Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

പവിത്രമായ വ്യക്തിത്വം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2016, 10:12 pm IST
in Vicharam

സൗമനസ്യപൂര്‍ണ്ണവും ഉദാരധന്യവുമായ പെരുമാറ്റവും വചസ്സുംകൊണ്ട് ഏവരുടേയും ആദരവിന് പാത്രീഭൂതമായ ഉജ്ജ്വല വ്യക്തിത്വമായിരുന്നു കാശി മഠാധിപതി സുധീന്ദ്രതീര്‍ത്ഥസ്വാമി തൃപ്പാദങ്ങള്‍. അദ്ദേഹവുമായുള്ള കൂടിക്കാഴ്ചകളും സന്ദര്‍ശനങ്ങളും മനസ്സില്‍ എന്നെന്നും ഓര്‍മ്മിക്കാന്‍ കഴിയുന്ന അനുഭവങ്ങളായി അവശേഷിക്കുന്നു. അറിവിന്റെ അഹന്തയോ ഉന്നത സ്ഥാനത്തിന്റെ അധികാരസ്വരമോ ലവലേശം പോലും സംഭാഷണത്തില്‍ നിഴലിക്കാതെ ലാളിത്യവും വിനയവും കനിഞ്ഞൊഴുകുന്ന അസാധാരണമായ പ്രതികരണം ആരാധകരില്‍ സുദൃഢമായ ഹൃദയബന്ധം ഉണ്ടാക്കി.

അമ്പലമേട് കാശിമഠത്തില്‍വെച്ച് ഒരിക്കല്‍ നടന്ന കൂടിക്കാഴ്ച ഒരിക്കലും മറക്കാനാവില്ല. ഫലമൂലാദികളുമായി ദര്‍ശിക്കാനെത്തിയപ്പോള്‍ പുഞ്ചിരിതൂകി സ്‌നേഹവാല്‍സല്യത്തോടെ പടിവാതിലില്‍ കാത്തുനില്‍ക്കുന്ന സ്വാമിജിയെയാണ് കണ്ടത്.

ആരോഗ്യകാര്യങ്ങള്‍ തിരക്കിയശേഷം അദ്ദേഹം സംസാരിച്ചത് മുഴുവന്‍ ആധ്യാത്മിക വിഷയങ്ങളായിരുന്നു. ജനകീയ പ്രശ്‌നങ്ങളോടുള്ള ഒരു ധര്‍മ്മഗുരുവിന്റെ സമഗ്രമായ കാഴ്ചപ്പാടും സത്യസന്ധമായ വിലയിരുത്തലും സ്വാമിജിയില്‍ നിന്നും മനസ്സിലാക്കാന്‍ കഴിഞ്ഞു. പാവങ്ങളും ദരിദ്രരുമായവരുടെ വേദന നാമെല്ലാം ഏറ്റുവാങ്ങണമെന്ന സദുപദേശം എനിക്ക് ഒരു പുതിയ വെളിച്ചം പകര്‍ന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തന്റെ വക സംഭാവനയും വാങ്ങണമെന്ന് സ്വാമിജിയുടെ നിര്‍ബന്ധിപ്പിച്ചപ്പോള്‍ ഞാന്‍  അത്ഭുതസ്തബ്ദനായി. സാധാരണ ഭക്തജനങ്ങള്‍ ദക്ഷിണ ആചാര്യന് സമര്‍പ്പിക്കുകയാണ് പതിവ്. ആ കീഴ്‌വഴക്കത്തില്‍ സ്വാമിജി തെല്ലും മനസ്സുവെച്ചില്ല.

ആതുരാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരംഭിച്ചതിലൂടെ ഒട്ടേറെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ സ്വാമിജിക്ക് കഴിഞ്ഞു. ജനോപകാരപ്രദമായ പദ്ധതികള്‍ വഴി സാമൂഹ്യ ആധ്യാത്മിക ധാര്‍മ്മിക രംഗത്ത് വന്‍മുന്നേറ്റം സൃഷ്ടിച്ചു. വളരെ ലളിതമായ ആധ്യാത്മിക വിഷയങ്ങള്‍ പ്രതിപാദിക്കുന്നതില്‍ സ്വാമിജി സദാ ശ്രദ്ധാലുവായിരുന്നു. എറണാകുലം ടിഡി ക്ഷേത്രസന്നിധിയില്‍ വെച്ച് 1990ല്‍ കാണാനിടയായി. ആധ്യാത്മിക ധാര്‍മ്മിക വിഷയങ്ങള്‍ പ്രചരിപ്പിക്കുന്നതിന് മുഴുവന്‍സമയ പ്രവര്‍ത്തകരെ നിയോഗിക്കുന്നതിനെ കുറിച്ചായിരുന്നു ചര്‍ച്ച. സംസ്‌ക്കാരം, ധര്‍മ്മം, പാരമ്പര്യം, പൈതൃകം തുടങ്ങിയവ പ്രചരിപ്പിക്കുന്നതില്‍ അദ്ദേഹം ശ്രദ്ധയും കാര്‍ക്കശ്യവും കാട്ടി.

