Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

പരാജയ ഭീതി; സിപിഎം വ്യാപക അക്രമം അഴിച്ചുവിടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2015, 09:27 pm IST
inAlappuzha

ചെങ്ങന്നൂര്‍: തെരഞ്ഞെടുപ്പിന് ഒരുദിവസം മാത്രം ബാക്കിനില്‍ക്കേ പരാജയ ഭീതിപൂണ്ട സിപിഎം ജില്ലയില്‍ അക്രമം അഴിച്ചുവിടാന്‍ തുടങ്ങിയതോടെ അക്രമത്തിന് നേതൃത്വം നല്‍കുന്ന ജില്ലാ സെക്രട്ടറിക്കെതിരെ കേസെടുക്കാന്‍ പോലീസിന് നിര്‍ദ്ദേശം.

കഴിഞ്ഞ ദിവസം കൊഴുവല്ലൂരില്‍ ഉണ്ടായ സംഭവത്തെ തുടര്‍ന്നാണ് സിപിഎം ജില്ലാ സെക്രട്ടറി സജി ചെറിയാനെതിരെ കേസെടുക്കാന്‍ പോലീസ് തയ്യാറായിരിക്കുന്നത്. കൊഴുവല്ലൂരില്‍ സജിചെറിയാന്റെ വീടിന് മുന്‍പിലെ തുറസായ സ്ഥലത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിന്റെ ഭാഗമായി ആഭ്യന്തരമന്ത്രി പങ്കെടുക്കാന്‍ തയ്യാറാക്കിയിരുന്ന വേദിയാണ് സജി ചെറിയാന്റെ നേതൃത്വത്തില്‍ അന്‍പതോളം വരുന്ന സിപിഎമ്മുകാര്‍ തല്ലിത്തകര്‍ത്തത്.

വേദിയുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കും മുന്‍പ് തന്നെ ഇവിടെ ഉണ്ടായിരുന്ന കസേരകളും, ഫ്‌ളക്‌സ് ബോര്‍ഡുകളും തകര്‍ക്കുകയും, ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികളെ സജി ചെറിയാന്റെ നേതൃത്വത്തില്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തുമെന്ന് അറിഞ്ഞതോടെ ബന്ധുക്കളും അണികളും ചേര്‍ന്ന് സജിചെറിയാനെ വീടിനുള്ളിലേക്ക് കൂട്ടിക്കൊണ്ടുപോകുകയും ചെയ്തു.

എന്നാല്‍ സ്ഥലത്തെത്തിയ പോലീസിന് അക്രമം നടത്തിയവരെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടും കണ്ടാലറിയാവുന്നവര്‍ക്ക് മാത്രം കേസെടുക്കുകയും, അക്രമം നടന്നിടത്ത് വിരലിലെണ്ണാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്കിട്ട് മടങ്ങുകയുമാണ് ചെയ്തത്. എന്നാല്‍ ഇന്നലെ ഇതേ വേദിയില്‍ വന്‍ പോലീസ് സന്നാഹത്തോടെ എത്തിയ രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം സിപിഎം നടത്തിയ അക്രമത്തെക്കുറിച്ച് യാതൊരു പരാമര്‍ശവും നടത്താന്‍ തയ്യാറായില്ല.

ബിജെപി അക്രമ രാഷ്‌ട്രീയമാണ് നടത്തുന്നതെന്നും, അവരെ കേരളത്തില്‍ വളര്‍ത്താന്‍ തയ്യാറാകരുതെന്നുമായിരുന്നു പ്രസംഗത്തില്‍ ഉടനീളം ഉണ്ടായിരുന്നത്. എന്നാല്‍ ഇതുകേട്ടുനിന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സിപിഎമ്മിനെതിരെ പരാമര്‍ശം നടത്താത്ത മന്ത്രിയുടെ നടപടിയില്‍ ശക്തമായ പ്രതിഷേധം അറിയിച്ചതോടെയാണ് ഗതികെട്ട് മന്ത്രി അക്രമം നടത്തിയ ജില്ലാസെക്രട്ടറിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ ചെങ്ങന്നൂര്‍ സിഐയ്‌ക്ക് നിര്‍ദ്ദേശം നല്‍കിയത്. നാടുനീളെ ബിജെപിയുടെ വളര്‍ച്ചയെ തടയാന്‍ മുന്നിട്ടിറങ്ങുന്ന രമേശ് ചെന്നിത്തല സ്വന്തം പാര്‍ട്ടിക്കെതിരെ സിപിഎം നടത്തുന്ന കാടത്തരമായ അക്രമങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്താത്തത് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍തന്നെ പ്രതിഷേധത്തിന് ഇടവരുത്തിയിരിക്കുകയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘കാഫിറുകളുടെ വിമാനങ്ങൾ പറക്കുന്നു ‘ : ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ-ഖ്വയ്ദ , 9/11 മാതൃകയിലുള്ള ആക്രമണങ്ങൾക്ക് ആഹ്വാനം 

