Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

തൊടുപുഴ പാലം അപകടത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2016, 08:21 pm IST
inIdukki

 

 

 

 

 

 

 

 

 

പാലത്തിന്റെ കോണ്‍ക്രീറ്റിനുള്ളില്‍ നിന്ന് കമ്പി പുറത്തുവന്ന് തുരുമ്പിച്ചിട്ടും നടപടി സ്വീകരിക്കുവാന്‍ അധികാരികള്‍ തയ്യാറാകുന്നില്ല

അനൂപ് തൊണ്ടിക്കുഴ

തൊടുപുഴ: നഗരത്തിലെ പ്രധാന  പാലമായ തൊടുപുഴ പഴയപാലം അപകട ഭീഷണിയില്‍. പാലത്തിന്റെ അടിയില്‍ നിരവധി ഇടങ്ങളില്‍ കോണ്‍ക്രീറ്റ് ഇളകി തുരുമ്പെടുത്ത കമ്പികള്‍ പുറത്ത് വന്ന നിലയിലാണ്. പാലത്തിന്റെ ആരംഭത്തിലെ കരിങ്കല്‍ കെട്ട് വിണ്ട് കീറി ഏറെ അപകടകരമായി നിലനില്‍ക്കുകയാണ്. മിനി സിവില്‍ സ്റ്റേഷന്‍ ജംഗ്ഷനെയും ഗാന്ധി സ്‌ക്വയറിനെയും  ബന്ധിപ്പിക്കുന്ന പാലം തൊടുപുഴ മുനിസിപ്പല്‍ ഓഫീസിന് മുന്നില്‍ നിന്നാണ് ആരംഭിക്കുന്നത്. അല്പം മാറി പുതിയ പാലം നിര്‍മ്മിച്ചെങ്കിലും പഴയപാലം വഴിയുള്ള തിരക്കിന് കുറവുണ്ടായില്ല. കല്ല് കൊണ്ട് നിര്‍മ്മിച്ച തൂണുകള്‍ ഉയരം കൂട്ടി 6 അടിയോളം  കോണ്‍ക്രീറ്റ് ചെയ്താണ് പാലം നിര്‍മ്മിച്ചിരിക്കുന്നത്. പാലത്തിന്റെ മദ്ധ്യഭാഗത്ത് ഉള്‍പ്പെടെ ബീമുകളും തകര്‍ച്ചയുടെ വക്കിലാണ്. നിലവില്‍ പാലത്തിന്റെ പഴക്കം വര്‍ദ്ധിച്ചതിനാല്‍ ഭാര വാഹനങ്ങള്‍ക്ക് കര്‍ശ്ശന നിയന്ത്രണമുണ്ട്. ഒരു വശത്തുകൂടി മാത്രമാണ്  പകല്‍ ബസ് കടത്തിവിടുന്നത്. വീതി കുറഞ്ഞ പാലത്തില്‍ ഇരുവശങ്ങളിലും   നടപ്പാലം നിര്‍മ്മിച്ചിടുണ്ട്. പാലത്തിലൂടെ നടക്കുമ്പോള്‍ ചെറിയ വാഹനങ്ങള്‍ കടന്ന് പോയാല്‍ പോലും കുലുക്കം അനുഭവപ്പെടുന്നത് ഭീതി വര്‍ദ്ധിപ്പിക്കുന്നു.  നൂറുക്കണക്കിന് വാഹനങ്ങളാണ് തലങ്ങും വിലങ്ങും ഇതിലൂടെ പായുന്നത്. അധികാരികള്‍ വേണ്ടത്ത ശ്രദ്ധ ചെലുത്താത്തതും പരിശോധനകള്‍ നടത്താത്തതുമാണ് പാലം തകര്‍ച്ചയിലേക്ക് നീങ്ങാന്‍ കാരണമാകുന്നത്. ബ്രിട്ടീഷ് കാരുടെ കാലത്ത് നിര്‍മ്മിച്ച തടിപ്പാലം മാറ്റിയാണ് 1970ല്‍ സി അച്യുതമേനോന്‍ മുഖ്യമന്ത്രിയായിരിക്കെ പുതിയ പാലം ഉദ്ഘാടനം ചെയ്തത്. പാലത്തിന്റെ അപകടസ്ഥിതി എത്രയും വേഗം പരിഹരിച്ചില്ലെങ്കില്‍ നിരവധി ജീവനുകളാകും അപകടത്തിലേക്ക് വഴുതി വീഴേണ്ടിവരുക. പൊതുമരാമത്ത്  ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് പാലത്തിന്റെ അപകടസ്ഥിതിക്ക് കാരണമെന്ന ആക്ഷേപം ശക്തമാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

Entertainment

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)
Kerala

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

Kerala

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

Kerala

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

പുതിയ വാര്‍ത്തകള്‍

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

തെരഞ്ഞെടുപ്പ് സംവിധാനത്തിലൂടെ ജയിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ രേവന്ത് റെഡ്ഡി, വിഡി സതീശന്‍ ,ഡി.കെ. ശിവകുമാര്‍ എന്നിവര്‍

“നിങ്ങള്‍ കൃത്രിമം നടന്നുവെനന് ആരോപിക്കുന്ന അതേ സംവിധാനമാണ് നിങ്ങള്‍ക്ക് വിജയം സമ്മാനിച്ചതും”- രാഹുല്‍ ഗാന്ധിയെ പൂട്ടുന്ന കത്ത്

ബുദ്ധിജീവികളും എസ്എഫ്ഐക്കാരും തെരുവിലിറങ്ങണം , പോലീസ് തടഞ്ഞാൽ ആ സ്ഥലം ജന്തർ മന്തറായി മാറണം : പാറ്റകളുടെ ഉത്തരവ് ശിരസാ വഹിച്ച് ഇടത് യുവജന സംഘടനകൾ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ വച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു ; കഴിഞ്ഞ 10 വർഷ കാലം എന്താണ് സത്യമെന്ന് വിളിച്ച് പറയാൻ പറ്റാത്ത രീതിയിലാക്കി

ഡി-ലിറ്റ് ബഹുമതി അനുഗ്രഹം, ഈ ബഹുമതി ശ്രീനിവാസനുകൂടിയുള്ളതെന്ന് സത്യന്‍ അന്തിക്കാട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.