Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പെരിയാര്‍ മലിനീകരണം എച്ച്‌ഐഎല്ലിനും ഫാക്ടിനുമെതിരെ നീറിയുടെ റിപ്പോര്‍ട്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2016, 11:08 pm IST
in Ernakulam

കൊച്ചി: പെരിയാര്‍ മലിനീകരണം സംബന്ധിച്ച് നാഷണല്‍ എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയറിംഗ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് (നീറി) നടത്തിയ പഠന റിപ്പോര്‍ട്ട് ചെന്നൈ ദേശീയ ഹരിത ട്രൈബ്യൂണല്‍ മുന്‍പാകെ സമര്‍പ്പിച്ചു. 128 പേജുള്ള റിപ്പോര്‍ട്ട് പെരിയാര്‍ മലിനീകരണത്തില്‍ പൊതുമേഖലാ സ്ഥാപനങ്ങളായ എച്ച്‌ഐഎല്ലി (ഹിന്ദുസ്ഥാന്‍ ഇന്‍സെക്ടിസൈഡ് ലിമിറ്റഡ്)നെയും ഫാക്ടി (ഫെര്‍ട്ടിലൈസേഴ്‌സ് ആന്റ് കെമിക്കല്‍സ് ട്രാവന്‍കൂര്‍) നെയും കുറ്റപ്പെടുത്തുന്നു. അതേസമയം മെര്‍ക്കം ലിമിറ്റഡ്, കൊച്ചിന്‍ മിനറല്‍സ് ആന്റ് റൂട്ടൈല്‍സ് ലിമിറ്റഡ് (സിഎംആര്‍എല്‍) തുടങ്ങിയ സ്വകാര്യ വ്യവസായ സ്ഥാപനങ്ങള്‍ക്ക് റിപ്പോര്‍ട്ട് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടുണ്ട്. നിലവില്‍ പെരിയാര്‍ മലിനീകരണത്തിനെതിരെ ഹരിത ട്രൈബ്യൂണലിലുള്ള കേസില്‍ നിര്‍ണായകമാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് പഠനത്തിന് ഹരിത ട്രൈബ്യൂണല്‍ നിര്‍ദ്ദേശിച്ചത്. നീറിയിലെ ചീഫ് സയന്റിസ്റ്റ് ഡോ.തപസ് നന്ദിയുടെ നേതൃത്വത്തില്‍ 11 പേരടങ്ങുന്ന വിദഗ്‌ദ്ധ സംഘം ഒക്ടോബര്‍ 26 മുതല്‍ 31 വരെ ഏലൂര്‍ എടയാര്‍ വ്യവസായ മേഖലയിലെത്തി സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. വ്യവസായ സ്ഥാപനങ്ങള്‍ സ്ഥിതിചെയ്യുന്ന ഭാഗങ്ങളില്‍ നിന്നും സാമ്പിളുകള്‍ ശേഖരിക്കാനും മാലിന്യ സംസ്‌കരണവും അതിന്റെ പാരിസ്ഥിതിക പ്രത്യാഘാതവും കണ്ടെത്താനും ട്രൈബ്യൂണല്‍ നിര്‍ദ്ദേശിച്ചിരുന്നു.

പെരിയാറില്‍ വ്യവസായ മേഖലയിലെ മാലിന്യനിക്ഷേപം തുടരുന്നുവെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ മാനദണ്ഡങ്ങള്‍ പാലിക്കാതെ ഫാക്ടും എച്ച്‌ഐഎല്ലും മാലിന്യ സംസ്‌കരണ പ്ലാന്റില്‍ നിന്നും മലിനജലവും ഓയിലും ഗ്രീസും ഒഴുക്കിവിടുന്നതായും പറയുന്നു. എച്ച്‌ഐഎല്ലിനോട് ചേര്‍ന്ന് നില്‍ക്കുന്ന കുഴിക്കണ്ടം തോടില്‍ നിന്നും ശേഖരിച്ച സാമ്പിളുകളില്‍ വലിയ തോതില്‍ ഡിഡിറ്റി, ഡൈകോഫോള്‍ തുടങ്ങിയ കീടനാശിനികളുടെ അംശം കണ്ടെത്തിയിട്ടുണ്ട്.

