Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

വ്യാജ വാര്‍ത്ത; സ്വദേശി ശാസ്ത്ര പ്രസ്ഥാനം എസ്പിക്ക് പരാതി നല്‍കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2016, 10:04 pm IST
in Kannur

കണ്ണൂര്‍: സ്വദേശി ശാസ്ത്രപ്രസ്ഥാനം കേരളയുടെ പേരില്‍ കളവായ കാര്യങ്ങള്‍ കാണിച്ച് നോട്ടീസ് തയ്യാറാക്കി മാധ്യമങ്ങള്‍ക്ക് ഉള്‍പ്പടെ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് കണ്ണൂര്‍ എസ്പിക്ക് രേഖാമൂലം പരാതി നല്‍കിയതായി സംസ്ഥാന സംഘടനാ സെക്രട്ടറി പി.ബി.ഷനോജ് പത്രസമ്മേളനത്തില്‍ അറിയിച്ചു. 2015 ഡിസംബര്‍ 30 ന് ഒരു സ്വകാര്യചാനലില്‍ എഡിറ്റേഴ്‌സ് അവര്‍ എന്ന പരിപാടിയില്‍ ദേശാഭിമാനി പത്രത്തിന്റെ അസോസിയേറ്റ് എഡിറ്റര്‍ പി.എം.മനോജ് കണ്ണൂരിലെ സിപിഎം- ആര്‍എസ്എസ് സംഘര്‍ഷങ്ങളില്‍ സ്വയംസേവകരെ സഹായിക്കാനായി ദേശീയതലത്തില്‍ നിന്നും സംസ്ഥാനതലത്തിലേക്ക് വന്‍തുക പിരിച്ചെടുക്കുകയും പ്രസ്തുത തുക സ്വയംസേവകര്‍ക്കോ അവരുടെ കുടുംബാംഗങ്ങള്‍ക്കോ കൊടുക്കാതെ നേതാക്കള്‍ വീതിച്ചെടുത്തുവെന്നും ആരോപണം ഉന്നയിക്കുകയുണ്ടയി. കൂടാതെ 21.11.2015, 02.012.16 എന്നീ തിയ്യതികളില്‍ ദേശാഭിമാനി പത്രത്തില്‍ പ്രസിദ്ധീകരിച്ച ‘സമാധാനമല്ല സംഘര്‍ഷമാണ് വേണ്ടതെന്ന് മോഹന്‍ ഭാഗവത്’, കുടുംബസഹായം നേതാക്കള്‍ തട്ടി ആര്‍എസ്എസ് കൂട്ടക്കുഴപ്പത്തിലേക്ക്’ എന്നീ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയുണ്ടായി. പ്രസ്തുത വാര്‍ത്തക്കെതിരെ ആര്‍എസ്എസ് ഭാരവാഹികള്‍ പി.എം. മനോജിനെതിരെ നോട്ടീസ് അയച്ച് നിയമ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. കൂടാതെ ദേശാഭിമാനി പത്രത്തിനെതിരെ പ്രസ്സ് കൗണ്‍സിലിന് പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. സ്വദേശി സയന്‍സ് മൂവ്‌മെന്റിന്റെ പേരില്‍ 29.12.2016 തിയ്യതി വെച്ച് തയ്യാറാക്കിയ രണ്ട് പേജ് വരുന്ന ഒരു നോട്ടീസ് ആളുടെ പേരോ ഒപ്പോ ഇല്ലാതെ തെറ്റായ കാര്യങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതായും പരാതിയില്‍ പറയുന്നു. പ്രസ്തുത നോട്ടീസും പരാതിയോടൊപ്പം എസ്പിക്ക് സമര്‍പിച്ചിട്ടുണ്ട്. നോട്ടീസില്‍ ആര്‍എസ്എസ്, ബിജെപി നേതൃത്വത്തിനെതിരെ പറഞ്ഞത് വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നോട്ടീസില്‍ പറഞ്ഞത് പ്രകാരം സ്വദേശി ശാസ്ത്ര പ്രസ്ഥാനം സര്‍സംഘചാലകന് റിപ്പോര്‍ട്ട് സമര്‍പിക്കുകയോ ഇത്തരത്തില്‍ നോട്ടീസ് തയ്യാറാക്കി പ്രചരിപ്പിക്കാന്‍ ആര്‍ക്കും അനുമതി നല്‍കുകയോ ചെയ്തിട്ടില്ല. വ്യാജ നോട്ടീസിന് പിന്നില്‍ പി.എം.മനോജും സിപിഎമ്മിന്റെ ഇപ്പോഴത്തെ നേതാവായ സുധീഷ് മിന്നി എന്നയാളാണെന്നും ഇവര്‍ക്കെതിരെ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടിയതായും ഷനോജ് പറഞ്ഞു. മഹത്തായ ഈ പ്രസ്ഥാനത്തിന്റെ പേര് കരിവാരിത്തേക്കുവാനും ദുരുപയോഗം ചെയ്യുവാനുമുള്ള നിയമവിരുദ്ധമായ ഈ ശ്രമങ്ങളില്‍ സാധ്യമായ എല്ലാ നിയമ നടപടികളും കൈക്കൊണ്ടുകൊണ്ട് പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്വദേശി ശാസ്ത്ര പ്രസ്ഥാനം സംസ്ഥാന സെക്രട്ടറി ഡോ.കെ.മുരളീധരന്‍, വിജ്ഞാന്‍ ഭാരതി ദേശീയ സെക്രട്ടറി വിവേകാനന്ദപൈ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

