Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

നഗരത്തിലെ കുടിവെള്ളവിതരണം കാര്യക്ഷമമാക്കാന്‍ നടപടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2016, 03:39 pm IST
in Kozhikode

കോഴിക്കോട്: നഗരത്തിലെ കുടിവെള്ള വിതരണം കാര്യക്ഷമമാക്കാന്‍ നടപടികളുമായി കോര്‍പ്പറേഷന്‍. ഇതിന് മുന്നോടിയായി വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുടെയും ജപ്പാന്‍ കുടിവെള്ള പദ്ധതി ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗം മേയറുടെ ചേംബറില്‍ ചേര്‍ന്നു .

ചെറുവണ്ണൂര്‍ , ബേപ്പൂര്‍ മേഖലകളില്‍ ജപ്പാന്‍ കുടിവെള്ള പദ്ധതി പ്രകാരം പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്ന പ്രവൃത്തി അടിയന്തിരമായി പൂര്‍ത്തീകരിക്കുന്നതിനും എരവത്ത്കുന്ന്, തളി, കോവൂര്‍, മെഡിക്കല്‍ കോളേജ്, ഈസ്റ്റ്ഹില്‍ തുടങ്ങിയ നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ കുടിവെള്ള വിതരണം കാര്യക്ഷമമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് യോഗം തീരുമാനിച്ചു. നഗരസഭയില്‍ കുടിവെള്ള ക്ഷാമമുള്ള പ്രദേശങ്ങളില്‍ പൈപ്പ് ലൈന്‍ നീട്ടുന്നതിനും മറ്റും ആവശ്യമായ പ്രവൃത്തികള്‍ പദ്ധതി ഭേദഗതിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തീകരിക്കുന്നതിനും ധാരണയായി.

ജപ്പാന്‍ കുടിവെള്ള പദ്ധതി ആകെ 434 കിലോമീറ്റര്‍ വിതരണ പൈപ്പ് ലൈന്‍ വലിക്കാനുള്ളതില്‍ 192 കിലോമീറ്റര്‍ പൈപ്പ് സ്ഥാപിച്ചു കഴിഞ്ഞു. ഇനി 242 കിലോമീറ്റര്‍ പൈപ്പ്‌ലൈന്‍ സ്ഥാപിക്കാന്‍ ബാക്കിയുണ്ട്. അത് എത്രയും പെട്ടെന്ന് ചെയ്യുന്നതിന് ജെ.ഐ.സി.എ പ്രൊജക്ട് ഡയറക്ടറെ ചുമതലപ്പെടുത്തി.

നഗരസഭയിലെ ചെറുവണ്ണൂര്‍, ബേപ്പൂര്‍, എലത്തൂര്‍ പ്രദേശങ്ങളില്‍ ജപ്പാന്‍ കുടിവെള്ള പദ്ധതി. വഴി കുടിവെള്ളം വിതരണം ചെയ്യുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമന്ന് മേയര്‍ വി.കെ.സി. മ്മദ്‌കോയ ആവശ്യപ്പെട്ടു. എലത്തൂര്‍ മേഖലയിലേക്ക് കുടിവെള്ള വിതരണം നടത്തുന്നതിനായി തലക്കുളത്തൂര്‍ ടാങ്കില്‍ നിന്ന് പൂളാടിക്കുന്നത് ടാങ്കിലേക്ക് വെള്ളം എത്തിച്ച് കുടിവെള്ളവിതരണം നടത്തുന്നതിനുള്ള നടപടി സ്വീകരിക്കും.

നഗരത്തിലെ കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട് കോര്‍പ്പറേഷന്‍ നടത്തുന്ന പദ്ധതികള്‍ പൂര്‍ത്തീകരിക്കുവാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് മേയര്‍ വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥന്‍മാരോട് ആവശ്യപ്പെട്ടു.

നിലവിലുള്ള 163 ലക്ഷം രൂപയുടെ പദ്ധതികളില്‍ ടെണ്ടര്‍ നടപടികള്‍ കഴിഞ്ഞ പദ്ധതികളുടെ പ്രവൃത്തികള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ബാക്കി പ്രവൃത്തികള്‍ കൂടി ഉടന്‍ നിര്‍വ്വഹിക്കണമെന്ന് മേയര്‍ നിര്‍ദ്ദേശം നല്‍കി. എല്ലാ അംഗന്‍വാടികളിലും സ്‌ക്കൂളുകളിലും കുടിവെള്ളം ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും മേയര്‍ ആവശ്യപ്പെട്ടു.