ഭാരതത്തിന്റെ ആധ്യാത്മിക നവോത്ഥാന മണ്ഡലത്തില്‍ സൂര്യതേജസ്സായി ജ്വലിച്ചുനിന്ന സ്വാമിജിയുടെ വേര്‍പാട് ജനങ്ങള്‍ക്കാകെ തീരാ നഷ്ടമാണ്. ആ മഹാത്മാവിന്റെ സ്മരണയ്‌ക്ക് മുന്നില്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ആന്ധ്രയിൽ ഭോഗപുരത്തെ പുതിയ എയർപോർട്ട് ആഗസ്ത് ഒന്നിന്; ആഘോഷം ഗിന്നസ് ബുക്കിൽ കയറുമോ?

News

അസം പ്രളയ ദുരുതത്തിൽത്തന്നെ; 68 മരണം, 5 ലക്ഷം പേരെ ദുരിതം ബാധിച്ചു; രക്ഷാ-സേവന പ്രവർത്തനം തുടരുന്നു

Kerala

‘പാർട്ടിക്ക് പിണറായി സർക്കാരിനെ നിയന്ത്രിക്കാനായില്ല’; കനത്ത തോൽവിക്ക് കാരണം കണ്ടെത്തി സിപിഎം അവലോകന റിപ്പോർട്ട്

News

ജന്തർ മന്തർ വിദ്യാർത്ഥിക്കൂട്ടത്തിൽ കയറിക്കൂടിയത് 2873 കുറ്റവാളികൾ: ദൽഹി പോലീസ്; ഇനം തിരിച്ചുള്ള കുറ്റവാളിപ്പട്ടിക ഇങ്ങനെ…

Samskriti

രാമസ്പര്‍ശം11: രണ്ടു വരങ്ങള്‍, ഒരു യുഗത്തിന്റെ വഴിത്തിരിവ്

പുതിയ വാര്‍ത്തകള്‍

യുകെയില്‍ നടന്ന അഹ്‌മദിയ്യാ മുസ്ലിം ജമാഅത്തിന്റെ ആഗോള വാര്‍ഷിക സമ്മേളനത്തില്‍ അഞ്ചാം ഖലീഫയും ആത്മീയ നേതാവുമായ ഹദ്റത്ത് മിര്‍സാ മസ്‌റൂര്‍ അഹ്‌മദ് സാഹിബ് സമാപന പ്രഭാഷണം നടത്തുന്നു

വിശ്വാസികള്‍ വാക്കിലും പ്രവര്‍ത്തിയിലും ദൈവഭയം പുലര്‍ത്തണം: മസ്‌റൂര്‍ അഹ്‌മദ്

മില്‍മയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തി; സഖാക്കള്‍ മില്‍മയില്‍ നിന്ന് തട്ടിയെടുത്തത് ലക്ഷങ്ങള്‍

പി.എസ്. പ്രശാന്തിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

ഇറാഖിലെ യുഎസ് കോണ്‍സുലേറ്റിന് സമീപം സ്‌ഫോടന പരമ്പര; കനത്ത നാശനഷ്ടം

ബാങ്ക് ഓഫ് ബറോഡയില്‍ വന്‍ ഡാറ്റാ ചോര്‍ച്ച: ഉപഭോക്തൃ വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍

ഞാൻ എസി മുറിയിലുരുന്ന് സാമൂഹ്യ പ്രവർത്തനം നടത്തുന്നയാളല്ല: പ്രധാൻ

മണപ്പുറം ഗ്രൂപ്പില്‍നിന്ന് 20 കോടി തട്ടിയെടുത്ത കേസ്: മുന്‍ ജനറല്‍ മാനേജരെ ഇ ഡി ചോദ്യം ചെയ്തു

രാഷ്‌ട്രീയ പോര് കടുക്കുന്നു: ബംഗ്ലാദേശില്‍ മുന്‍ പ്രസിഡന്റിനെതിരെ ‘മനുഷ്യത്വവിരുദ്ധ കുറ്റ’ പരാതി; അഴിമതി അന്വേഷണത്തിനും ഉത്തരവ്

ആനകളുടെ ഇരുമ്പ് ചങ്ങലകള്‍ മാറ്റണം: ഹൈക്കോടതി

നമാമി രാമം: മാതാക്കള്‍ മഹതികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.