Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

വികസനം കൊതിച്ച് ശ്രീനാരായണപുരം വിനോദ സഞ്ചാര കേന്ദ്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2016, 08:31 pm IST
inIdukki

അടിമാലി: വികസനത്തിന് കാതോര്‍ത്ത് ശ്രീനാരായണപുരം വെള്ളച്ചാട്ടം. അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിനാല്‍ ഇപ്പോള്‍ അധികം സഞ്ചാരികള്‍ ഇവിടേയ്‌ക്ക് എത്തുന്നില്ല.  കുഞ്ചിത്തണ്ണിക്ക് സമീപമുള്ള ഉള്‍ഗ്രാമത്തിലാണ് വിസ്മയകാഴ്‌ച്ചയൊരുക്കുന്ന വെള്ളച്ചാട്ടം. അടിമാലി രാജാക്കാട് പ്രധാന വഴിയില്‍ നിന്ന് പന്നിയാര്‍ റൂട്ടില്‍ കുഞ്ചിത്തണ്ണി റോഡിലൂടെ  സഞ്ചരിച്ചാല്‍ ശ്രീനാരായണപുരം വെള്ളച്ചാട്ടത്തിലെത്താം.  പ്രസിദ്ധമായ ശ്രീനാരായണപുരം ക്ഷേത്രത്തിന് സമീപമാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ഇതിനാലാണ് വെള്ളച്ചാട്ടത്തിന് ശ്രീനാരായണപുരമെന്ന് പേര് വന്നത്.  മൂന്നാറിന് സമീപമുള്ള പോതമേടിന്റെ താഴ്‌വരയില്‍ നിന്നാണ് ഈ വെള്ളച്ചാട്ടം ആരംഭിക്കുന്നത്. മൂന്നാര്‍ സഞ്ചരിച്ച് വരുന്നവര്‍ക്ക് കുഞ്ചിത്തണ്ണി തേക്കിന്‍കാനം വഴിയും ഇവിടെ എത്താം. ജനവാസമേഖലയായ ഇവിടെ  പതിറ്റാണ്ടുകള്‍ക്ക് മുമ്പുണ്ടായിരുന്ന റോഡ് അറ്റകുറ്റ പണികള്‍ നടത്തി  ടാറിംഗ് ജോലി ഭാഗീകമായി പൂര്‍ത്തീകരിച്ചിരുന്നുവെങ്കിലും  പിന്നീട് പൊട്ടിപൊളിഞ്ഞ് താറുമാറായികിടക്കാന്‍ തുടങ്ങിയിട്ട് നിരവധി വര്‍ഷങ്ങളായി. നിരവധി വാഹനങ്ങള്‍ ഇതുവഴി കടന്നുപോകുന്നുവെങ്കിലും ടാറിംഗ് ജോലികള്‍ പൂര്‍ണ്ണാമാക്കി ഗതാഗതം സുഗമമാക്കാന്‍ അധികൃതര്‍ തയ്യാറാകുന്നുമില്ല. ജനങ്ങളുടെ പ്രതിഷേധത്തിനൊടുവില്‍ റോഡ് പുനര്‍ നിര്‍മ്മണത്തിന് ടെണ്ടര്‍ നല്‍കിയിരുന്നുവെങ്കിലും അകാരണമായി വീണ്ടും നീണ്ടുപോകുകയാണ്. ഈ മേഖലയില്‍ രണ്ട് ആരാധനാലയങ്ങളും റിസോര്‍ട്ടുകളുമുണ്ട്.ഈ റോഡ് ഗതാഗതയോഗ്യമാക്കിയാല്‍ മൂന്നാറില്‍ നിന്നും ഏറ്റവും കുറഞ്ഞ ദൂരത്തില്‍ ജില്ലാ ആസ്ഥാനത്തെത്താനാകും. ഇതോടൊപ്പം പൊന്‍മുടി ഡാം വിനോദസഞ്ചാര മേഖലയാക്കുകയും ചെയ്താല്‍ വന്‍വികസനാകും ഉണ്ടാകും. പന്നിയാര്‍കുട്ടിയില്‍ നിന്നും ഒരുകിലോമീറ്റര്‍ യാത്ര ചെയ്താല്‍ പൊന്‍മുടി ഡാമിലെത്താം. പന്നിയാര്‍, പള്ളിവാസല്‍ പവ്വര്‍ സ്റ്റേഷനുകളും ഇതിന് സമീപമാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

Kerala

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

Kerala

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

India

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

India

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

റോഡപകടങ്ങളിലെ രക്ഷാപ്രവര്‍ത്തനം: വൈകുന്ന ഓരോ മിനിറ്റിനും ആംബുലന്‍സുകള്‍ക്ക് പിഴ

വിഴിഞ്ഞം -നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡിന് പാരിസ്ഥിതികാനുമതി

ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്ക് ചികിത്സാര്‍ത്ഥമുള്ള യാത്രകള്‍ക്ക് ട്രെയിനില്‍ ഇളവ് നല്‍കും

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.