Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ഗ്രാന്റ് കേരള ഷോപ്പിങ് ഫെസ്റ്റിവല്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2015, 08:50 pm IST
in Business

തിരുവനന്തപുരം: ഗ്രാന്റ് കേരള ഷോപ്പിങ് പെസ്റ്റിവല്‍ സീസണ്‍ 9 ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി ഇഉഎക (സെന്റര്‍ ഫോര്‍ ഡിജിറ്റല്‍ ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍) യുമായി ധാരണയായി. ഷോപ്പിംഗ് ഫെസ്റ്റിവല്ലില്‍ ഇതാദ്യമായാണ് പേപ്പര്‍ കൂപ്പണോടൊപ്പം ഡിജിറ്റല്‍ കൂപ്പണ്‍കൂടി ഏര്‍പ്പെടുത്തുന്നത്. ഡിജിറ്റല്‍ കൂപ്പണിനു പുറമേ ഇടപാടുകള്‍ കറന്‍സിക്ക് പകരം കാര്‍ഡ് എന്ന ആശയവും നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നു.

സെന്റര്‍ ഫോര്‍ ഡിജിറ്റല്‍ ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍ എന്ന ധനകാര്യ ഗവേഷണ മാനേജ്‌മെന്റ് സ്ഥാപനവും ഇതിന്റെ പങ്കാളികളായി വരുന്ന ബാങ്കുകളും ജി കെ എസ് എഫും ചേര്‍ന്നാണ് ഈ പദ്ധതി പ്രായോഗികതലത്തില്‍ എത്തിക്കുന്നത്. ജികെഎസ്എഫില്‍ രജിസ്റ്റര്‍ ചെയ്യുന്ന കടകളും അവിടെ നടക്കുന്ന ഇടപാടുകളും കഴിയുന്നത്ര കാര്‍ഡുവഴിയാക്കുക എന്നതാണ് ഉദ്ദേശം. സിഡിഎഫ്‌ഐയും ജികെഎസ് എഫുമായി സീസണ്‍ 9 ല്‍ സഹകരിക്കുന്ന ബാങ്കുകളിലൂടെയാണ് ഈ പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്.

ഉപഭോക്താക്കള്‍ക്ക് പേപ്പര്‍ കൂപ്പണിനു പുറമേ ഡിജിറ്റല്‍ കൂപ്പണുകളും ലഭ്യമാകും. അച്ചടിച്ച കൂപ്പണിലൂടെ ലഭിക്കുന്ന സമ്മാനങ്ങള്‍ ഡിജിറ്റല്‍ കൂപ്പണ്‍ ലഭ്യമാകുന്ന ഉപഭോക്താക്കള്‍ക്കും ലഭിക്കും.ചടങ്ങില്‍ ജി കെഎസ്എഫ്ഡയറക്ടര്‍ കെ.എം. അനില്‍ മുഹമ്മദും സിഡിഎഫ്‌ഐ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കൃഷ്ണന്‍ ധര്‍മ്മരാജനും ധാരണാപത്രം കൈമാറി.

കമ്പ്യൂട്ടര്‍ സാക്ഷരതയിലും നൂതനസാങ്കേതികവിദ്യയിലും ഗ്രാമ,നഗര വ്യത്യാസമില്ലാതെ വമ്പിച്ച വിജയം കൈവരിച്ച കേരളം ഈ മേഖലയിലും ദ്രുതഗതിയില്‍ വിജയം കൈവരിക്കുമെന്ന് വിനോദസഞ്ചാരവകുപ്പു മന്ത്രി ഏ.പി.അനില്‍കുമാര്‍ പറഞ്ഞു. ജികെഎസ്എഫും സിഡിഎഫ്‌ഐയുമായുള്ള ധാരണാപത്രം ഒപ്പുവെക്കല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജികെഎസ്എഫ് ഡയറക്ടര്‍ കെ.എം.അനില്‍ മുഹമ്മദ് അദ്ധ്യക്ഷതവഹിച്ച ചടങ്ങില്‍ സിഡിഎഫ്‌ഐ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കൃഷ്ണന്‍ ധര്‍മ്മരാജന്‍, ഡപ്യൂട്ടി ഡയറക്ടര്‍ റോയ് മാത്യു, കിറ്റ്‌സ് ഡയറക്ടര്‍ രാജശ്രീ അജിത്, പ്രിന്‍സിപ്പാള്‍ വിജയകുമാര്‍, ഭീമാ ജൂവലറി എം.ഡി ബി. ഗോവിന്ദന്‍, കെവിവിഇഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് പെരിങ്ങമ്മല രാമചന്ദ്രന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് സി.പാപ്പച്ചന്‍ എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. ചടങ്ങില്‍ ജികെഎസ്എഫ് സംസ്ഥാന കോര്‍ഡിനേറ്റര്‍ വി.വിജയന്‍ സ്വാഗതവും ഈവന്റ് കോര്‍ഡിനേറ്റര്‍ വി. മധുസൂദനന്‍ നന്ദിയും പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുവതിയ്‌ക്ക് നേരെ ലൈംഗിക അതിക്രമം: കോഴിക്കോട് കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്