യോഗത്തില്‍ മേയര്‍ക്കു പുറമെ ഡെപ്യൂട്ടി മേയര്‍ , മീര ദര്‍ശക്, ചെയര്‍മാന്‍മാരായ കെ.വി. ബാബുരാജ്, എം. രാധാകൃഷ്ണന്‍, ടി.വി.ലളിതപ്രഭ, ആശാശശാങ്കന്‍, എം.സി. അനില്‍ കുമാര്‍ അനിതാരാജന്‍, വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥന്മാര്‍, നഗരസഭാ ഉദ്യോഗസ്ഥന്മാര്‍ എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉമ്മൻചാണ്ടി അനുസ്മരണ വേദിയിൽ അലോഷ്യസ് സേവ്യറിന് ഇരിപ്പിടമില്ല, വേദിയിലേക്ക് ക്ഷണിച്ച് വി.എം സുധീരൻ

India

മൊബൈല്‍ ഫോണും മൈക്കുമായി നടക്കുന്നവരെല്ലാം മാധ്യമ പ്രവര്‍ത്തകരല്ല; അനധികൃത യുട്യൂബെർസിനെ നിയന്ത്രിക്കണമെന്ന് കോടതി നിർദ്ദേശം

Kerala

കെഎസ്ആർടിസി ബസിൽ സഹയാത്രക്കാരിക്കുനേരെ ലൈംഗികാതിക്രമം: ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

Kerala

പവർക്കട്ട് യുഡിഎഫ് സർക്കാരിന്റെ പച്ചയായ പരാജയം; ഇത് പ്രകൃതിയുടെ കുറ്റമല്ല, മനുഷ്യനിർമ്മിതമാണ്: രാജീവ് ചന്ദ്രശേഖർ

Kerala

സോനം വാങ്ചുക്കിനെ ആശുപത്രിയിലാക്കിയതും അഭിജീത് ദീപ്കെയെ പൊലീസ് തടങ്കലിലാക്കിയതും മോദിയുടെ ഏകാധിപത്യം മൂലമെന്ന് എം.എ. ബേബി

പുതിയ വാര്‍ത്തകള്‍

ഊർജ്ജ വിപ്ലവം: ഭൂമിക്കടിയിൽനിന്ന് വൈദ്യുതി, ലഡാക്കിൽ ആദ്യപദ്ധതി വിജയം

നെടുമങ്ങാട് – പനവൂർ ജനവാസ മേഖലയിൽ കാട്ടുപോത്ത്; ജനം ഭീതിയിൽ

നിര്‍മാണ മേഖലയില്‍ പ്രതിസന്ധി രൂക്ഷം; കേരളത്തിലേക്ക് ക്വാറി ഉത്പന്നങ്ങള്‍ അയക്കുന്നത് തമിഴ്‌നാട് നിരോധിച്ചു

അക്കാദമിക് തസ്തികകളിലെ ഭേദഗതി; ഹയര്‍സെക്കന്‍ഡറി അദ്ധ്യാപകര്‍ക്ക് തിരിച്ചടി

ലോകകപ്പ് ഫൈനല്‍ ഗൈഡ്; ഫൈനല്‍ എപ്പോള്‍? എവിടെ?

ജിമ്മിന്റെ മറവിൽ യുവാക്കളെ ലക്ഷ്യമിട്ട് ലഹരി വിൽപ്പന; കോഴിക്കോട് എംഡിഎംഎയും കഞ്ചാവുമായി ജംഷീർ, ഇജാസ്, അർഷാദ് എന്നിവർ പിടിയിൽ

മൂന്നമനാര്? ലോകകപ്പ് ലൂസേഴ്‌സ് ഫൈനില്‍ ഫ്രാന്‍സ്-ഇംഗ്ലണ്ട് പോരാട്ടം, നാളെ പുലര്‍ച്ചെ 2.30ന്

ഡെങ്കുവും പകര്‍ച്ചപ്പനിയും പടരുന്നു; ആരോഗ്യവകുപ്പ്  നിസംഗതയില്‍

അംഗീകാരമില്ലാത്ത കോഴ്‌സുകളില്‍ പ്രവേശനം; വിദ്യാര്‍ത്ഥികള്‍ ജാഗ്രത പാലിക്കണമെന്ന് വിസി

നാവിക സേനയ്ക്കുവേണ്ടി കൊച്ചി കപ്പല്‍ശാല നിര്‍മിക്കുന്ന അന്തര്‍വാഹിനി പ്രതിരോധ കപ്പലുകളിലൊന്ന് ഇന്നലെ കൊച്ചിയില്‍ നീറ്റിലിറക്കുന്നു

കേന്ദ്രത്തിന്റെ കപ്പല്‍ശാല പദ്ധതി ഇങ്ങനെ; കേരളത്തിന് അനുയോജ്യമല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.