Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

സ്മാര്‍ട്ട് സിറ്റി: കൊച്ചിക്ക് സഹായവുമായി ബ്രിട്ടീഷ് സര്‍ക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2015, 09:33 pm IST
inBusiness

കൊച്ചി: കേന്ദ്രസര്‍ക്കാരിന്റെ സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ആദ്യ 20ല്‍ ഉള്‍പ്പെടാന്‍ കൊച്ചിക്ക് സഹായവുമായി ബ്രിട്ടീഷ് സര്‍ക്കാര്‍. സാങ്കേതിക സഹായമുള്‍പ്പടെയുളളവയാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ നല്‍കുക.

സഹായം നല്കുന്നത് സംബന്ധിച്ച ധാരണപത്രം ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ ഭരത് ജോഷിയും കൊച്ചി മേയര്‍ സൗമിനി ജയിനുമായി കൈമാറി. എറണാകുളം ഗസ്റ്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ തദ്ദേശഭരണ സെക്രട്ടറിയും മിഷന്‍ ഡയറക്ടറുമായ എ. പി. എം. മുഹമ്മദ് ഹനീഷ്, ജില്ലാ കളക്ടര്‍ എം. ജി. രാജമാണിക്യം തുടങ്ങിയവരും പങ്കെടുത്തു. ലോകപ്രശസ്ത കണ്‍സള്‍ട്ടിങ് സ്ഥാപനമായ ഡബഌയു അറ്റ്കിന്‍സ് ആണ് സ്മാര്‍ട്ട്‌സിറ്റിക്കാവശ്യമായ സാങ്കേതിക സഹായം നല്കുന്നത്.

1.5 കോടി രൂപ ചെലവു വരുന്ന സേവനം സൗജന്യമായാണ് ഇവര്‍ നല്കുക. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നായി 200 കോടി രൂപ വീതം ലഭിക്കുന്ന പദ്ധതിക്കു പുറമെ കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കുന്നതുള്‍പ്പെടെയുളള കാര്യങ്ങളിലും അറ്റ്കിന്‍സ് കൊച്ചിയെ സഹായിക്കും. പ്രതിവര്‍ഷം കേരളം സന്ദര്‍ശിക്കുന്നത് 1.5 ലക്ഷം ബ്രിട്ടീഷ് വിനോദസഞ്ചാരികളാണെന്ന് ഭരത് ജോഷി ചൂണ്ടിക്കാട്ടി. കണ്‍സള്‍ട്ടന്‍സി പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവാകുന്ന 1.8 കോടി രൂപയ്‌ക്കു പുറമെ 50 ലക്ഷം രൂപയുടെ അധിക സഹായവും നല്കുമെന്ന് അദ്ദേഹം പറഞ്ഞു.

സ്മാര്‍ട്ട് സിറ്റിക്കുളള കൊച്ചിയുടെ പദ്ധതിക്കുളള അന്തിമരൂപം രണ്ടു ദിവസത്തിനകം തയാറാകുമെന്ന് എ.പി.എം മുഹമ്മദ് ഹനീഷ് പറഞ്ഞു.

ഡിസംബര്‍ 15 നകം പദ്ധതി കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയ്‌ക്കു സമര്‍പ്പിക്കണം. ജനുവരി 26ന് റിപ്പബ്ലിക് ദിനാഘോഷ വേളയില്‍ പ്രഖ്യാപനമുണ്ടാകും. ചടങ്ങില്‍ അറ്റ്കിന്‍സ് ഇന്റര്‍നാഷണല്‍ സിറ്റീസ് ഡയറക്ടര്‍ റോജര്‍ സാവേജ്, മുഖ്യ സാമ്പത്തിക വിദഗ്ധ വാസിലിക്ലി ക്രാവ, ബ്രിട്ടീഷ് ഹൈക്കമ്മീഷന്‍ സീനിയര്‍ ഉപദേഷ്ടാവ് വിദ്യ സൗന്ദര്‍രാജന്‍, വ്യാപാരനിക്ഷേപകാര്യ വിദഗ്ധ അഷിത അഗ്‌നിഹോത്രി, മിഷന്‍ നോഡല്‍ ഓഫീസര്‍ ആര്‍.ഗിരിജ, ഫോര്‍ട്ടുകൊച്ചി സബ് കളക്ടര്‍ എസ്.സുഹാസ്, കൊച്ചി നഗരസഭ സെക്രട്ടറി വി. ആര്‍. രാജു, അഡീഷണല്‍ സെക്രട്ടറി എ. എസ്. അനൂജ, അസി. കളക്ടര്‍ ഏയ്ഞ്ചല്‍ ഭാട്ടി തുടങ്ങിയവരും പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

Kerala

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

World

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

Entertainment

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

India

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

പുതിയ വാര്‍ത്തകള്‍

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.