Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ആംബുലന്‍സ് നല്‍കിയില്ല: ആദിവാസി യുവാവിന് മണിക്കൂറുകളോളം ചികിത്സ മുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 26, 2015, 09:06 pm IST
in Thiruvananthapuram

നെടുമങ്ങാട്: മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്ത നിര്‍ധന ആദിവാസിയുവാവിന് ആംബുലന്‍സ് നല്‍കാതെ നെടുമങ്ങാട് ജില്ലാ ആശുപത്രി അധികൃതര്‍ മണിക്കൂറുകളോളം വൈകിപ്പിച്ചു. കോട്ടൂര്‍ ആദിവാസി മേഖലയിലെ അണകാല്‍ സെറ്റില്‍മെന്റില്‍ നിന്ന് നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ അരുണ്‍ കാണി(27)ക്ക് മെഡിക്കല്‍ കോളേജില്‍ പോകാന്‍ ആംബുലന്‍സ് നല്‍കില്ലെന്ന ഡ്യൂട്ടിഡോക്ടറുടെ നിലപാടാണ് വാക്കുതര്‍ക്കത്തിന് കാരണമായത്. ബുധനാഴ്ച രാത്രി 12 നാണ് സംഭവം.

വാഹനമെത്താത്ത അഗസ്ത്യമലയോട് ചേര്‍ന്ന ആദിവാസി സെറ്റില്‍മെന്റില്‍ ഒരാഴ്ചയായി കടുത്തപനി ബാധിച്ച് കിടപ്പിലായിരുന്നു അരുണ്‍ കാണി. ബുധനാഴ്ച രാത്രിയോടെ ജീപ്പില്‍ ആര്യനാട് ആശുപത്രിയിലെത്തിച്ചെങ്കിലും നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിച്ചു. നെടുമങ്ങാട് ആശുപത്രിയില്‍ രാത്രി 9 മണിയോടെ എത്തിച്ച രോഗിയെ അഡ്മിറ്റ് ചെയ്ത് രക്തപരിശോധന നടത്തി. മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതിനാല്‍ മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റാകണമെന്ന് ഡോക്ടര്‍ പറഞ്ഞു. രാത്രി 12 മണിയായതിനാല്‍ വാഹനമൊന്നും ലഭിക്കില്ലെന്നും വാഹനത്തിന് നല്‍കാന്‍ പണമില്ലെന്നും ഇവര്‍ ഡോക്ടറെ അറിയിച്ചു. എന്നാല്‍ ആശുപത്രിയിലുള്ള ആംബുലന്‍സ് അനുവദിക്കാതെ മടങ്ങിപ്പോയ ജീപ്പ് തിരികെയെത്തിച്ച് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോകാനാണത്രേ ഡോക്ടര്‍ പറഞ്ഞത്. തുടര്‍ന്ന് മണിക്കൂറുകള്‍ക്ക് ശേഷം കുറ്റിച്ചലില്‍ നിന്ന് ജീപ്പ് തിരികെ എത്തിച്ചു. വാഹനം തിരികെ എത്താന്‍ താമസിക്കുന്നതിനിടെ അരുണ്‍കാണിക്ക് അസുഖം കൂടുകയും ചെയ്തു. തിരികെ എത്തിയ ജീപ്പിന്റെ ഡ്രൈവര്‍ ജ്യോതിഷും കൂടെവന്നവരും ആംബുലന്‍സ് അനുവദിക്കാത്തതിനെക്കുറിച്ച് ഡോക്ടറുമായി വാക്കുതര്‍ക്കവുമുണ്ടായി. സംഭവം പന്തിയല്ലെന്ന് ബോധ്യപ്പെട്ട ഡോക്ടര്‍ തുടര്‍ന്ന് ആംബുലന്‍സ് നല്‍കാമെന്ന് അറിയിച്ചു. എന്നാല്‍ കുറ്റിച്ചലില്‍ നിന്ന് മടക്കി വിളിച്ച ജീപ്പില്‍ പോയാല്‍ മതിയെന്ന നിലപാടിലായിരുന്നു കണ്ടുനിന്നവരെല്ലാം. തുടര്‍ന്ന് ജീപ്പില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ച അരുണ്‍കാണി ഒന്നാം വാര്‍ഡില്‍ ചികിത്സയിലാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘രാമായണ’ സിനിമയുടെ ട്രെയിലറിന് വാഴ്‌ത്തലും വിമര്‍ശനവും