മെര്‍ക്കം ലിമിറ്റഡ് മലിനജലം ഒഴിക്കി വിടുന്നതായി കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും എന്നാല്‍ ജലസാമ്പിളുകളില്‍ അമ്ലാംശം വ്യക്തമാകുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മെര്‍ക്കം ലിമിറ്റഡ് ഒരു വര്‍ഷത്തോളമായി പ്രവര്‍ത്തനരഹിതമാണ്. സിഎംആര്‍എല്ലിന് ക്ലീന്‍ ചിറ്റ് നല്‍കിയതിനെ പരാതിക്കാര്‍ എതിര്‍ക്കുന്നുണ്ട്. കോടതിയുടെ നിര്‍ദ്ദേശമുണ്ടായിട്ടും സാമ്പിള്‍ ശേഖരണ സമയത്ത് സിഎംആര്‍എല്ലില്‍ വിദഗ്‌ദ്ധ സംഘത്തെ പരാതിക്കാര്‍ അനുഗമിക്കുന്നത് കമ്പനി അധികൃതരും മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാനും തടഞ്ഞെന്നാണ് ആരോപണം. അതിനാല്‍ വിദഗ്‌ദ്ധസംഘം കമ്പനി ചൂണ്ടിക്കാട്ടിയ സ്ഥലങ്ങളില്‍ മാത്രമാണ് പരിശോധന നടത്തിയതെന്നും അടുത്തിടെ പെരിയാര്‍ പുഴ ദിവസങ്ങളോളം ചുവന്നൊഴുകിയപ്പോള്‍ ഇരുമ്പിന്റെ അംശം അധികമായി കണ്ടെത്തിയത് സിഎംആര്‍എല്ലിന്റെ പങ്ക് വ്യക്തമാക്കുന്നുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദേശീയ സേവാഭാരതി സുകൃതസംഗമം ഇന്ന്; സംസ്ഥാനത്ത് ആദ്യമായി ആയിരത്തിലധികം പാലിയേറ്റീവ് സന്നദ്ധസേവകര്‍ ഒരേ വേദിയില്‍

Kerala

കേരളത്തിന് റെയില്‍വേയുടെ വന്‍ സമ്മാനം; രണ്ട് ട്രെയിനുകള്‍ക്ക് കൂടി എല്‍എച്ച്ബി കോച്ചുകള്‍

Main Article

പ്രതിസന്ധിയില്‍ ചൈന; കുതിപ്പില്‍ ഭാരതം: ലോകവേദികളില്‍ തിളങ്ങി മോദി, പുറത്തിറങ്ങാതെ ഷി

Article

ഭക്ഷ്യസുരക്ഷയില്‍ നിന്ന് പോഷകസമൃദ്ധി; ബ്രിക്‌സിന്റെ നവ നയതന്ത്രം

സ്‌നേഹ ചുംബനം... പുരസ്‌കാര വിവരം അറിഞ്ഞ് വൈക്കം വിജയലക്ഷ്മിക്ക് മധുരം നല്‍കി ചുംബിക്കുന്ന അച്ഛന്‍ മുരളിയും അമ്മ വിമലയും
Kerala

തിരിതെളിയിച്ചു വരുമ്പോള്‍ ‘നാദബ്രഹ്‌മ’ത്തിലേക്ക് ദേശീയ പുരസ്‌കാരം; വൈക്കം വിജയലക്ഷ്മിയുടെ നേട്ടം കടുത്ത മത്സരം നേരിട്ട്

പുതിയ വാര്‍ത്തകള്‍

നാലു രാജകീയ വിവാഹങ്ങള്‍

ചിത്രരാമായണം-3: സീതാസ്വയംവരവും പരശുരാമാഗമനവും

ഉപയോഗിക്കാത്ത വൈദ്യുതിക്ക് ബില്ലിട്ടു; കെഎസ്ഇബിക്ക് 10,000 രൂപ പിഴ

നമാമി രാമം-3: പങ്കുവയ്‌ക്കലിന്റെ പായസ മധുരം

രാമസ്പര്‍ശം: ഒരു രാജാവിന്റെ നിറവേറാത്ത ആഗ്രഹം

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)

അഭിജിത് ദീപ്കെയുടെയും ,സൗരവിന്റെയും ധൂര്‍ത്ത് കണ്ട് സോനം വാങ്ചുകിന് മനസ്സ് മടത്തുന്നുവെന്ന് ഇന്‍സ്പെക്ടര്‍ ശിവാനി ചൗധരി

തുക്കാറാം ഓംബ്ലെ എന്ന പൊലീസുകാരന്‍ (വലത്ത്)

തുക്കാറാം ഓംബ്ലെ….നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ സോണിയാഗാന്ധിയും കൂട്ടരും മുംബൈ ഭീകരാക്രമണം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെച്ചേനെ…

നീറ്റ് പരീക്ഷയില്‍ ഒന്നും രണ്ടും മൂന്നും റാങ്കുകാര്‍ മിടുമിടുക്കര്‍, കുറ്റമറ്റ നീറ്റ് പരീക്ഷ കയ്യടി നേടുമ്പോള്‍

ഭീകരതയുടെ നെഞ്ചിൽ ഇടിമിന്നലായ , ചങ്കുറപ്പുള്ള തീരുമാനത്തിന്റെ കഥ ; ‘ആർട്ടിക്കിൾ 370‘ ദേശീയ പുരസ്ക്കാര നിറവിൽ

സഹോദരിയുമൊത്ത് ഷട്ടില്‍ കളിക്കുന്നതിനിടെ ടെറസില്‍ നിന്ന് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.