Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ശരീരം തളര്‍ന്നെങ്കിലും അമേഷ് വോട്ടുചെയ്യും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2015, 08:32 pm IST
inAlappuzha

ചേര്‍ത്തല: തളര്‍ന്നുപോയ ശരീരത്തില്‍ തളരാത്ത മനസുമായി ജീവിതത്തോട് പോരാടുന്നവന് ഇപ്പോള്‍ തെരഞ്ഞെടുപ്പാണ് ഹരം. ചേട്ടന്മാരുടെ തോളിലേറി ബൂത്തിലേക്ക് പോകുന്നതും വോട്ട് ചെയ്യുന്നതുമെല്ലാം അമേഷിന് സന്തോഷമാണ്. അഞ്ചാം തീയതി രാവിലെ തന്നെ പൊക്കിയെടുത്ത് കൊണ്ടുപോകുവാന്‍ വരുന്നവരെ കാത്തിരിക്കുകയാണ് നഗരസഭ 22-ാം വാര്‍ഡ് തെക്കേ പുത്തേഴത്ത് വീട്ടില്‍ അമേഷ്. ആഞ്ഞിലിപ്പാലം ലെവല്‍ ക്രോസിനടുത്ത് മുച്ചക്ര സൈക്കിളിലിരുന്ന് ലോട്ടറി വില്‍ക്കുന്ന ഇരുപത്തിമൂന്നുകാരനും മകന്റെ സഹായത്തിനായി കൂട്ടിരിക്കുന്ന അമ്മയും ചേര്‍ത്തലക്കാര്‍ക്കെല്ലാം സുപരിചിതരാണ്.

അമേഷിന് ഒരൊറ്റ ആഗ്രഹമേയുള്ളു. അമ്മയെ കഷ്ടപ്പെടുത്താതെ തന്റെ മുച്ചക്ര വാഹനത്തില്‍ വീട്ടിലേക്കെത്താന്‍ ഒരു വഴി. ഇതിനായി കയറിയിറങ്ങാത്ത സര്‍ക്കാര്‍ ഓഫീസുകളില്ല. തെരഞ്ഞെടുപ്പ് കാലത്ത് ചിരിച്ചു കൊണ്ടെത്തുന്നവരും തോളിലേറ്റി വോട്ട് ചെയ്യുവാന്‍ കൊണ്ട് പോകുന്നവരും ജയിച്ചു കഴിഞ്ഞാല്‍ പിന്നെ തെക്കേ പുത്തേഴത്ത് വീട്ടിലേക്കൊന്നെത്തി നോക്കുവാന്‍ പോലും വരില്ലെന്ന് ഈ ചെറുപ്പക്കാരനറിയാം. നാട്ടുകാരുടെ നിരന്തരമായ ആവശ്യം പരിഗണിച്ചാണ് അമേഷിന് വീട്ടില്‍ നിന്ന് മെയിന്‍ റോഡിലേക്കെത്തുവാനായി നാഗക്കാവുങ്കല്‍ വൃന്ദാവനം റോഡ് നിര്‍മിച്ചത്. റോഡില്‍ നിന്ന് അമ്പത് മീറ്റര്‍ ഉള്ളിലായാണ് അമേഷിന്റെ വീട്. സമീപത്തെ സ്വകാര്യ വ്യക്തി കനിഞ്ഞാല്‍ മാത്രമേ പരസഹായമില്ലാതെ വീട്ടിലെത്താനാകൂ. പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന വഴിയിലൂടെ സൈ ക്കിളുന്തി പോകുവാന്‍ കഴിയാത്ത സ്ഥിതിയാണ്.

നാടിന്റെ വികസനത്തിനായി പ്രവര്‍ത്തിക്കുന്ന, സഹജീവികളോട് കരുണ കാണിക്കുന്ന സ്ഥാനാര്‍ത്ഥിയെ പിന്തുണയ്‌ക്കുവാനായിരിക്കും ഇക്കുറി സമ്മതിദാനാവകാശം വിനിയോഗിക്കുകയെന്ന് തീരുമാനിച്ചിരിക്കുകയാണ് അമേഷ്. ഭാഗ്യം വില്‍ക്കുന്ന പയ്യന്റെ തെരഞ്ഞെടുപ്പ് ചിന്തകളിലും രാഷ്‌ട്രീയക്കാരുടെ പൊള്ളയായ വാഗ്ദാനങ്ങളില്‍പെട്ടുപോയതിന്റെ അമര്‍ഷമുണ്ട്. എങ്കിലും തന്റെ മൗലികാവകാശം പാഴാക്കാതെ വിനിയോഗിക്കുവാന്‍ അമേഷും എത്തും, കരുവായി ഭാഗം എല്‍പി സ്‌കൂളില്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

