Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

മാറ്റങ്ങള്‍ അനിവാര്യമെന്ന് യുവവോട്ടര്‍മാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2015, 09:07 pm IST
in Alappuzha

ആലപ്പുഴ: യുവവോട്ടര്‍മാരും സ്ത്രീകളും ഭരണമാറ്റം ആഗ്രഹിക്കുന്നവര്‍. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഫിനിഷിങ് പോയിന്റില്‍ എത്തി നില്‍ക്കേ കേരളത്തിന്റെ ഭാവി ഇനിയും എങ്ങനെ എന്നുള്ള ചോദ്യത്തിന് യുവതലമുറയ്‌ക്ക് ഒറ്റ ഉത്തരമേയുള്ളൂ, ഇടതും വലതുമല്ലാത്ത ഒരു മുന്നണി. വികസനം വാക്കിലൊതുക്കാതെ പ്രവര്‍ത്തിയില്‍ കൊണ്ടുവരുന്ന ഒരു ഭരണ സംവിധാനം.

ഇടതു വലതു മുന്നണികള്‍ മാറി മാറി ഭരിച്ച് തരിശാക്കിയ സംസ്ഥാനത്തെ ഒരു പുനര്‍ജ്ജനിയിലൂടെ വികസനത്തിലെത്തിക്കാന്‍ കഴിവുള്ള ഒരു നേതൃത്വം ഇങ്ങനെ പോകുന്നു. യുവ വോട്ടര്‍മാരുടെ അഭിപ്രായങ്ങളും നിലപാടുകളും:-

കൈചുരുട്ടി ആകാശത്തേക്ക് സിന്ദാബാദ് വിളിക്കാനും തല്ലുകൊള്ളാനും സുഹൃത്തുക്കളെ വെറുപ്പിക്കാനും ഇനിയും തങ്ങളില്ല. മാറിമാറി ഭരിച്ച ഭരണകര്‍ത്താക്കളോട് യുവാക്കളും പുതിയ വോട്ടര്‍മാരും തൃപ്തരല്ല. ഇതിന് ഇവര്‍ പറയുന്ന കാരണം പുതിയ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന വിവിധ തൊഴില്‍ സംരംഭങ്ങളും പദ്ധതികളും രാഷ്‌ട്രീയ വിരോധത്തിന്റെ പേരില്‍ സംസ്ഥാന ഭരണക്കാര്‍ തങ്ങള്‍ക്ക് നിഷേധിക്കുന്നു. ഇത് ഒരാളുടെ അഭിപ്രായമല്ല. നിരവധി യുവാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും ഉള്ളില്‍നിന്നുയരുന്ന അഭിപ്രായങ്ങളാണ്.

കൂടാതെ വിദ്യാലയങ്ങളില്‍ നടത്തുന്ന ബീഫ് ഫെസ്റ്റുപോലുള്ള പരിപാടികളോടും ബഹുഭൂരിപക്ഷം വിദ്യാര്‍ത്ഥികള്‍ക്കും എതിര്‍പ്പാണ്. രാഷ്‌ട്രീയ പാര്‍ട്ടികളോട് സഹകരിക്കുന്ന ഒരു വിഭാഗം മാത്രമാണ് ഇത്തരം ഫെസ്റ്റുകള്‍ക്ക് കൂട്ടുനില്‍ക്കുന്നത്. ഇത്തരം പ്രവര്‍ത്തികള്‍ക്കെല്ലാം ഈ തെരഞ്ഞെടുപ്പില്‍ പ്രതിഫലനം ഉണ്ടാകുമെന്നും ഇവര്‍ പറയുന്നു.

