Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Malappuram

നിലമ്പൂര്‍ നഗരസഭയില്‍ ലീഗിന് നവംബറിന്റെ നഷ്ടം കനക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2015, 01:20 pm IST
inMalappuram

നിലമ്പൂര്‍: മുസ്ലീം ലീഗിന് നഗരസഭ തെരഞ്ഞെടുപ്പില്‍ ഈ നവംബര്‍ സമ്മാനിക്കുന്നത് ഒരിക്കലും താങ്ങാനാവാത്ത കനത്ത നഷ്ടമായിരിക്കും.

ഒന്‍പത് സീറ്റുകളിലാണ് ലീഗ് മത്സരിക്കുന്നത്. യുഡിഎഫ് സംവിധാനത്തിലാണ് മത്സരമെങ്കിലും കാര്യങ്ങള്‍ അനുകൂലമല്ല. കേരള കോണ്‍ഗ്രസ്(എം), കേരള കോണ്‍ഗ്രസ്(ജേക്കബ്ബ്), ആര്‍എസ്പി, ജനതാദള്‍(യു), ജെഎസ്എസ് എന്നീ കക്ഷികള്‍ യുഡിഎഫിന് എതിരായാണ് നഗരസഭയില്‍ പ്രവര്‍ത്തിക്കുന്നത്. സീറ്റുകള്‍ മുഴുവനും ലീഗും കോണ്‍ഗ്രസ്സും പങ്കിട്ടെടുത്തതാണ് ഇവര്‍ ചൊടിപ്പിച്ചിരിക്കുന്നത്.

കേരള കോണ്‍ഗ്രസ്(ജേക്കബ്ബ്) സംസ്ഥാന നേതാവ് മാത്യു സെബാസ്റ്റ്യന്‍ ഇടതുസ്വതന്ത്രനായി കരുവാരക്കുണ്ട് ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ നിന്നും മത്സരിക്കുന്നു. ഇവിടുത്തെ ലീഗിലെ അസംതൃപ്തര്‍ ഇടതിനോടൊപ്പമാണെന്നതും ലീഗിന് തരിച്ചടിയാകുന്നു. കോണ്‍ഗ്രസിലെ അസംതൃപ്തരായ അണികള്‍ ബിജെപി സ്ഥാനാര്‍ത്ഥിക്കാണ് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.

കുടിയേറ്റ മലയോര മേഖലയായ ചാലിയാര്‍, ചുങ്കത്തറ, വഴിക്കടവ്, അമരമ്പലം, കാളികാവ്, പോത്തുകല്ല്, മൂത്തേടം പഞ്ചായത്തുകള്‍ കേരള കോണ്‍ഗ്രസ് പാര്‍ട്ടികള്‍ക്ക് സ്വാധീനമുള്ള പ്രദേശങ്ങളാണ്. റബ്ബര്‍ കര്‍ഷകരാണ് ഇവിടെങ്ങളില്‍ കൂടുതല്‍. റബ്ബറിന്റെ വിലയിടിവ്, കാര്‍ഷിക മേഖലയുടെ തകര്‍ച്ച, വന്യമൃഗങ്ങളുടെ ശല്ല്യം തുടങ്ങിയ വിഷയങ്ങളാണ് തെരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ചാവിഷയം. തെരഞ്ഞെടുപ്പിലൂടെ കര്‍ഷകര്‍ ഇതിനെതിരെ പ്രതികരിക്കുമ്പോള്‍ നഷ്ടം ലീഗിനും കോണ്‍ഗ്രസിനുമായിരിക്കും. മലയോര മേഖലയിലെ പഞ്ചായത്തുകളില്‍ പോലും ഘടകകക്ഷികള്‍ക്ക് പരിഗണന നല്‍കാത്തത് യുഡിഎഫില്‍ ഭിന്നതക്ക് കാരണമായി.

നിലമ്പൂര്‍ നഗരസഭയില്‍ ബിജെപി അക്കൗണ്ട് തുറന്നാല്‍ ഉത്തരവാദി കോണ്‍ഗ്രസ്സും ലീഗുമായിരിക്കുമെന്ന് കഴിഞ്ഞ ദിവസം മറ്റ് പാര്‍ട്ടികളുടെ നേതാക്കള്‍ പരസ്യപ്രസ്താവന നടത്തിയിരുന്നു.

എന്നാല്‍ നഗരസഭയിലേക്ക് ലീഗ് ജയിച്ചുകയറാതിരിക്കാന്‍ ഏറ്റവും കൂടുതല്‍ അധ്വാനിക്കുന്നത് കോണ്‍ഗ്രസുകാരാണ്. ഒന്‍പത് ഡിവിഷനുകളില്‍ മത്സരിക്കുന്നുണ്ടെങ്കിലും നാലാം ഡിവിഷനായ സ്‌കൂള്‍കുന്നില്‍ മാത്രമാണ് ലീഗിന് ചെറിയൊരു പ്രതീക്ഷയുള്ളത്. കാരണം പരിപൂര്‍ണ്ണ സഹായവുമായി സിപിഎം കൂടെയുണ്ട്.