വിവാഹ തടസ്സം മാറ്റും , സ്വയംവര പാർവതി മന്ത്രം ചൊല്ലേണ്ടത് ഇങ്ങനെ

Kerala

ചെങ്കൊടിയുടെ ഒരു കഷ്ണം കിട്ടുമോയെന്ന് യുഡിഎഫ് നോക്കുന്നുവെന്ന് എ.കെ. ബാലന്‍, പിണറായി പറഞ്ഞതാണ് പാര്‍ട്ടിയുടെ നിലപാട്

India

റഷ്യയുമായി 50,000 കോടി രൂപയുടെ കരാർ : അഞ്ച് എസ്-400 സുദർശൻ സ്ക്വാഡ്രണുകൾ കൂടി ഇന്ത്യയിലെത്തും

Kerala

ആറന്മുള ഉതൃട്ടാതി വള്ളംകളി: എ ബാച്ചില്‍ മേലുകരയ്‌ക്ക് രണ്ടാം ജയം, ബി ബാച്ചില്‍ കൈതക്കോടിക്ക് ഹാട്രിക്

Kerala

പാലാരിവട്ടത്തെ പൂക്കളം തട്ടിത്തെറിപ്പിച്ചു; പ്രചരിച്ച ദൃശ്യങ്ങൾ കൊച്ചിയിൽ നിന്നുള്ളതെന്ന് സ്ഥിരീകരിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കാലിഫോര്‍ണിയയില്‍ സുഹൃത്തുക്കളായ രണ്ട് മലയാളിയുവതികള്‍ കൊല്ലപ്പെട്ടു, മറ്റൊരു സുഹൃത്ത് കസ്റ്റഡിയില്‍

വികസിത ഭാരതം കെട്ടിപ്പടുക്കാൻ രാജ്യം മയക്കുമരുന്ന് വിമുക്തമാകണം : മൻ കി ബാത്തിൽ യുവാക്കളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി മോദി

അൽ-ഹിന്ദ് ഐസിസ് ഭീകരവാദ കേസിൽ സുപ്രധാന വിധി : പ്രതി സയ്യിദ് ഫാസിയുർ റഹ്മാന് എൻഐഎ കോടതി 7 വർഷം തടവ് ശിക്ഷ വിധിച്ചു

നേപ്പാളിലെ വെള്ളപ്പൊക്കം : ഓഗസ്റ്റ് 30 വൈകുന്നേരം വരെ 149 ഇന്ത്യക്കാരെ ഒഴിപ്പിച്ചതായി വിദേശകാര്യ മന്ത്രാലയം

പൃഥ്വിരാജ് ഖലീഫയുടെ പരാജയം കാണണം , ലൂസിഫറിന്റെ മൂന്നാം ഭാഗത്തിനൊന്നും ഇറങ്ങിത്തിരിക്കരുത് ; ശാന്തിവിള

രാജേഷ് ഇപ്പോഴും കിടപ്പിലാണ് , പക്ഷേ അവൻ എല്ലാം അറിയുന്നുണ്ട് ; കഴിഞ്ഞ വർഷം ഇതേ ദിവസം വെന്റിലേറ്ററിൽ

അലൂമിനിയം ഫോയിൽ കാൻസറിന് കാരണമാകുമോ ? ഭക്ഷണം പൊതിയും മുൻപ് ഈ കാര്യങ്ങൾ അറിയണം

വിരലുകളിൽ ഞൊട്ട ഒടിക്കുന്നത് സന്ധിവാതത്തിന് കാരണമാകുമോ?

വടക്കൻ സൈപ്രസിൽ 270 ഓളം ആളുകളുമായി പോയ ഫെറി മറിഞ്ഞ് ആറ് പേർ മരിച്ചു

ഇനി ഉറങ്ങിക്കോളൂ, നന്നായി ഉറങ്ങുന്നവരിൽ ആയുസ്സ് വർധിക്കും; ഉറക്കം കുറഞ്ഞാൽ ആയുർദൈർഘ്യം കുറയുമെന്ന് പഠനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.