Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

അംഗീകാരത്തിന്റെ നിറവില്‍ മുണ്ടേരി സെന്‍ട്രല്‍ യുപി സ്‌കൂള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2016, 10:08 pm IST
in Kannur

കണ്ണൂര്‍: ലോക ബഹിരാകാശ വാരത്തോടനുബന്ധിച്ച് തിരുവനന്തപുരം വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍ നടത്തിയ വിവിധ മത്സരങ്ങളില്‍ കണ്ണൂര്‍ ജില്ലയിലെ മികച്ച സ്‌കൂളായി അഞ്ചാം തവണയും തെരഞ്ഞെടുക്കപ്പെട്ടതിന്റെ ആഹ്ലാദത്തിലാണ് മുണ്ടേരി സെന്‍ട്രല്‍ യുപി സ്‌കൂള്‍. വിഎസ്എസ്‌സി ഈ വര്‍ഷം ആദ്യമായി ഏര്‍പ്പെടുത്തിയ ബെസ്റ്റ് കോ-ഓര്‍ഡിനേറ്റര്‍ അവാര്‍ഡ് അധ്യാപകനായ പി.സുരേഷിന് ലഭിച്ചത് സ്‌കൂളിന് ഇരട്ടിമധുരമായി.

ഒക്‌ടോബര്‍ 4 മുതല്‍ 10 വരെ നടത്തിയ 26 പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് സ്‌കൂളിന് അവാര്‍ഡ് ലഭിച്ചത്. ഈ കാലയളവില്‍ ബഹിരാകാശ ഗവേഷണവുമായി ബന്ധപ്പെട്ട 50 പുസ്തകങ്ങളുടെ 16 ദിവസം നീണ്ടു നില്‍ക്കുന്ന പ്രദര്‍ശനവും ഇന്ത്യ വിക്ഷേപിച്ച റോക്കറ്റുകള്‍, ഉപഗ്രഹങ്ങള്‍, ബഹിരാകാശ യാത്രകള്‍, ഹബിള്‍ ടെലസ്‌കോപ്പിന്റെ കണ്ടെത്തലുകള്‍, വിവിധ ജ്യോതിശാസ്ത്രജ്ഞര്‍ തുടങ്ങിയ വിവരങ്ങളും 2002 മുതല്‍ 2015 ഒക്‌ടോബര്‍ 30 വരെ വിവിധ പത്രങ്ങളില്‍ ബഹിരാകാശ ഗവേഷണവുമായി ബന്ധപ്പെട്ടു പ്രസിദ്ധീകരിച്ച വാര്‍ത്തകളും ഉള്‍പ്പെടുത്തി 7 ദിവസത്തെ ശാസ്ത്ര പ്രദര്‍ശനവും സ്‌കൂളില്‍ ഒരുക്കിയിരുന്നു. മുണ്ടേരി സ്‌കൂളിനോടൊപ്പം മറ്റു വിദ്യാലയങ്ങളിലെ കുട്ടികള്‍ക്കും നാട്ടുകാര്‍ക്കും പ്രദര്‍ശനം ഏറെ വിജ്ഞാനപ്രദമായി. ബഹിരാകാശം, റോക്കറ്റുകളുടെ ആവിര്‍ഭാവം, ആകാശത്തെ കണ്ടെത്തലുകള്‍ എന്നിവയെക്കുറിച്ച് വിഎസ്എസ്‌സിയിലെ ശാസ്ത്രജ്ഞനായ പി വി ബാലഗംഗാധരന്റെ ക്ലാസും വിദ്യാര്‍ത്ഥികള്‍ക്ക് സഹായകരമായി.

വിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്കിയ കലണ്ടര്‍ പഠനത്തിലൂടെ കലണ്ടറുകളിലൂടെ ആകാശഗോളങ്ങളെ നിരീക്ഷിക്കുന്ന വിധവും ജന്മനക്ഷത്രം, തിഥി, രാശി, നാഴിക തുടങ്ങിയവയുമായി ബന്ധപ്പെട്ട ശാസ്ത്രസത്യങ്ങളും പഠിപ്പിച്ചു. ബഹിരാകാശകേന്ദ്രത്തിലെ ജീവിതം, വാര്‍ത്താവിനിമയ ഉപഗ്രഹങ്ങള്‍, ബഹിരാകാശപേടകത്തിന്റെ വിക്ഷേപണവും തിരിച്ചുവരവും, സൗരയൂഥത്തിലെ ഗ്രഹങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയ സിഡി പ്രദര്‍ശനവും ആകര്‍ഷണീയമായി. എല്‍.പി, യു.പി ക്ലാസ്സുകളിലെ കുട്ടികളുടെ നേതൃത്വത്തില്‍ കൈയെഴുത്ത് മാസികകളും പിറന്നു. ഇവയുടെ നിര്‍മാണത്തിനിടയില്‍ കുട്ടികള്‍ പുസ്തകങ്ങള്‍ റഫര്‍ ചെയ്യുന്നതിലും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതിലും പ്രായോഗിക പരിശീലനം നേടി. ഉപഗ്രഹമാതൃകയുടെ നിര്‍മാണം, റോക്കറ്റ് നിര്‍മ്മാണം, 15 ചുമര്‍ചിത്ര മാസികകളുടെ നിര്‍മാണം, ജ്യോതി ശാസ്ത്ര ക്വിസ്സ് മത്സരം എന്നിങ്ങനെ ഒരാഴ്ചക്കാലം അറിവിന്റെ ഉത്സവക്കാഴ്ചകളാണ് സ്‌കൂളില്‍ നിറഞ്ഞുനിന്നത്.

ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ പുതിയ തലമുറയില്‍ ശാസ്ത്രാവബോധം വളര്‍ത്തുന്നതിനും അന്ധവിശ്വാസങ്ങളെ അകറ്റുന്നതിനും സഹായകമാകുമെന്ന് സ്‌കൂള്‍ അധികൃതര്‍ പ്രതീക്ഷിക്കുന്നു. അതോടൊപ്പം പതിവുശൈലിയില്‍ എന്‍ജിനീയറിങ്-മെഡിക്കല്‍ മേഖലകളില്‍ മാത്രം ഒതുങ്ങിപ്പോകുന്നതിനു പകരം കുട്ടികള്‍ക്ക് ആസ്‌ട്രോ ഫിസിക്‌സില്‍ താത്പര്യം വളര്‍ത്തുന്നതിനും ഇത് വഴിതെളിക്കുന്നുണ്ടെന്ന് അധ്യാപകര്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

ഷെഡ്യൂള്‍ എച്ചില്‍ പെട്ട മരുന്നുകള്‍ കൊറിയര്‍ വഴി വരുത്തി വില്‍പ്പന നടത്തുന്ന യുവാവ് പിടിയില്‍

India

എനര്‍ജി ഡ്രിങ്ക് എന്ന പേരില്‍ സോഫ്റ്റ് ഡ്രിങ്ക്‌സ് വില്‍പന: പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് എഫ്എസ്എസ്എഐ നോട്ടീസ്

India

സിന്ധു നദീജല കരാറിൽ പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ ; ആദ്യം തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നത് നിർത്താൻ നിർദ്ദേശം

Kerala

പെരുമ്പാവൂരിന് മേലുള്ള ‘ലഹരി ക്യാപിറ്റല്‍’ എന്ന മേല്‍വിലാസം മാറ്റുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

Kerala

ബോബി ചെമ്മണ്ണൂരിനെതിരായ ലൈംഗിക അധിക്ഷേപ കേസ് പിന്‍വലിക്കാം: ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി നടി

പുതിയ വാര്‍ത്തകള്‍

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: അസാധാരണ പ്രോസിക്യൂഷന്‍ ഉത്തരവ് തിരുത്തും,ചന്ദ്രശേഖരനെ രക്ഷിക്കാന്‍ ചരടുവലികള്‍ ഉണ്ടെന്ന് വ്യക്തം

മാ ഇന്‍ടി ബംഗാരത്തില്‍ സാമന്ത (ഇടത്ത്) അരുന്ധതി എന്ന സിനിമയിലെ രംഗം (വലത്ത്)

വിവാഹജീവിതത്തിലെ തിരിച്ചടി, പിന്നീട് മറ്റൊരാളെ ജീവിതപങ്കാളിയാക്കി, തന്നെ എഴുതിത്തള്ളാന്‍ വരട്ടെയെന്ന് സാമന്ത; വന്‍ഹിറ്റടിച്ച ശേഷം ഇനി പ്രസവബ്രേക്കിന്

തൃണമൂലിനെ തകർത്തെറിഞ്ഞ വംഗനാട്ടിൽ ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ 125 അടി ഉയരമുള്ള പ്രതിമ ഉയരും ; ശിലാസ്ഥാപനം നടത്താൻ അമിത് ഷാ

ഹലാലയുടെ മറവിൽ കൂട്ടബലാത്സംഗം ചെയ്യുന്നത് ഗുരുതരമായ കുറ്റകൃത്യം ; രക്ഷപ്പെടാൻ ശരിയ നിയമം മറയാക്കാൻ പറ്റില്ലെന്ന് ഹൈക്കോടതി

പുനലൂരില്‍ ബേക്കറിയില്‍ യുവാക്കള്‍ ഏറ്റുമുട്ടി

കൊല്ലത്ത് പുരോഹിതന്‍ പീഡന കേസില്‍ അറസ്റ്റില്‍

അമ്മ പ്രശ്നം തുറന്നപോരിലേക്ക്….അന്‍സിബ, ഉഷഹസീന, മാലാ പാര്‍വ്വതി എന്നിവര്‍ ശനിയാഴ്ച മാധ്യമങ്ങളെ കാണുന്നു

കോറോ ഹെല്‍ത്തിലെ കൂട്ട പിരിച്ചുവിടല്‍ മരവിപ്പിച്ചു, തൊഴില്‍ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയ ശേഷം തുടര്‍ തീരുമാനം

സജ്നയെ റസൂൽ പൂക്കുട്ടിക്ക് പോലും സംശയം, അയാളുടെ ഭാര്യ അറിയാതിരിക്കാൻ എന്നെ കരുവാക്കി : തന്റെ സ്വൈര്യ ജീവിതം നശിച്ചുവെന്നും ബിഗ് ബോസ് താരം ദിയ സന

രമേഷ് പിഷാരടി ആരുടെ ബിനാമിയാണ്? ശ്വേതാ മേനോനോട് രാജിവെയ്‌ക്കാന്‍ ആവശ്യപ്പെട്ട രമേഷ് പിഷാരടിയോട് രാജിവെയ്‌ക്കില്ലെന്ന് ശ്വേതാമേനോന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.