Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

ജി കെ എസ് എഫ് ഉല്‍ഘാടന വേദിയില്‍ വിസ്മയിപ്പിക്കുന്ന ദൃശ്യവിരുന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2015, 06:53 pm IST
inBusiness

കൊല്ലം: ജി കെ എസ് എഫ് സീസണ്‍ 9 ന്റെ ഉല്‍ഘാടന വേദിയിലെ കൊല്ലത്ത് 6 മണിക്ക് നടക്കുന്ന ഉല്‍ഘാടന ചടങ്ങിനുശേഷം അപൂര്‍വ്വമായ ദൃശ്യവിരുന്നാണ് ഒരുക്കിയിട്ടുള്ളത്.  ദേശീയ അവാര്‍ഡ് ജേതാവ് സുരാജ് വെഞ്ഞാറമൂട് നയിക്കുന്ന ‘വെല്‍ക്കം 2016’ എന്ന മനോഹരമായ വിസ്മയ കലാരൂപങ്ങളാണ് വേദിയില്‍ അരങ്ങേറുക.

പ്രശസ്ത പിന്നണിഗായകന്‍ വിധുപ്രതാപിന്റെ നേതൃത്വത്തില്‍ ഗായകസംഘം ഒരുക്കുന്ന ഗാനശില്‍പ്പങ്ങളും സുരാജ്, ജഗദീഷ്, ഉല്ലാസ് പന്തളം എന്നിവര്‍ ചേര്‍ന്നൊരുക്കുന്ന ഏറ്റവും പുതിയ കോമഡി ഷോയും വേദിയില്‍ അവതരിപ്പിക്കും.  പ്രശസ്ത കോളിവുഡ് നടനായ ചെന്നെ വീരമണിയുടെ നേതൃത്വത്തില്‍ നടത്തുന്ന ജുഗലിംങ് ഷോ കേരളത്തിലാദ്യമായിട്ടാണ് ജി കെ എസ് എഫ് വേദിയില്‍ അവതരിപ്പിക്കുന്നത്.

സിനിമാ – സീരിയല്‍ ആര്‍ട്ടിസ്റ്റ് വിഷ്ണുപ്രിയയുടെ നേതൃത്വത്തില്‍ ഡല്‍ഹിയിലെ ഭാരതീയം വേദിയില്‍ അവതരിപ്പിച്ച നൃത്തശില്‍പ്പം പുനരാവിഷ്‌ക്കരിക്കും. സിരാജ് പയ്യോളി ഒരുക്കുന്ന ഫിംഗര്‍ ഷോ, സുനിയും സംഘവും ഒരുക്കുന്ന വെറൈറ്റി ഡാന്‍സ് എന്നിവ വേദിക്ക് മാറ്റു കൂട്ടും.  70 ഓളം കലാകാര•ാര്‍ ഒരുക്കുന്ന കലാവിരുന്ന് വേദിയില്‍ വ്യത്യസ്തതയുടെ വര്‍ണ്ണശില്‍പ്പങ്ങള്‍ തീര്‍ക്കും. 5000 അടിയിലുള്ള ആധുനിക ക്രമീകരണങ്ങളേര്‍പ്പെടുത്തിയിട്ടുള്ള വേദിയാണ് നിര്‍മ്മിച്ചിട്ടുള്ളത്.

5000 പേര്‍ക്കിരിക്കാവുന്ന സദസ്സിലേക്കും ചടങ്ങിലേക്കുമുള്ള പ്രവേശനം പാസ്സുമൂലം നിയന്ത്രിച്ചിട്ടുണ്ട്.  മഴയെ പ്രതിരോധിക്കാവുന്ന രീതിയില്‍ ക്രമീകരിച്ചിട്ടുള്ള വേദിയില്‍ 6 മണിക്കുതന്നെ പാസ് ലഭിച്ചിട്ടുള്ളവര്‍ എത്തിച്ചേരണമെന്ന് സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ വി വിജയന്‍ അറിയിച്ചിട്ടുണ്ട്.  പ്രവേശന പാസ്സുകള്‍ ആവശ്യമുള്ളവര്‍ക്ക് ഡി.ടി.പി.സിയിലോ കളക്ടറേറ്റിലെ ഇന്‍ഫോര്‍മേഷന്‍ ഓഫീസുമായോ ജി കെ എസ് എഫ് കാള്‍ സെന്ററുമായോ (18001234573, 9048670779) ബന്ധപ്പെടാവുന്നതാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

Kerala

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

World

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

Entertainment

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

India

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

പുതിയ വാര്‍ത്തകള്‍

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.