Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ഗുരുനിന്ദ ചര്‍ച്ചയാകാതിരിക്കാന്‍ സിപിഎമ്മിന്റെ വധഭീഷണി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2015, 08:59 pm IST
inAlappuzha

ആലപ്പുഴ: ഗുരുനിന്ദയുടെ ചി്രതമുള്ള പോസ്റ്റര്‍ പ്രചരിക്കപ്പെടുന്നത് സിപിഎമ്മിനെ വിറളി പിടിപ്പിച്ചു. പല സ്ഥലങ്ങളിലും സിപിഎമ്മുകാര്‍ പോസ്റ്ററുകള്‍ നശിപ്പിച്ചു. ചിലയിടങ്ങളില്‍ സിപിഎം ഗുണ്ടാസംഘം പോസ്റ്റര്‍ പ്രചരിപ്പിച്ചുവെന്നാരോപിച്ച് എസ്എന്‍ഡിപി പ്രവര്‍ത്തകര്‍ക്കും നോതാക്കള്‍ക്കുമെതിരെ വധഭീഷണി ഉയര്‍ത്തി. ഇന്നലെ മാരാരിക്കുളം തെക്ക് പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ എസ്എന്‍ഡിപി പ്രവര്‍ത്തകരെ സിപിഎമ്മുകാര്‍ ഭീഷണിപ്പെടുത്തിയതായി പരാതിയുണ്ട്. തങ്ങള്‍ ചെയ്ത കൊള്ളരുതാഴ്മയും ഗുരുനിന്ദയും പ്രചരിക്കപ്പെടരുതെന്നും ഇത് ജനം ചര്‍ച്ച ചെയ്യരുതെന്നുമുള്ള സ്‌ററാലിനിസ്റ്റ് നയമാണ് സിപിഎം ജില്ലയില്‍ പുലര്‍ത്തുന്നത്. തങ്ങളുടെ ആജ്ഞ ആരെങ്കിലും ധിക്കരിച്ചാല്‍ ഉന്‍മൂലനം ചെയ്യുമെന്നുള്ള ഫാസിസിറ്റ് സമീപനമാണ് ചില സിപിഎം നേതാക്കള്‍ക്കുള്ളത്. എസ്എന്‍ഡിപിക്കും ബിജെപിക്കും ആര്‍എസ്എസിനുമെതിരെ വ്യാപകമായ കള്ളപ്രചരണങ്ങള്‍ അഴിച്ചുവിട്ട സിപിഎം തങ്ങള്‍ക്കെതിരെ ആരും പ്രചരണം നടത്തരുതെന്ന നിഷേധാത്മക സമീപനമാണ് കൈക്കൊള്ളുന്നത്. കുപ്രചരണങ്ങള്‍ ഉള്‍ക്കൊള്ളിച്ച പോസ്റ്ററുകളും ലഘുലേഖകളും സിപിഎം വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. പിഞ്ചുകുഞ്ഞിന്റെ കഴുത്ത് ആര്‍എസ്എസുകാര്‍ അറുത്തു എന്ന പോസ്റ്റര്‍ മുസ്‌ളീം ഭൂരിപക്ഷ കേന്ദ്രങ്ങളില്‍ സിപിഎം പ്രചരിപ്പിച്ചു. മതത്തിന്റെ അടിസ്ഥാനത്തില്‍ കലാപം പോലുമുണ്ടാകാന്‍ സാദ്ധ്യതയുള്ള പ്രചരണം പോലും നാല് വോട്ടിനായി നടത്തിയ സിപിഎം, തങ്ങള്‍ നടത്തിയ ഗുരുനിന്ദ ജനം ചര്‍ച്ച ചെയ്യുന്നതിനെ ഭയപ്പെടുകയാണ്. കഴിഞ്ഞ ശ്രീകൃഷ്ണജയന്തി ദിനത്തിലാണ് സിപിഎമ്മുകാര്‍ ശ്രീനാരായണ ഗുരുവിനെ കുരുശില്‍ തറച്ചും കഴുത്തില്‍ കയര്‍കെട്ടി വലിച്ചും അപമാനിച്ചത്. പ്രതിഷേധമുയര്‍ന്നപ്പോള്‍ മഹത്തായ ആവിഷ്‌ക്കാരം എന്ന് പ്രമുഖ സിപിഎം നേതാക്കള്‍ ഉള്‍പ്പടെ വാഴ്‌ത്തുകയായിരുന്നു. പിന്നീട് എസ്എന്‍ഡിപി നേതാക്കളെ തെരുവുകള്‍ തോറും അവഹേളിച്ചു. തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന് കണ്ടതോടെ എങ്ങിനെയും എസ്എന്‍ഡിപി പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി ഗുരുനിന്ദ മറച്ചുപിടിക്കാനുള്ള വൃഥാശ്രമമാണ് സിപിഎം നടത്തുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ ഈ വിഷയം ജില്ലയില്‍ എമ്പാടും സിപിഎമ്മിന് തിരിച്ചടിയാകുമെന്ന് ഉറപ്പായി കളിഞ്ഞും. ഗുരുവിനെ അപമാനിക്കുക മാത്രമല്ല, പ്രതിഷേധിക്കുന്നവരെ കൈകാര്യം ചെയ്യുമെന്ന ധാര്‍ഷ്ട്യമാണ് സിപിഎമ്മിനുള്ളത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘കാഫിറുകളുടെ വിമാനങ്ങൾ പറക്കുന്നു ‘ : ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ-ഖ്വയ്ദ , 9/11 മാതൃകയിലുള്ള ആക്രമണങ്ങൾക്ക് ആഹ്വാനം 

