കൊച്ചി: ഇളവുകളും ഡിസ്‌കൗണ്ടുകളുമായി ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ ഇബേ ഇന്ത്യയില്‍ നവവത്സര ഷോപ്പിംഗ് മേള. www.ebay.in ല്‍ ദിവസവും ഉച്ചയ്‌ക്ക് 12 മുതല്‍ വൈകിട്ട് 5 വരെ ഓരോ മൂന്നു മിനിറ്റിലും സമ്മാനങ്ങള്‍ ലഭിക്കും. 22 വരെയാണ് മേള.