Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

രാജ്യത്തെ ഏറ്റവും വലിയ ഐവിഡി റീയേജന്റ് ഫാക്ടറിയുമായി അഗപ്പെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2015, 07:35 pm IST
in Business

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ഐ വി ഡി (ഇന്‍വിട്രോ ഡയഗ്‌നോസ്റ്റിക്‌സ്) റീയേജന്റ് ഫാക്ടറി അഗപ്പെ ഡയഗ്‌നോസ്റ്റിക്‌സ് ലിമിറ്റഡ് നാളെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. പട്ടിമറ്റം അഗപ്പെ ഹില്‍സില്‍ വൈകിട്ട് 3 ന് നടക്കുന്ന ചടങ്ങില്‍ ബിഷപ്പ് തോമസ് മാര്‍ അത്തനാസിയോസ് അധ്യക്ഷത വഹിക്കും.

മന്ത്രി അനൂപ് ജേക്കബ്, വി.പി. സജീന്ദ്രന്‍ എം.എല്‍.എ, അഗപ്പെ ചെയര്‍മാന്‍ പ്രൊഫ.എം.വൈ. യോഹന്നാന്‍ എന്നിവര്‍ പങ്കെടുക്കും.1995ല്‍ മുംബൈയിലാണ് അഗപ്പെയ്‌ക്ക് തുടക്കമായത്. 100 കോടി രൂപവിറ്റുവരവുള്ള അഗപ്പെ ഇന്‍ വിട്രോ ഡയഗ്‌നോസ്റ്റിക്‌സിലും റീയേജന്റ് നിര്‍മാണ യൂണിറ്റിലും രാജ്യത്തെ രണ്ടാം സ്ഥാനം നേടിയതായി അഗപ്പെ എംഡി തോമസ് ജോണ്‍ പറഞ്ഞു.

അഗപ്പെയ്‌ക്ക് രാജ്യത്താകമാനം നാനൂറിലേറെ തൊഴിലാളികളും 250 ല്‍ പരം വിതരണക്കാരും ലാബുകളും ആശുപത്രികളും പതോളജിസ്റ്റുകളുമടക്കം 20000 ഉപഭോക്താക്കളുമുണ്ട്. അന്‍പതിലേറെ രാജ്യങ്ങളില്‍ സേവനത്തിനായി സ്വിറ്റ്‌സര്‍ലണ്ടില്‍ സബ്‌സിഡിയറി കമ്പനിയും അഗാപ്പെ ക്കുണ്ട്.

അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധേയരായ ജപ്പാനിലെ തോഷിബ മെഡിക്കല്‍ സിസ്റ്റംസ്, ചൈനയിലെ മൈന്ഡറെ, ജപ്പാനിലെ ഡെങ്ക സീക്കെന്‍, ക്യോവ മെടെക്‌സ് എന്നിവയുമായി അഗപ്പെ ധാരണയില്‍ എത്തിയിട്ടുണ്ടെന്ന് തോമസ് ജോണ്‍ വ്യക്തമാക്കി. നെല്ലാട് കിന്‍ഫ്ര പാര്‍ക്കിലും ഉപകരണ നിര്‍മാണ പ്ലാന്റ് സ്ഥാപിച്ചിട്ടുണ്ട്.

