Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

സംസ്ഥാനത്ത് ആദ്യമായി അമൃതയില്‍ :ഗര്‍ഭസ്ഥ ശിശുവിന്റെ ഹ്യദയവൈകല്യം ഗര്‍ഭാശയത്തില്‍ തന്നെ പരിഹരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2015, 07:39 pm IST
in Business

കൊച്ചി: ഗര്‍ഭസ്ഥ ശിശുവിന് അമ്മയുടെ ഗര്‍ഭാശയത്തില്‍ വച്ച് ഹ്യദയവൈകല്യം മാറ്റുന്ന പ്രക്രിയ അമൃത ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഫീറ്റല്‍ ഹാര്‍ട്ട് വിഭാഗം നടത്തി. ഇത്തരം ഹ്യദയവൈകല്യം മാറ്റുന്ന പ്രക്രിയ നടത്തുന്നത് കേരളത്തില്‍ ആദ്യത്തേതാണ്.

ഫീറ്റല്‍ ബലൂണ്‍ അയോര്‍ട്ടിക് വാല്‍വുലോപ്ലാസ്റ്റി പ്രക്രിയയാണ് 29 ആഴ്‌ച്ച മാത്രം വളര്‍ച്ച പൂര്‍ത്തീകരിച്ച ഗര്‍ഭസ്ഥശിശുവില്‍ നടത്തിയത്. അയോര്‍ട്ടിക് സ്റ്റിനോസിസ് മൂലം ഇടത്തേ ഹ്യദയത്തിന്റെ അറ തകരാറിലാകുന്ന അവസ്ഥയാണ് ഗര്‍ഭസ്ഥ ശിശുവിനുണ്ടായിരുന്നത്. ഈ അവസ്ഥയില്‍, ഹ്യദയത്തിന്റെ ഇടത്തേ അറയില്‍ നിന്നുമുള്ള പ്രധാന രക്തക്കുഴലുകള്‍ക്ക് ഗുരുതരമായ തടസ്സം ഉണ്ടായിരുന്നു.

ചികിത്സിച്ചു ഭേദമാക്കിയില്ലെങ്കില്‍ ഹ്യദയത്തിന്റെ ഇടതു ഭാഗത്തിനു പ്രവര്‍ത്തനവൈകല്യം ഉണ്ടാക്കുന്ന ഗുരുതരമായ ‘ഹൈപ്പോപ്ലാസ്റ്റിക് ലെഫ്റ്റ് ഹാര്‍ട്ട് സിന്‍ഡ്രോം’ എന്ന അവസ്ഥയിലേക്കു നീങ്ങുന്നതിനുള്ള സാധ്യത ഉണ്ടാകുമായിരുന്നു

അമ്യതയിലെ പീഡിയാട്രിക് കാര്‍ഡിയോളജി വിഭാഗം പ്രൊഫസര്‍ ഡോ. ബാലു വൈദ്യനാഥന്റെ നേത്യത്വത്തിലാണ് പ്രക്രിയ നടത്തിയത്. ഹൈദ്രബാദ് കെയര്‍ ഹോസ്പിറ്റലിലെ (ഈ പ്രക്രിയ നടത്തിയിട്ടുള്ള ഇന്ത്യയിലെ ഒരേ ഒരു സ്ഥാപനം) പീഡിയാട്രിക് കാര്‍ഡിയോളജിസ്റ്റ് ഡോ.നാഗേശ്വര്‍ റാവു, അമ്യതയിലെ പെരിനേറ്റോളജി വിഭാഗം ഡോ. വിവേക് ക്യഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു. ഗൈനക്കോളജി വിഭാഗം ഡോ. രാധാമണി, പീഡിയാട്രിക് കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. ക്യഷ്ണകുമാര്‍, ഡോ. നിതു, അനസ്‌തേഷ്യ വിഭാഗത്തിലെ ഡോ.രേ എന്നിവരും പങ്കാളികളായി.