സ്വന്തം സ്ഥാനാര്‍ത്ഥിയെ മരവിപ്പിച്ചുകൊണ്ടാണ് സിപിഎം പിന്തുണ നല്‍കുന്നത്. പ്രത്യുപകാരമായി അടുത്ത വാര്‍ഡിലെ സിപിഎം വിമതന്‍ പി.എം.ബഷീറിനെ തോല്‍പ്പിക്കാന്‍ കൂടെനില്‍ക്കണമെന്നാണ് ഇരുവരും തമ്മിലുള്ള കരാര്‍. ജമാഅത്ത് ഇസ്ലാമിയും പോപ്പുലര്‍ ഫ്രണ്ടും സിപിഎമ്മിനൊപ്പമാണ്. കഴിഞ്ഞ ദിവസം പിഡിപിയും ഇടതിനുവേണ്ടി രംഗത്തെത്തിയിട്ടുണ്ട്. കാന്തപുരം വിഭാഗം ആര്യാടനോടൊപ്പമാണ്. മുജാഹിദ്-സുന്നി ചേരിതിരിവ് നഗരസഭയില്‍ ധ്രുവീകരണം ശക്തമാക്കിയിട്ടുണ്ട്.

ലീഗ് വിമുക്ത നഗരസഭയെന്ന ആര്യാടന്റെ സ്വപ്‌നത്തിന് ശക്തിപകരാന്‍ ഓരോ ദിവസവും കൂടുതല്‍ പേരെത്തുന്നത് ലീഗിന് തിരിച്ചടിയാകും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജിജി തോംസന്റെ വെളിപ്പെടുത്തല്‍ ഉദ്ദിഷ്ട കാര്യത്തിനുവേണ്ടി

Cricket

ഇന്ന് കാര്യവട്ടം ഏകദിനം; ഭാരതം- വിന്‍ഡീസ് വീണ്ടും

Kerala

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ‘കണ്ടുകെട്ടിയ 120 കോടിയിലധികം അർഹർക്ക് തിരികെ ലഭിക്കണം’; അമിത് ഷായോട് സുരേഷ്‌ഗോപി

സബ്‌സിഡിയോടെ സവാള ലഭ്യമാക്കുന്ന എന്‍സിസിഎഫ്, നാഫെഡ് മൊബൈല്‍ വാനുകളുടെ ഫ്‌ളാഗ് ഓഫ് കേന്ദ്രമന്ത്രി അമിത് ഷാ നിര്‍വ്വഹിക്കുന്നു
Kerala

ബ്ലൂ ഇക്കോണമിയില്‍ സഹകരണമേഖലയുടെ സാധ്യത പ്രയോജനപ്പെടുത്തണം: അമിത് ഷാ

അമൃതപുരിയില്‍ വിശ്വസേവാദിനാഘോഷം ഉദ്ഘാടനം ചെയ്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അമ്മയുടെ അനുഗ്രഹം വാങ്ങുന്നു
Kerala

അമ്മയുടെ ജീവിതം നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രവാഹം: അമിത് ഷാ

പുതിയ വാര്‍ത്തകള്‍

വാരഫലം: 2026 സപ്തംബര്‍ 28 മുതല്‍ ഒക്‌ടോബര്‍ 4 വരെ, ഈ നാളുകാര്‍ക്ക് ശത്രുശല്യം വര്‍ധിക്കും, യുവജനങ്ങളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമാകും

അമ്മയുടെ 73-ാം പിറന്നാള്‍ ഇന്ന്

അജ്ഞാത സ്‌പോണ്‍സറുടെ പണത്തില്‍ വിമാനയാത്ര; മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനെതിരെ കോണ്‍ഗ്രസില്‍ അമര്‍ഷം

കഥ: വില്‍പ്പനയ്‌ക്ക്

മുസ്ലിം ബാല വിവാഹം പോക്‌സോ കേസില്‍ പെടും: ഹൈക്കോടതി

വായന: സവര്‍ക്കറെ തമസ്‌കരിക്കുമ്പോള്‍

വായന: ചികിത്സയിലെ സ്നേഹവും കരുതലും

രാമായണാമൃതം പകര്‍ന്ന മൂന്ന് രാപകലുകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ -12: അരക്കില്ലമില്ലാതെ അധികാരവാഴ്ചയില്ല

ഇന്ന് ലോക നദീ ദിനം: അതിജീവനത്തിന്റെ നദീതടങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.