Kerala

പി നന്ദകുമാറിന്റെ മലപ്പുറം പ്രസംഗത്തില്‍ പ്രതിഷേധം:പിണറായി വിജയനെ കരിങ്കൊടി കാട്ടി യൂത്ത് കോണ്‍ഗ്രസ്

India

എസ്‌ഐആർ പ്രതിഷേധങ്ങൾ ഇന്ത്യാ വിരുദ്ധ ഗൂഢാലോചനയുടെ ഭാഗമാണ് ; പ്രതിപക്ഷം ഭരണഘടനയെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു

India

‘ഇസ്രായേൽ, ഇന്ത്യ, യുഎഇ സഖ്യമാണ് നമ്മുടെ ലോകത്തിന്റെ ഭാവി ‘ ; ഇസ്രായേൽ

Kerala

അടൂര്‍ പ്രകാശിനും പാര്‍ട്ടി അച്ചടക്കം ബാധകമെന്ന് സണ്ണി ജോസഫ്, സംഘടനാ കാര്യങ്ങള്‍ പരസ്യമായി പറയരുത്

പുതിയ വാര്‍ത്തകള്‍

ഹമാസ് തീവ്രവാദിക്ക് ജേണലിസ്റ്റ് പദവി നൽകിയ മംദാനി എന്തുകൊണ്ട് ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ധീരത കാണുന്നില്ല ? ന്യൂയോർക്ക് മേയറുടെ നിശബ്ദതയിൽ ആശങ്ക

പി നന്ദകുമാറിനെ തളളാതെ പിണറായി, പ്രസംഗം രാഷ്‌ട്രീയ എതിരാളികള്‍ വക്രീകരിച്ച് പ്രചരിപ്പിക്കുന്നു

‘ഇതുകൊണ്ടൊന്നും സിപിഎം രക്ഷപ്പെടില്ല, നേതൃത്വത്തില്‍ ഇനിയും പുഴുക്കുത്തുകളുണ്ടെ’ന്ന് പി കെ ശശി

മുഖ്യമന്ത്രിയുടെ ഏകാധിപത്യ പ്രവണതക്കെതിരായ പരാതിയുമായി അടൂര്‍ പ്രകാശ് ദല്‍ഹിക്ക്

ഒമാൻ പൈലറ്റ് അൽ-ഹമ്മാമിയുടെ കാര്യത്തിൽ ഗുരുതരമായ വീഴ്ച സംഭവിച്ചതായി സമ്മതിച്ച് യുഎഇ : പൈലറ്റിന് വധശിക്ഷ ലഭിച്ചേക്കാമെന്ന് റിപ്പോർട്ടുകൾ

‘ അള്ളാഹു അക്ബർ വിളിച്ച് കൊല്ലും, ഹനുമാൻ ചാലിസ വിളിച്ച് രക്ഷിക്കും…! ദൈവങ്ങളുടെ ഓരോ ലീലാവിലാസങ്ങൾ‘ ; ആരിഫ് ഹുസൈൻ

ആനപ്രേമികള്‍ക്ക് പ്രിയങ്കരനായിരുന്ന ഗജശ്രേഷ്ഠന്‍ പല്ലാട്ട് ബ്രഹ്‌മദത്തന്‍ മിന്നലേറ്റ് ചരിഞ്ഞു

എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയുടെ വീട്ടില്‍ പൊലീസ് പരിശോധന:പേട്ട പൊലീസ് സ്റ്റേഷനിലേക്ക് സിപിഎം പ്രകടനം,കന്റോണ്‍മെന്റ് സി ഐയെ മാറ്റണം

ആര്‍ ശ്രീലേഖ കൗണ്‍സിലര്‍ സ്ഥാനം രാജിവയ്‌ക്കില്ല

വയലാര്‍ അവാര്‍ഡ് ആര്‍. രാജശ്രീക്ക്, വളരെ വിലപിടിച്ചൊരു അംഗീകാരമെന്ന് നോവലിസ്റ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.