‘ഫീറ്റല്‍ ഹാര്‍ട്ട്’ 2015 ദേശീയ സമ്മേളനം 12,13 തീയതികളില്‍ അമൃത യില്‍ നടത്തും. മാതാ അമ്യതാനന്ദമയി മഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണാമൃതാനന്ദപുരി ഉദ്ഘാടനം ചെയ്യും. ഫീറ്റല്‍ കാര്‍ഡിയോളജി വിദഗ്‌ദ്ധന്മാരായ ഡോ.നാഗേശ്വര്‍ റാവു, ഡോ.അശോക് ഖുറാന, ഡോ. ബി.എസ്. രാമമൂര്‍ത്തി എന്നിവര്‍ പങ്കെടുക്കും. ഫീറ്റല്‍ ഹാര്‍ട്ട് ഇമാജിങ്ങി(4ഡി ഫിറ്റല്‍ എക്കൊ)നെക്കുറിച്ചു ശില്‍പ്പശാലയും, ഫീറ്റല്‍ കാര്‍ഡിയോളജിയിലെ നൂതന ചികിത്സാരീതികളെക്കുറിച്ചും ചര്‍ച്ചകളും പ്രബന്ധാവതരണങ്ങളും ഒന്നും രണ്ടും ദിവസങ്ങളിലായി നടത്തും.

പത്രസമ്മേളനത്തില്‍ പീഡിയാട്രിക് കാര്‍ഡിയോളജി വിഭാഗം ഡോ. ബാലു വൈദ്യനാഥന്‍, പെരിനേറ്റോളജി വിഭാഗം മേധാവി ഡോ. വിവേക്ക്യഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഞാൻ രാഹുലിന്റെ ചേട്ടനാണെന്ന പറഞ്ഞ സ്റ്റാലിൻ ഇന്ന് വാക്ക് തിരുത്തുന്നു ; രാഹുൽ വഞ്ചകൻ , പ്രതിപക്ഷ ഐക്യം തകരാനുള്ള പ്രധാനകാരണം രാഹുൽ തന്നെ

Kerala

പകര്‍ച്ചവ്യാധികളില്‍ 41 ജീവനുകള്‍ പൊലിഞ്ഞ ശേഷം കമ്മിറ്റി രൂപീകരണം ക്രിമിനല്‍ അനാസ്ഥ മറയ്‌ക്കാനുള്ള സര്‍ക്കാര്‍ നാടകം: രാജീവ് ചന്ദ്രശേഖര്‍

Kerala

കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ ആന ഇടഞ്ഞു

Kerala

കോഴിക്കോട് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു

India

രാജ്യത്തെ 28 മുഖ്യമന്ത്രിമാരോടും മോദി ഒരു ചോദ്യം ചോദിച്ചു: “ഇന്ത്യ വികസിത രാജ്യമാകാന്‍ ഓരോ സംസ്ഥാനവും എന്ത് സംഭാവന ചെയ്യും?”

പുതിയ വാര്‍ത്തകള്‍

സ്വര്‍ണം പൊതിഞ്ഞ ശബരിമല ശ്രീകോവിലിന്റെ മുകളില്‍ അസാധാരണമായ നിറവ്യത്യാസം

കോഴിക്കോട് 26 ദിവസം പ്രായമുള്ള ആണ്‍കുട്ടി മരിച്ച നിലയില്‍

മന്ത്രി മോന്‍സ് ജോസഫ് വെള്ളാപ്പള്ളി നടേശനെ സന്ദര്‍ശിച്ചു, വിജയം ആശംസിച്ച് വെളളാപ്പളളി

ചാണക്യനാണായാൾ , തൃണമൂൽ തകരാൻ കാരണം അമിത് ഷായാണെന്ന് കോൺഗ്രസ് ; എം പിമാർ കൂട്ടത്തോടെ വിട്ടു പോകുന്നു ; ഡീലിമിറ്റേഷൻ ബിൽ ഉടനെന്ന് സൂചന

കാഫിര്‍ സ്‌ക്രീന്‍ഷോര്‍ട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

E20 പെട്രോൾ, എതനോൾ ബ്ലെൻഡിംഗ്, ഊർജ്ജ സ്വാതന്ത്ര്യം, ഇന്ത്യയുടെ ഭാവി – വാഹന ഉടമകൾ അറിയേണ്ടത്

തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കുത്തി പരിക്കേല്‍പ്പിച്ചു, ആക്രമിച്ച സഹദിനെ കണ്ടെത്താന്‍ തെരച്ചില്‍

എസ്ഐടി ചോദ്യം ചെയ്തതുകൊണ്ട് സ്ഥാനക്കയറ്റം നൽകാതിരിക്കാനാവില്ല; ദേവസ്വം മന്ത്രിയെ തള്ളി ബോർഡ് പ്രസിഡൻ്റ്

ഗോള്‍ നേടിയ ജര്‍മനിയുടെ കായി ഹാവേഴ്‌സിന്റെ ആഹ്ലാദം

റിക്കാർഡ് സ്വന്തമാക്കി ജർമനി

ഓസ്ട്രേലിയയുടെ ഭാരത പുത്രൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.