Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

കൊട്ടിക്കലാശം നാളെ; വര്‍ഗീയ കാര്‍ഡിറക്കി ഇടതും വലതും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2015, 09:06 pm IST
inAlappuzha

ആലപ്പുഴ: പരസ്യപ്രചരണത്തിന്റെ കൊട്ടിക്കലാശംനാളെ, കനത്ത മഴയിലും പ്രചരണചൂട് ഉയര്‍ന്നു. സ്ഥാനാര്‍ത്ഥികളുടെ സ്വീകരണ പരിപാടികളും വാഹനങ്ങളിലെ അനൗണ്‍സ്‌മെന്റും തലങ്ങും വിലങ്ങും നടത്തുന്നു. വീടുകള്‍ കയറിയിറങ്ങി സ്ഥാനാര്‍ത്ഥികളും സംഘവും വോട്ടുറപ്പിക്കാനുള്ള പരിശ്രമത്തിലാണ്.

നാടെങ്ങും പ്രചരണ കോലാഹലങ്ങളില്‍ മുങ്ങിക്കഴിഞ്ഞു. ബിജെപിയും സമത്വമുന്നണിയും ഇടതുവലതു മുന്നണികളെ അമ്പരിപ്പിക്കുന്ന പ്രചരണ പരിപാടികളാണ് ഇത്തവണ നടത്തിയത്.

ഇടതിന്റെയും, വലതിന്റെയും കോട്ടകളെന്ന് പ്രചരിപ്പിച്ചിരുന്ന പ്രദേശങ്ങളില്‍ പോലും വിള്ളലുണ്ടാക്കാന്‍ ബിജെപിക്ക് കഴിഞ്ഞു. തെരഞ്ഞെടുപ്പ് പ്രചരണ കാലയളവില്‍ പോലും സിപിഎമ്മില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും അണികള്‍ ബിജെപിയിലേക്ക് ഒഴുകുന്നത് ഇത് വ്യക്തമാക്കുന്നു. ഇരുമുന്നണികളും തങ്ങളുടെ പ്രധാന ശത്രുവായി ബിജെപിയെ പ്രഖ്യാപിച്ചു കഴിഞ്ഞു.

ഈ സാഹചര്യത്തില്‍ ബിജെപി മുന്നേറ്റം തടയാന്‍ ജാതിമത വികാരം ആളിക്കത്തിക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഇടതുവലതു മുന്നണികള്‍ നടത്തുന്നത്. പലപ്രദേശങ്ങളിലും സ്ഥാനാര്‍ത്ഥികളുടെ ജാതി പറഞ്ഞുതന്നെ മുന്നണികള്‍ വോട്ട് അഭ്യര്‍ത്ഥിക്കുന്നു. ബിജെപി ജയിക്കുമെന്ന് ഉറപ്പായ പ്രദേശങ്ങളില്‍ മതന്യൂനപക്ഷ വികാരം ആളിക്കത്തിക്കുന്ന പ്രചരണങ്ങളാണ് ഇവര്‍ നടത്തുന്നത്. ഇതിനായി കുപ്രചരണങ്ങള്‍ അഴിച്ചുവിടുകയാണ്.

അടിസ്ഥാന രഹിതങ്ങളായ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള ലഘുലേഖകകള്‍ പ്രചരിപ്പിച്ച് മതന്യൂനപക്ഷങ്ങളില്‍ ഭീതി വളര്‍ത്തുകയാണ് ലക്ഷ്യം. കോണ്‍ഗ്രസും സിപിഎമ്മും ഇക്കാര്യത്തില്‍ മത്സരിക്കുകയാണ്. ചില ജാതി മതശക്തികള്‍ പരസ്യമായി തന്നെ ഇത്തരം വര്‍ഗീയ പ്രചരണങ്ങള്‍ക്ക് ഒത്താശ ചെയ്യുന്നു. നാട്ടിലെ വികസന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് ബിജെപി മാത്രമാണെന്നതാണ് വസ്തുത.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി നന്ദകുമാറിന്റെ മലപ്പുറം പ്രസംഗത്തില്‍ പ്രതിഷേധം:പിണറായി വിജയനെ കരിങ്കൊടി കാട്ടി യൂത്ത് കോണ്‍ഗ്രസ്

