്കുന്നു (ഇടത്ത്)

ദാസപ്പോ…. നന്നായിട്ടൊന്ന് നോക്കിയേ….വയനാട്ടില്‍ പിണറായി സര്‍ക്കാര്‍ നല്‍കിയ വീടിന്റെ ചോര്‍ച്ച നോക്കുന്ന മന്ത്രി രാജനോട് യുവരാജ് ഗോകുല്‍

കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ക്ഷാമബത്ത വർധിപ്പിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു

മില്‍മ പാലിന്റെ വില ലിറ്ററിന് ആറ് രൂപ വര്‍ധിപ്പിക്കണമെന്ന് ആവശ്യം

അക്ഷയ തൃതീയ ദിനത്തില്‍ ഗുരുവായൂരപ്പന്റെ പൂജിച്ച സ്വര്‍ണം, വെള്ളി ലോക്കറ്റുകള്‍ വാങ്ങാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.