Kerala

പി നന്ദകുമാറിന്റെ മലപ്പുറം പ്രസംഗത്തില്‍ പ്രതിഷേധം:പിണറായി വിജയനെ കരിങ്കൊടി കാട്ടി യൂത്ത് കോണ്‍ഗ്രസ്

India

എസ്‌ഐആർ പ്രതിഷേധങ്ങൾ ഇന്ത്യാ വിരുദ്ധ ഗൂഢാലോചനയുടെ ഭാഗമാണ് ; പ്രതിപക്ഷം ഭരണഘടനയെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു

India

‘ഇസ്രായേൽ, ഇന്ത്യ, യുഎഇ സഖ്യമാണ് നമ്മുടെ ലോകത്തിന്റെ ഭാവി ‘ ; ഇസ്രായേൽ

Kerala

അടൂര്‍ പ്രകാശിനും പാര്‍ട്ടി അച്ചടക്കം ബാധകമെന്ന് സണ്ണി ജോസഫ്, സംഘടനാ കാര്യങ്ങള്‍ പരസ്യമായി പറയരുത്

പുതിയ വാര്‍ത്തകള്‍

ഹമാസ് തീവ്രവാദിക്ക് ജേണലിസ്റ്റ് പദവി നൽകിയ മംദാനി എന്തുകൊണ്ട് ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ധീരത കാണുന്നില്ല ? ന്യൂയോർക്ക് മേയറുടെ നിശബ്ദതയിൽ ആശങ്ക

പി നന്ദകുമാറിനെ തളളാതെ പിണറായി, പ്രസംഗം രാഷ്‌ട്രീയ എതിരാളികള്‍ വക്രീകരിച്ച് പ്രചരിപ്പിക്കുന്നു

‘ഇതുകൊണ്ടൊന്നും സിപിഎം രക്ഷപ്പെടില്ല, നേതൃത്വത്തില്‍ ഇനിയും പുഴുക്കുത്തുകളുണ്ടെ’ന്ന് പി കെ ശശി

മുഖ്യമന്ത്രിയുടെ ഏകാധിപത്യ പ്രവണതക്കെതിരായ പരാതിയുമായി അടൂര്‍ പ്രകാശ് ദല്‍ഹിക്ക്

ഒമാൻ പൈലറ്റ് അൽ-ഹമ്മാമിയുടെ കാര്യത്തിൽ ഗുരുതരമായ വീഴ്ച സംഭവിച്ചതായി സമ്മതിച്ച് യുഎഇ : പൈലറ്റിന് വധശിക്ഷ ലഭിച്ചേക്കാമെന്ന് റിപ്പോർട്ടുകൾ

‘ അള്ളാഹു അക്ബർ വിളിച്ച് കൊല്ലും, ഹനുമാൻ ചാലിസ വിളിച്ച് രക്ഷിക്കും…! ദൈവങ്ങളുടെ ഓരോ ലീലാവിലാസങ്ങൾ‘ ; ആരിഫ് ഹുസൈൻ

ആനപ്രേമികള്‍ക്ക് പ്രിയങ്കരനായിരുന്ന ഗജശ്രേഷ്ഠന്‍ പല്ലാട്ട് ബ്രഹ്‌മദത്തന്‍ മിന്നലേറ്റ് ചരിഞ്ഞു

എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയുടെ വീട്ടില്‍ പൊലീസ് പരിശോധന:പേട്ട പൊലീസ് സ്റ്റേഷനിലേക്ക് സിപിഎം പ്രകടനം,കന്റോണ്‍മെന്റ് സി ഐയെ മാറ്റണം

ആര്‍ ശ്രീലേഖ കൗണ്‍സിലര്‍ സ്ഥാനം രാജിവയ്‌ക്കില്ല

വയലാര്‍ അവാര്‍ഡ് ആര്‍. രാജശ്രീക്ക്, വളരെ വിലപിടിച്ചൊരു അംഗീകാരമെന്ന് നോവലിസ്റ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.