Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

അറക്കുളത്ത് പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്കായുള്ള കമ്പ്യൂട്ടര്‍ പരിശീലനത്തില്‍ അഞ്ചര ലക്ഷത്തിന്റെ തിരിമറി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2016, 08:36 pm IST
in Idukki

ഇടുക്കി:  അറക്കുളം പഞ്ചായത്തില്‍ കമ്പ്യൂട്ടര്‍ കോഴ്‌സ് നടത്തിയതില്‍ വന്‍ തിരിമറി. തിരിമറി കണ്ടെത്തിയത് ഓഡിറ്റ് റിപ്പോര്‍ട്ടില്‍. 2012-13, 2013-14 സാമ്പത്തിക വര്‍ഷത്തിലാണ് അഞ്ചര ലക്ഷം രൂപ പഞ്ചായത്ത് സെക്രട്ടറിയും അക്കാലത്തെ ഭരണസമിതിയും ചേര്‍ന്ന് ദുരുപയോഗം നടത്തിയതായി ലോക്കല്‍ ഫണ്ട് ഓഡിറ്റില്‍ കണ്ടെത്തിയിരിക്കുന്നത്. പട്ടിക വര്‍ഗ വിഭാഗത്തിലെ യുവതി-യുവാക്കള്‍ക്കളെ കമ്പ്യൂട്ടര്‍ പരിശീലിപ്പിക്കാന്‍ തൊടുപുഴയിലെ ഒരു സ്ഥാപനത്തെ ഏല്‍പ്പിച്ചു. പന്ത്രണ്ടാം പദ്ധതി മാര്‍ഗ രേഖയില്‍ കമ്പ്യൂട്ടര്‍ പരിശീലന പരിപാടി ഏറ്റെടുക്കരുതെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ട്. ഇത് അവഗണിച്ചാണ് പഞ്ചായത്ത് ഭരണ സമിതി ഈ പ്രോജക്ട് ഏറ്റെടുത്തത്. പഞ്ചായത്ത് തയ്യാറാക്കിയ പ്രോജക്ടില്‍ തന്നെ പരിശീലനം കൊടുക്കുന്ന സ്ഥാപനത്തിന്റെ പേര് എഴുതിച്ചേര്‍ത്തു. പിന്നീട് ക്വട്ടേഷന്‍ വിളിച്ചെങ്കിലും പ്രോജക്ടിലുള്ള സ്ഥാപനത്തെ തന്നെ പദ്ധതി ഏല്‍പ്പിച്ചു. ഇത് സംശയാസ്പദമാണ്. ഇതിന്റെ ഗുണഭോക്തൃ ലിസ്റ്റ് 2014 ജനുവരി 29നാണ് പഞ്ചായത്ത് കമ്മറ്റി അംഗീകരിച്ചത്. എന്നാല്‍ സ്ഥാപനം ഓഡിറ്റ് ഉദ്യോഗസന്മാര്‍ക്ക് മുന്നില്‍ ഹാജരാക്കിയ റിപ്പോര്‍ട്ടില്‍ 2014 ജനുവരി ഒന്നിന് തന്നെ പദ്ധതി ആരംഭിച്ചെന്നാണ് എഴുതിയിരിക്കുന്നത്. ഇത് പണം തിരിമറിയുടെ നേര്‍ ചിത്രമാണ് കാട്ടിത്തരുന്നത്. കൂടാതെ പരീശീലനം ലഭിച്ചവരുടെ ലിസ്റ്റും പഞ്ചായത്ത് ഭരണ സമിതി അംഗീകരിച്ചവരുടെ ലിസ്റ്റും തമ്മില്‍ പൊരുത്തക്കേടുണ്ട്.

പരിശീലനം ലഭിച്ച അമ്പത് പേരുടെ പട്ടികയാണ് സ്ഥാപനം ഹാജരാക്കിയിരിക്കുന്നത്. എന്നാല്‍ ഇതില്‍ 21 പേരുടെ പേരുകള്‍ പഞ്ചായത്ത് കമ്മറ്റി തയ്യാറാക്കിയ ഗുണഭോക്തൃ ലിസ്റ്റില്‍ ഇടം പിടിച്ചിട്ടില്ല. ക്രമക്കേട്  തിരിച്ചറിഞ്ഞ ഓഡിറ്റ് ടീം ഇത് സംബന്ധിച്ച് നേരിട്ട് അന്വേഷിച്ചു. ഈ അന്വേഷണത്തില്‍ സ്ഥാപനം ലഭ്യമാക്കിയ ഹാജര്‍ ലിസ്റ്റില്‍പ്പെട്ട ആര്‍ക്കും പരിശീലനം ലഭിച്ചില്ലെന്ന് വ്യക്തമായി.

പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി സര്‍ക്കാര്‍ അനുവദിച്ച പണം തിരിമറി നടത്തിയ സംഭവത്തിനെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തിയാല്‍ പഞ്ചായത്ത് ഉദ്യോഗസ്ഥരും മുന്‍ പഞ്ചായത്ത് ഭരണ സമിതിയംഗങ്ങളും അഴിക്കുള്ളിലാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ശുഭാംശു ശുക്ലയ്ക്ക് ഉപഹാരം സമ്മാനിക്കുന്നു
Varadyam

ശുഭാംശുവിന്റെ ബഹിരാകാശ വിശേഷങ്ങള്‍

Kerala

വാഹനാപകടം: നടൻ മണിയൻപിള്ള രാജു മദ്യപിച്ചിരുന്നില്ലെന്ന് റിപ്പോർട്ട്

Kerala

ശ്രീശങ്കരജയന്തി മഹാപരിക്രമയും സംന്യാസി സംഗമവും 21ന് കാലടിയില്‍

Kerala

കേരളം ലൗ ജിഹാദിന്റെ പറുദീസ; നടപടിയാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് പരാതി നല്‍കും: പരാണ്ഡെ

Kerala

തൃശൂര്‍ പൂരത്തിന് നാളെ കൊടിയേറും

പുതിയ വാര്‍ത്തകള്‍

ആറ്റിങ്ങല്‍ അമര്‍ ആശുപത്രി എംഡി ഡോ. പി. രാധാകൃഷ്ണന്‍ നായര്‍ രചിച്ച '10,000 വര്‍ഷത്തെ ഭാരത ചരിത്രം, സത്യവും മിഥ്യയും' എന്ന പുസ്തകം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ മുന്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളക്ക് നല്‍കി പ്രകാശനം ചെയ്യുന്നു. ഷാബു പ്രസാദ്, ഡോ. ടി.പി. ശങ്കരന്‍കുട്ടി നായര്‍, ഡോ. പി. രാധാകൃഷ്ണന്‍ നായര്‍, ജസ്റ്റിസ് കെ.പി. ബാലചന്ദ്രന്‍, മേയര്‍ വി.വി. രാജേഷ് സമീപം

മുഗളരും ബ്രിട്ടീഷുകാരും ലക്ഷ്യമിട്ടത് ഭാരത സംസ്‌കാരത്തെ തകര്‍ക്കാന്‍: ഗവര്‍ണര്‍

സദയം ബോചെ അവാര്‍ഡ് എം. ശിവന്

വൈദ്യുതി കൂടുതല്‍ വാങ്ങേണ്ടി വരും; വൈദ്യുതി ഉപഭോഗം സര്‍വകാല റിക്കാര്‍ഡില്‍; സര്‍ചാര്‍ജും കൂടും

വനിതാ സംവരണം: കോണ്‍ഗ്രസിനും പ്രതിപക്ഷ കക്ഷികള്‍ക്കും എതിരെ ജനവികാരമുണര്‍ത്താന്‍ ബിജെപി

വനിതാ സംവരണ ബില്‍ അട്ടിമറിച്ച പ്രതിപക്ഷ നടപടി പ്രതിഷേധാര്‍ഹം

എന്‍ഐഎ കൊല്‍ക്കൊത്ത വിമാനത്താവളത്തില്‍ നിന്നും മാത്യു വാന്‍ഡൈക് എന്ന അമേരിക്കന്‍ ഏജന്‍റ് (വലത്ത്) നോയിഡയില്‍ നടന്ന ആസൂത്രിത കലാപം (നടുവില്‍)

ഒരു വര്‍ഷത്തിനകം ഡീപ് സ്റ്റേറ്റ് മോദി സര്‍ക്കാരിനെ അട്ടിമറിക്കുമെന്നും ‘ഓപ്പറേഷന്‍ 37’ കരുതിയിരിക്കണെന്നും വാട്സാപില്‍ പോസ്റ്റ്

‘ഹെയർപിൻ വളവുകളിൽ ജാഗ്രത വേണം’; നിർദേശങ്ങളുമായി പോലീസ്

ലോ​ൺ ആ​പ്പി​ൽ നി​ന്നും ഭീ​ഷ​ണി; കാ​ണാ​താ​യ വി​ഷ്ണു​വി​നാ​യി ഊ​ർ​ജി​ത അ​ന്വേ​ഷ​ണം

യുക്രൈനിൽ തോക്കുധാരി അഞ്ചുപേരെ വെടിവെച്ചുകൊന്നു, അക്രമി കൊല്ലപ്പെട്ടു

സ്ത്രീ സംവരണ ബില്‍: എതിര്‍ക്കുന്നവര്‍ അനീതിയുടെ ആള്‍ രൂപങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.