India

എസ്‌ഐആർ പ്രതിഷേധങ്ങൾ ഇന്ത്യാ വിരുദ്ധ ഗൂഢാലോചനയുടെ ഭാഗമാണ് ; പ്രതിപക്ഷം ഭരണഘടനയെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു

India

‘ഇസ്രായേൽ, ഇന്ത്യ, യുഎഇ സഖ്യമാണ് നമ്മുടെ ലോകത്തിന്റെ ഭാവി ‘ ; ഇസ്രായേൽ

Kerala

അടൂര്‍ പ്രകാശിനും പാര്‍ട്ടി അച്ചടക്കം ബാധകമെന്ന് സണ്ണി ജോസഫ്, സംഘടനാ കാര്യങ്ങള്‍ പരസ്യമായി പറയരുത്

World

ഹമാസ് തീവ്രവാദിക്ക് ജേണലിസ്റ്റ് പദവി നൽകിയ മംദാനി എന്തുകൊണ്ട് ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ധീരത കാണുന്നില്ല ? ന്യൂയോർക്ക് മേയറുടെ നിശബ്ദതയിൽ ആശങ്ക

പുതിയ വാര്‍ത്തകള്‍

പി നന്ദകുമാറിനെ തളളാതെ പിണറായി, പ്രസംഗം രാഷ്‌ട്രീയ എതിരാളികള്‍ വക്രീകരിച്ച് പ്രചരിപ്പിക്കുന്നു

‘ഇതുകൊണ്ടൊന്നും സിപിഎം രക്ഷപ്പെടില്ല, നേതൃത്വത്തില്‍ ഇനിയും പുഴുക്കുത്തുകളുണ്ടെ’ന്ന് പി കെ ശശി

മുഖ്യമന്ത്രിയുടെ ഏകാധിപത്യ പ്രവണതക്കെതിരായ പരാതിയുമായി അടൂര്‍ പ്രകാശ് ദല്‍ഹിക്ക്

ഒമാൻ പൈലറ്റ് അൽ-ഹമ്മാമിയുടെ കാര്യത്തിൽ ഗുരുതരമായ വീഴ്ച സംഭവിച്ചതായി സമ്മതിച്ച് യുഎഇ : പൈലറ്റിന് വധശിക്ഷ ലഭിച്ചേക്കാമെന്ന് റിപ്പോർട്ടുകൾ

‘ അള്ളാഹു അക്ബർ വിളിച്ച് കൊല്ലും, ഹനുമാൻ ചാലിസ വിളിച്ച് രക്ഷിക്കും…! ദൈവങ്ങളുടെ ഓരോ ലീലാവിലാസങ്ങൾ‘ ; ആരിഫ് ഹുസൈൻ

ആനപ്രേമികള്‍ക്ക് പ്രിയങ്കരനായിരുന്ന ഗജശ്രേഷ്ഠന്‍ പല്ലാട്ട് ബ്രഹ്‌മദത്തന്‍ മിന്നലേറ്റ് ചരിഞ്ഞു

എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയുടെ വീട്ടില്‍ പൊലീസ് പരിശോധന:പേട്ട പൊലീസ് സ്റ്റേഷനിലേക്ക് സിപിഎം പ്രകടനം,കന്റോണ്‍മെന്റ് സി ഐയെ മാറ്റണം

ആര്‍ ശ്രീലേഖ കൗണ്‍സിലര്‍ സ്ഥാനം രാജിവയ്‌ക്കില്ല

വയലാര്‍ അവാര്‍ഡ് ആര്‍. രാജശ്രീക്ക്, വളരെ വിലപിടിച്ചൊരു അംഗീകാരമെന്ന് നോവലിസ്റ്റ്

കൊല്ലത്ത് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.