Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഉത്തരാധികാരിയായി സംയമീന്ദ്രതീര്‍ത്ഥ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2016, 10:21 pm IST
in Vicharam

കാശിമഠാധിപതി സുധീന്ദ്രതീര്‍ത്ഥസ്വാമികളുടെ പട്ടശിഷ്യന്‍ ശ്രീമദ് സംയമീന്ദ്രതീര്‍ത്ഥ മഠം ഉത്തരാധികാരിയായി 2002 അവരോധിതനായി. ഹരിദ്വാറില്‍ ഗംഗാതീരത്ത്  ജൂണില്‍ നടന്ന സന്ന്യാസദീക്ഷാചടങ്ങുകളോടെ ശിഷ്യനായി അവരോധിതനായ സംയമീന്ദ്രതീര്‍ത്ഥ കാശിമഠാനുബന്ധ ആചാരനിഷ്ഠകളും ശാസ്ത്ര-ഭാഷ-വേദ-പൂജാദിമന്ത്രങ്ങളും പഠനം നടത്തിയാണ് മഠം ഉത്തരാധികാരിയായത്.

എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂര്‍ ദേശത്ത് സുരേന്ദ്ര മല്ല്യ-വിന്ദില ദമ്പതികളുടെ രണ്ടാമത് പുത്രന്‍ ഉമേശ്മല്ല്യയെ ജാതകനിരീക്ഷണത്തിലൂടെയാണ് ശിഷ്യനായി പ്രഖ്യാപനം നടത്തിയത്. ബി.കോം രണ്ടാം വര്‍ഷ ബിരുദവിദ്യാര്‍ത്ഥിയായ ഉമേശ് മല്ല്യയെ ഗംഗാതീര വ്യാസാശ്രമങ്കണത്തില്‍ വെച്ച് ദീക്ഷനല്‍കി സംയമീന്ദ്രതീര്‍ത്ഥ സ്വാമികളെന്ന നാമധേയവും പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ ജിഎസ്ബി സമുദായത്തിനും കാശിമഠനത്തിനും പുതിയൊരു ഉണര്‍വ്വാണ് ധര്‍മ്മഗുരു പകര്‍ന്നുനല്‍കിയത്. ഒരു വ്യാഴവട്ടക്കാലം പിന്നിട്ട സന്ന്യാസ ജീവിതത്തില്‍ സംയമീന്ദ്രതീര്‍ത്ഥ സ്വാമികള്‍ വ്രതനിഷ്ഠകളും സുധീന്ദ്രതീര്‍ത്ഥ സ്വാമി ഹസ്തങ്ങളാല്‍ ലഭിച്ച സാളഗ്രാമപൂജയും ജപ-തപ-പാരായണവുമായി കാശിമഠ ശിഷ്യഗണങ്ങളില്‍ ആത്മീയഗുരുസ്ഥാനീയാംഗീകാരവും നേടിക്കഴിഞ്ഞു.

ചാതുര്‍മാസവ്രതാനുഷ്ഠാനം നടത്തുന്നതോടൊപ്പം സമുദായക്ഷേത്രദര്‍ശനവും ധര്‍മ്മപ്രചാരണവും നടത്തി വന്നിരുന്ന സംയമീന്ദ്രതീര്‍ത്ഥ സ്വാമികള്‍ കൈവിട്ടുവെന്ന് കരുതിയ കാശിമഠ പൂജാബിംബങ്ങള്‍ തിരികെ നേടി 2012-ല്‍ പ്രതിഷ്ഠാകര്‍മ്മങ്ങള്‍ നടത്തിയതോടെ ഗുരുപരമ്പര പൂജിച്ച ദേവവിഗ്രഹ നിത്യപൂജയ്‌ക്കും നിയുക്തനായി. കാശിമഠത്തിന്റെ മാര്‍ഗ്ഗവും മാനവും മഹിമയും തിരിച്ചറിഞ്ഞ് മഠപരമ്പര ഗുരുമൂല്യങ്ങളെ ഉയര്‍ത്തി ജിഎസ്ബി സമൂഹത്തിന് പ്രേരണാശക്തിയായും മാറിക്കഴിഞ്ഞു. സുധീന്ദ്രതീര്‍ത്ഥ സ്വാമികളുടെ നവതി ആഘോഷങ്ങള്‍ക്ക് മാര്‍ഗ്ഗദര്‍ശനവും നേതൃത്വവും ഏറ്റെടുത്ത് മാസങ്ങള്‍മുമ്പേ ഹരിദ്വാര്‍ വ്യാസാശ്രമത്തില്‍ സംയമീന്ദ്രതീര്‍ത്ഥ സ്വാമികള്‍ സന്നിഹിതനായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)
Kerala

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

India

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

India

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

India

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

പുതിയ വാര്‍ത്തകള്‍

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.