സ്ത്രീ വോട്ടര്‍മാര്‍ക്കിടയിലും ഭരണമാറ്റവും അതിലൂടെ മൂന്നാം മുന്നണിയുടെ ആവശ്യകതയും ആഗ്രഹിക്കുന്നവരാണ്. അതുകൊണ്ടുതന്നെ ഈ തെരഞ്ഞെടുപ്പ് മാറി മാറി ഭരിച്ച ഇടതു വലതു കക്ഷികള്‍ക്കുള്ള ഒരു മുന്നറിയിപ്പാണ്. യുവാക്കളുടെയും സ്ത്രീകളുടെയും ഈ മനംമാറ്റത്തില്‍ ഇരു മുന്നണികള്‍ക്കിടയില്‍ കടുത്ത ആശങ്കയാണ് നിലനില്‍ക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തി; അര്‍ജുന്‍ ആയങ്കിയും മരട് അനീഷിന്റെ കൂട്ടാളികളും കരുതല്‍ തടങ്കലില്‍

Kerala

‘ഉദ്യോഗസ്ഥര്‍ക്ക് സംസാര സ്വാതന്ത്ര്യം നിഷേധിക്കുന്നു’: സര്‍ക്കാരിനെതിരെ മാധ്യമങ്ങളോട് സംസാരിച്ചു; എന്‍ പ്രശാന്തിനെതിരെ വീണ്ടും അച്ചടക്ക നടപടി

Kerala

ഗുണ്ടൽപേട്ടിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം: ഒരു കുടുംബത്തിലെ മൂന്ന് മലയാളികൾ മരിച്ചു

കാള്‍ ഗസ്റ്റവ് യുങ് ഭാരതം സന്ദര്‍ശിച്ചപ്പോള്‍
Varadyam

മാനസികാപഗ്രഥനത്തെ ആഴപ്പെടുത്തിയ യുങ്

Varadyam

വായന: ജീവിതക്കാഴ്‌ച്ചകളുടെ ഒഴുകിപ്പരക്കലുകള്‍

പുതിയ വാര്‍ത്തകള്‍

കവിത: ദാഹത്തിന്റെ സാക്ഷ്യം

കവിത: കാവിന്റെ ശാപം

കള്ളപ്പണം തടയൽ: കഴിഞ്ഞ സാമ്പത്തികവർഷം ഇ ഡി പിടിച്ചെടുത്തത് 81,422 കോടി രൂപ

ഹിന്ദു ഐക്യവേദി കോട്ടയം ജില്ലാ സമ്മേളനം ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആര്‍.വി. ബാബു ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

ഹിന്ദുക്കളെ ജാതീയമായി ശിഥിലമാക്കാന്‍ തീവ്രശ്രമം: ആര്‍.വി. ബാബു

കൊച്ചിയില്‍ നടന്ന ജന്മഭൂമി കുടുംബസംഗമം ആര്‍എസ്എസ് ദക്ഷിണ ക്ഷേത്ര പ്രചാരക് പി.എന്‍. ഹരികൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. കെ.ബി. ശ്രീകുമാര്‍, എം. രാധാകൃഷ്ണന്‍, കെ.എന്‍.ആര്‍. നമ്പൂതിരി, കെ. കുഞ്ഞിക്കണ്ണന്‍ സമീപം

ഭാരതീയ നവോത്ഥാന പ്രക്രിയയുടെ ഭാഗമാണ് ജന്മഭൂമി: ഹരികൃഷ്ണകുമാര്‍

ആയിരത്തോളം ടൂര്‍ ഓപ്പറേറ്റര്‍മാര്‍ പങ്കെടുക്കും; ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റ് ജൂണില്‍ തിരുവനന്തപുരത്ത്

ബ്രഹ്‌മോസ് മിസൈല്‍ ഇനി വിയറ്റ്‌നാമിനും; പ്രസിഡന്റ് ടോ ലാം അഞ്ചിന് ഭാരതത്തില്‍

ഗോകുലം ഇന്ന് ഈസ്റ്റ് ബംഗാള്‍ എഫ്സിയെ നേരിടും

മുതിർന്ന ബോളിവുഡ് നടൻ സുദേഷ് കുമാർ അന്തരിച്ചു ; വിട വാങ്ങിയത് ഹിന്ദി സിനിമയ്‌ക്ക് നിരവധി ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ നൽകിയ മഹാനടൻ

ക്ഷത്രിയ ക്ഷേമസഭ സംസ്ഥാന സമ്മേളനം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

ക്ഷത്രീയ ക്ഷേമസഭ സംസ്ഥാന സമ്മേളനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.