Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

അവര്‍ക്കായ് നമുക്ക് വാങ്ങാം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2015, 09:39 pm IST
inBusiness

കേരളത്തിന്റെ വ്യാപാര ഉത്സവമായ ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവല്‍ സീസണ്‍ ഒമ്പത് ഇന്നാരംഭിക്കുന്നു. വൈകിട്ട് ആറിന്് കൊല്ലം കന്റോണ്‍മെന്റ് മൈതാനത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി 46 ദിവസത്തെ വ്യാപാരോത്സവത്തിന് തിരിതെളിയിക്കും. ഓണക്കാലത്തെ പോലെ, ഏറ്റവും വിദേശസഞ്ചാരികള്‍ കേരളത്തില്‍ എത്തുന്ന ഡിസംബര്‍ – ജനുവരി മാസം വിപണന സാധ്യത ലക്ഷ്യം വെച്ചാണ് ഈ മേള ആരംഭിച്ചത്. ദുബായ് ഷോപ്പിങ് ഫെസ്റ്റിവല്‍ , സിങ്കപ്പൂര്‍ ഷോപ്പിങ് ഫെസ്റ്റിവല്‍ എന്നിവയില്‍ നിന്നൊക്കെ വ്യത്യസ്തമായാണ് ജി കെ എസ് എഫ് സംഘടിപ്പിക്കുന്നത്.

അവിടങ്ങളിലെ സ്വതന്ത്ര വിപണിയില്‍ ചില പ്രേത്യേക മാളുകളും ഉല്‍പന്നങ്ങളും കേന്ദ്രീകരിച്ചാണ് ഫെസ്റ്റിവല്‍ എങ്കില്‍ ഇവിടെ എല്ലാത്തരം വ്യാപാരസ്ഥാപനങ്ങളും ഇതില്‍ പങ്കാളികള്‍ ആക്കുന്നു. കേരളമാകെ ഒരു ഷോപ്പിങ് മാള്‍ പോലെ ആകുന്നു. അങ്ങനെ ഈ മേള ഏഷ്യയിലെ ഏറ്റവും വലിയ വ്യാപാരമേളയായി മാറുന്നു.

ഇത്തവണത്തെ ഷോപ്പിങ് ഫെസ്റ്റിവല്‍ വ്യാപാരസംഘടനകളുടെ പങ്കാളിത്തം കൊണ്ടും സമ്മാന ഘടനയുടെ വ്യത്യസ്ത കൊണ്ടും സംഘാടന മികവുകൊണ്ടും ഏറെ വ്യത്യസ്തമാണ്. എല്ലാ വ്യാപാരസംഘടനകളും പങ്കെടുക്കുന്നു. എല്ലാ കൂപ്പണുകളിലും സമ്മാനം നല്‍കുന്നു. ആദ്യമായി ഡിജിറ്റല്‍ കൂപ്പണ്‍ പരീക്ഷീക്കപ്പെടുന്നു. ഇതെല്ലാം ഈ സീസണിന്റെ പ്രത്യേകതയാണ്. സംസ്ഥാനത്തെ പരമ്പരാഗത കരകൗശലമേഘലയില്‍ ഊന്നല്‍ നല്‍കുന്ന ഈ ഫെസ്റ്റിവല്‍ കാലയളവില്‍ സംസ്ഥാനത്തെ കരകൗശല ശില്‍പ്പികള്‍ക്ക് സംസ്ഥാനതലത്തിലും ജില്ലാതലത്തിലും അവാര്‍ഡും നല്‍കുന്നതും വടകരയിലെ ഇരിങ്ങലിലും കൊല്ലത്തെ ചവറയിലും കരകൗശല ഫെസ്റ്റിവലും സംസ്ഥാനകരകൗശല കോര്‍പ്പേഷനുമായി സഹകരിച്ച് പ്രദര്‍ശന വിപണനമേളകളും സംസ്ഥാനതലത്തില്‍ നടത്തുന്നതും ഏറെ എടുത്തുപറയേണ്ടതാണ്.

ഇതിനെല്ലാം ഉപരി, ശ്രദ്ധേയമാണ് ‘അവര്‍ക്കായ് നമുക്ക് വാങ്ങാം’പദ്ധതി. ഷോപ്പിങ് സീസണില്‍ നാമൊക്കെ പലതും വാങ്ങുമ്പോഴും ഇങ്ങനെ വാങ്ങുവാന്‍ കഴിയാതെ പലതരം പ്രയാസങ്ങളില്‍ കഴിയുന്ന ഒട്ടേറെ പേര്‍ നമുക്ക് ചുറ്റും ഉണ്ട്. അവര്‍ക്കായി എന്തെങ്കിലും വാങ്ങി നല്‍കുന്നതിനെ പ്രോഹത്സാഹിപ്പിക്കാനും പ്രചരിപ്പിക്കുവാനുമാണ് ‘’അവര്‍ക്കായ് നമുക്ക് വാങ്ങാം’’ പദ്ധതി. അഗതി മന്ദിരങ്ങള്‍,അനാഥമന്ദിരങ്ങള്‍,ജുവനയില്‍ ഹോമുകള്‍,ആതുരാലയങ്ങള്‍ എന്നീ സ്ഥാപനങ്ങളെയെല്ലാം സഹായിക്കുവാനും അവരോട് ഇതിലൂടെ കരുതലും സ്‌നേഹവും പ്രകടിപ്പിക്കുവാനും പദ്ധതിയിലൂടെ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്.

ഈ പദ്ധതിയുടെ തുടക്കം ഇന്നലെ ഗവര്‍ണര്‍ പി.സദാശിവം നിര്‍വഹിച്ചു. സംസ്ഥാനത്തെ ബിസിനസ്സ് ഗ്രൂപ്പുകള്‍ക്കും, സ്ഥാപനങ്ങള്‍ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും ഈ പരിപാടിയുടെ ഭാഗമായി ഈ നന്മയുടെ പ്രചാരകരാകാം. എല്ലാവരും ഈ പ്രവര്‍ത്തനത്തില്‍ പങ്കാളിയാകണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഒപ്പം 46 ദിവസം നീണ്ടു നില്‍ക്കുന്ന ഈ വ്യപാരോത്സവം ഒരു വന്‍ വിജയമാക്കാന്‍ എല്ലാവരുടേയും സഹകരണം അഭ്യര്‍ത്ഥിക്കുന്നു.

ഈ ഫെസ്റ്റിവലിന്റെ ഡിജിറ്റല്‍ പങ്കാളിയായ സെന്റെര്‍ ഫോര്‍ ഡിജിറ്റല്‍ ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍, അസ്സോസിയേറ്റ് സ്‌പോണ്‍സറായ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്, ട്രേഡ് പങ്കാളിയായ ഭീമ, ഫെസ്റ്റിവലിന്റെ വെബ് ആവിഷ്‌ക്കരിച്ച അപ്‌സാള്‍ട്ട്, ടെലികോം പാര്‍ടണര്‍ വോഡാഫോണ്‍, ഗിഫ്റ്റ് പാര്‍ട്ണറായ മാരുതി, സാംസങ് അടക്കമുള്ള എല്ലാ പങ്കാളികളെയും ഫെസ്റ്റിവലിന് പൂര്‍ണ്ണപിന്തുണ നല്‍കുന്ന വ്യാപാരസംഘടനകളെയും ഞാന്‍ അഭിനന്ദിക്കുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

Kerala

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

World

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

Entertainment

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

India

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

പുതിയ വാര്‍ത്തകള്‍

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.