Kerala

ഇടുക്കിയില്‍ 2 കുട്ടികള്‍ക്ക് ഷിഗെല്ല

India

300 കോടിയുടെ പദ്ധതി ; കാശി റെയിൽവേ സ്റ്റേഷൻ മൾട്ടി-മോഡൽ ട്രാൻസ്‌പോർട്ട് ഹബ്ബാക്കാൻ തീരുമാനം : തടസ്സമായി റെയിൽവേ ഭൂമിയിൽ മസ്ജിദ് ; പൊളിക്കാൻ നോട്ടീസ്

India

പ്രധാനയോഗങ്ങളില്‍ ട്രംപിനൊപ്പം മോദി; ജി7 യോഗത്തില്‍ പാകിസ്ഥാന്‍ ഇല്ല, അസിം മുനീറിനും ഷരീഫിനും നെഞ്ചെരിച്ചില്‍

Kerala

ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെര്‍ച്വല്‍ ക്യൂ സംവിധാനം ഏര്‍പ്പെടുത്തും, ദേവസ്വത്തിന്റെ ഭൂമി അന്യാധീനപ്പെടാന്‍ അനുവദിക്കില്ല- മന്ത്രി മുരളീധരന്‍

വൈരാഗ്യബുദ്ധി പോകാതെ മമത ; സുവേന്ദു അധികാരിയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് ഹർജി ; പിന്നിൽ ബംഗ്ലാദേശ് ജമാത്തെ ഇസ്ലാമിയോ?

തലശേരി പുതിയ ബസ് സ്റ്റാന്‍ഡില്‍ കൊലപാതക ശ്രമം, പ്രതി പിടിയില്‍

ജി7ല്‍ മോദിയും ട്രംപും കണ്ടു, മോദിയ്‌ക്ക് ഷേക് ഹാന്‍ഡ് നല്‍കി ട്രംപ്, പിന്നെ രണ്ടു പേരും അടുത്തടുത്ത കസേരകളില്‍, ട്രംപ്-മോദി പ്രത്യേക ചര്‍ച്ച ബുധനാഴ്ച

കൊച്ചിയില്‍ രാസലഹരിയുമായി യുവതിയും യുവാവും പിടിയില്‍,കോഴിക്കോട് 36 ലിറ്റര്‍ മാഹി മദ്യം പിടികൂടി

വണ്ടിപ്പെരിയാറില്‍ വിനോദ സഞ്ചാരികളെ മര്‍ദ്ദിച്ച ജീപ്പ് ഡ്രൈവര്‍മാരെ പിടികൂടി

തിരുവനന്തപുരത്ത് സ്‌കൂള്‍ വിദ്യാര്‍ഥിനിയെ കുത്തിയ പ്രതി സഹദ് പിടിയില്‍

ബലമായി പിടിച്ചു വച്ചു, മുഖത്തേയ്‌ക്ക് ഊതി മതവാക്യങ്ങൾ പറഞ്ഞു ; വ്യോമസേനാ ഉദ്യോഗസ്ഥന്റെ ഭാര്യയെ ഇസ്ലാമാക്കാൻ ശ്രമം ; മുൻ സഹപാഠിയടക്കം അറസ്റ്റിൽ

ഡോ. ഹിറ റാഷിദ് യോഗിയുടെ വികസനങ്ങളെ പുകഴ്ത്തിപ്പറയുന്നു.ഇളം പുഞ്ചിരിയോട് അത് കേട്ടിരിക്കുന്ന യോഗി ആദിത്യനാഥ് (വലത്ത്) ഡോ. ഹിറ റാഷിദ് (ഇടത്ത്)

കേരളത്തിലേ യോഗിയോട് മുസ്ലിങ്ങള്‍ക്കിടയില്‍ വെറുപ്പുള്ളൂ….യുപിയില്‍ യോഗിയെ പുകഴ്‌ത്തി ഡോ. ഹിറ റാഷിദ്; യോഗി പ്രധാനമന്ത്രിയാകണം എന്ന ആശംസയും

പകര്‍ച്ചവ്യാധികള്‍ നേരിടാന്‍ ഹൈപവര്‍ കമ്മിറ്റി, മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടത് തെരഞ്ഞെടുപ്പ് കാരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.