Kerala

കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു, അവധിയുള്ള ജില്ലകള്‍ ഏഴായി

Ernakulam

വീട്ടിൽ കയറി ഭീഷണി മുഴക്കിയ അഞ്ച് പേർ പെരുമ്പാവൂരിൽ അറസ്റ്റിൽ

Kerala

ടാല്‍റോപ്പ് കമ്പനി പിരിച്ചുവിട്ട ജീവനക്കാര്‍ക്ക് ഒക്ടോബര്‍ 31ന് മുമ്പ് ശമ്പള കുടിശിക നല്‍കും

World

‘ നാല് വർഷത്തിനുള്ളിൽ 30 ലധികം ഭീകരരെ ഇന്ത്യൻ ഏജൻസിയിലെ അജ്ഞാതൻ കൊലപ്പെടുത്തി’ : ഒടുവിൽ പരസ്യമായി കുറ്റസമ്മതം നടത്തി ലഷ്കർ കമാൻഡർ

പുതിയ വാര്‍ത്തകള്‍

നടി തൃഷയ്‌ക്കെതിരെ ദ്വയാര്‍ത്ഥ പരാമര്‍ശം: ഉദയനിധി സ്റ്റാലിനെ ചോദ്യം ചെയ്ത ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു

ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകള്‍ കൈകാര്യം ചെയ്യുന്നതിലെ പുരോഗതി പ്രശംസനീയമെന്ന് സുപ്രീംകോടതി

“യോഗിയുടെ പോലീസ് ഞങ്ങളെ ഒരുപാട് തല്ലി, സാർ ഞങ്ങൾ ഇനി കുറ്റകൃത്യങ്ങൾ ചെയ്യില്ല “: ഏറ്റുമുട്ടലിന് ശേഷമുള്ള പ്രതിയുടെ വീഡിയോ വൈറൽ

റഫാല്‍ എം യുദ്ധവിമാനങ്ങളും പേറി പാകിസ്ഥാനെ ലാക്കാക്കി നീങ്ങുന്ന ഐഎന്‍എസ് വിക്രാന്ത്, അതിനെ ഇടവലം കാക്കുന്ന യുദ്ധക്കപ്പലുകള്‍, ആകാശത്ത് മറ്റ് യുദ്ധവിമാനങ്ങള്‍, കരയില്‍ വ്യോമപ്രതിരോധസംവിധാനങ്ങള്‍..(വലത്ത്) അസിം മുനീര്‍ (ഇടത്ത്)

റഫാലിനെ പേടിച്ച് പാകിസ്ഥാന്‍; ഇതിനൊപ്പം ഇന്ത്യയുടെ വിമാനവാഹിനിക്കപ്പലായ വിക്രാന്തും കൂടി ചേര്‍ന്നാല്‍ പിന്നെ ഇന്ത്യയോട് യുദ്ധം ചെയ്തിട്ട് കാര്യമില്ല

കെ എം ബഷീര്‍ ഐ എ എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച വാഹനമിടിച്ച് കൊല്ലപ്പെട്ട കേസില്‍ ദൃക്‌സാക്ഷി കൂറുമാറി

ഡിജിറ്റല്‍ അറസ്റ്റ് : മ്യൂള്‍ അക്കൗണ്ടുകള്‍ക്കായി എസ്ഒപി തയ്യാറാക്കാന്‍ റിസര്‍വ് ബാങ്കിനോട് സുപ്രീം കോടതി

‘ഇന്ത്യൻ സൈന്യം പി‌ഒ‌കെ പിടിച്ചടക്കും , പ്രതിഷേധക്കാർക്ക് സ്വാതന്ത്ര്യം നൽകും’ : മുന്നറിയിപ്പ് നൽകി പാകിസ്ഥാന്റെ റെഡ് ക്യാപ്

പേമാരി : കേന്ദ്ര സഹായം ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്ക് നിവേദനം നല്‍കി കേരള എം പിമാര്‍

‘കശ്മീരിലെ വികസനം കാണുന്നത് പി‌ഒ‌കെയിൽ തീ ആളിക്കത്തിച്ചു’ , ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ പ്രശംസിച്ച് പാകിസ്ഥാൻ വിദഗ്‌ദ്ധൻ

നീറ്റ് പിജി സംവിധാനം പുനഃപരിശോധിക്കാന്‍ 12 അംഗ വിദഗ്ധ സമിതി രൂപീകരിച്ചതായി കേന്ദ്രസര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.