ഒരു ലക്ഷത്തിലേറെ ചതുരശ്ര അടി വിസ്തീര്‍ണമുള്ള പുതിയ പ്ലാന്റില്‍ അത്യാധുനിക സജ്ജീകരണങ്ങളാണുള്ളത്. പൂര്‍ണമായും യന്ത്രവത്ക്കരിച്ച 20,000 ലിറ്റര്‍ ശേഷിയുള്ള ഹെമാറ്റൊളജി പ്ലാന്റ്, റിവേഴ്‌സ് ഓസ്‌മോസിസ്, ഡീ അയണൈസേഷന്‍ സൗകര്യങ്ങളുള്ള ടൈപ്പ് 2 ജല ശുദ്ധീകരണ പ്ലാന്റ്, ഒറ്റ ഷിഫ്റ്റില്‍ പ്രതിമാസം രണ്ട് ലക്ഷത്തിലേറെ റീയേജന്റ് കിറ്റുകള്‍ ഉത്പാദിപ്പിക്കാനുള്ള സൗകര്യം, 3 മില്യണ്‍ ലിറ്റര്‍ മഴവെള്ള സംഭരണി തുടങ്ങിയ സൗകര്യങ്ങളും ഐ വി ഡി റീയേജന്റ് ഫാക്ടറിയിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഞാൻ രാഹുലിന്റെ ചേട്ടനാണെന്ന പറഞ്ഞ സ്റ്റാലിൻ ഇന്ന് വാക്ക് തിരുത്തുന്നു ; രാഹുൽ വഞ്ചകൻ , പ്രതിപക്ഷ ഐക്യം തകരാനുള്ള പ്രധാനകാരണം രാഹുൽ തന്നെ

Kerala

പകര്‍ച്ചവ്യാധികളില്‍ 41 ജീവനുകള്‍ പൊലിഞ്ഞ ശേഷം കമ്മിറ്റി രൂപീകരണം ക്രിമിനല്‍ അനാസ്ഥ മറയ്‌ക്കാനുള്ള സര്‍ക്കാര്‍ നാടകം: രാജീവ് ചന്ദ്രശേഖര്‍

Kerala

കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ ആന ഇടഞ്ഞു

Kerala

കോഴിക്കോട് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു

India

രാജ്യത്തെ 28 മുഖ്യമന്ത്രിമാരോടും മോദി ഒരു ചോദ്യം ചോദിച്ചു: “ഇന്ത്യ വികസിത രാജ്യമാകാന്‍ ഓരോ സംസ്ഥാനവും എന്ത് സംഭാവന ചെയ്യും?”

പുതിയ വാര്‍ത്തകള്‍

സ്വര്‍ണം പൊതിഞ്ഞ ശബരിമല ശ്രീകോവിലിന്റെ മുകളില്‍ അസാധാരണമായ നിറവ്യത്യാസം

കോഴിക്കോട് 26 ദിവസം പ്രായമുള്ള ആണ്‍കുട്ടി മരിച്ച നിലയില്‍

മന്ത്രി മോന്‍സ് ജോസഫ് വെള്ളാപ്പള്ളി നടേശനെ സന്ദര്‍ശിച്ചു, വിജയം ആശംസിച്ച് വെളളാപ്പളളി

ചാണക്യനാണായാൾ , തൃണമൂൽ തകരാൻ കാരണം അമിത് ഷായാണെന്ന് കോൺഗ്രസ് ; എം പിമാർ കൂട്ടത്തോടെ വിട്ടു പോകുന്നു ; ഡീലിമിറ്റേഷൻ ബിൽ ഉടനെന്ന് സൂചന

കാഫിര്‍ സ്‌ക്രീന്‍ഷോര്‍ട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

E20 പെട്രോൾ, എതനോൾ ബ്ലെൻഡിംഗ്, ഊർജ്ജ സ്വാതന്ത്ര്യം, ഇന്ത്യയുടെ ഭാവി – വാഹന ഉടമകൾ അറിയേണ്ടത്

തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കുത്തി പരിക്കേല്‍പ്പിച്ചു, ആക്രമിച്ച സഹദിനെ കണ്ടെത്താന്‍ തെരച്ചില്‍

എസ്ഐടി ചോദ്യം ചെയ്തതുകൊണ്ട് സ്ഥാനക്കയറ്റം നൽകാതിരിക്കാനാവില്ല; ദേവസ്വം മന്ത്രിയെ തള്ളി ബോർഡ് പ്രസിഡൻ്റ്

ഗോള്‍ നേടിയ ജര്‍മനിയുടെ കായി ഹാവേഴ്‌സിന്റെ ആഹ്ലാദം

റിക്കാർഡ് സ്വന്തമാക്കി ജർമനി

ഓസ്ട്രേലിയയുടെ ഭാരത പുത്രൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.