ഷെഡ്യൂള്‍ എച്ചില്‍ പെട്ട മരുന്നുകള്‍ കൊറിയര്‍ വഴി വരുത്തി വില്‍പ്പന നടത്തുന്ന യുവാവ് പിടിയില്‍

India

എനര്‍ജി ഡ്രിങ്ക് എന്ന പേരില്‍ സോഫ്റ്റ് ഡ്രിങ്ക്‌സ് വില്‍പന: പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് എഫ്എസ്എസ്എഐ നോട്ടീസ്

India

സിന്ധു നദീജല കരാറിൽ പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ ; ആദ്യം തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നത് നിർത്താൻ നിർദ്ദേശം

Kerala

പെരുമ്പാവൂരിന് മേലുള്ള ‘ലഹരി ക്യാപിറ്റല്‍’ എന്ന മേല്‍വിലാസം മാറ്റുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

Kerala

ബോബി ചെമ്മണ്ണൂരിനെതിരായ ലൈംഗിക അധിക്ഷേപ കേസ് പിന്‍വലിക്കാം: ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി നടി

പുതിയ വാര്‍ത്തകള്‍

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: അസാധാരണ പ്രോസിക്യൂഷന്‍ ഉത്തരവ് തിരുത്തും,ചന്ദ്രശേഖരനെ രക്ഷിക്കാന്‍ ചരടുവലികള്‍ ഉണ്ടെന്ന് വ്യക്തം

മാ ഇന്‍ടി ബംഗാരത്തില്‍ സാമന്ത (ഇടത്ത്) അരുന്ധതി എന്ന സിനിമയിലെ രംഗം (വലത്ത്)

വിവാഹജീവിതത്തിലെ തിരിച്ചടി, പിന്നീട് മറ്റൊരാളെ ജീവിതപങ്കാളിയാക്കി, തന്നെ എഴുതിത്തള്ളാന്‍ വരട്ടെയെന്ന് സാമന്ത; വന്‍ഹിറ്റടിച്ച ശേഷം ഇനി പ്രസവബ്രേക്കിന്

തൃണമൂലിനെ തകർത്തെറിഞ്ഞ വംഗനാട്ടിൽ ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ 125 അടി ഉയരമുള്ള പ്രതിമ ഉയരും ; ശിലാസ്ഥാപനം നടത്താൻ അമിത് ഷാ

ഹലാലയുടെ മറവിൽ കൂട്ടബലാത്സംഗം ചെയ്യുന്നത് ഗുരുതരമായ കുറ്റകൃത്യം ; രക്ഷപ്പെടാൻ ശരിയ നിയമം മറയാക്കാൻ പറ്റില്ലെന്ന് ഹൈക്കോടതി

പുനലൂരില്‍ ബേക്കറിയില്‍ യുവാക്കള്‍ ഏറ്റുമുട്ടി

കൊല്ലത്ത് പുരോഹിതന്‍ പീഡന കേസില്‍ അറസ്റ്റില്‍

അമ്മ പ്രശ്നം തുറന്നപോരിലേക്ക്….അന്‍സിബ, ഉഷഹസീന, മാലാ പാര്‍വ്വതി എന്നിവര്‍ ശനിയാഴ്ച മാധ്യമങ്ങളെ കാണുന്നു

കോറോ ഹെല്‍ത്തിലെ കൂട്ട പിരിച്ചുവിടല്‍ മരവിപ്പിച്ചു, തൊഴില്‍ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയ ശേഷം തുടര്‍ തീരുമാനം

സജ്നയെ റസൂൽ പൂക്കുട്ടിക്ക് പോലും സംശയം, അയാളുടെ ഭാര്യ അറിയാതിരിക്കാൻ എന്നെ കരുവാക്കി : തന്റെ സ്വൈര്യ ജീവിതം നശിച്ചുവെന്നും ബിഗ് ബോസ് താരം ദിയ സന

രമേഷ് പിഷാരടി ആരുടെ ബിനാമിയാണ്? ശ്വേതാ മേനോനോട് രാജിവെയ്‌ക്കാന്‍ ആവശ്യപ്പെട്ട രമേഷ് പിഷാരടിയോട് രാജിവെയ്‌ക്കില്ലെന്ന് ശ്വേതാമേനോന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.