Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

ബിജെപിയുടെ സ്ഥാനാര്‍ത്ഥിക്ക് അപ്രഖ്യാപിത ഊരുവിലക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2015, 02:57 pm IST
in Malappuram

ഊരകം: ബിജെപിയുടെ സ്ഥാനാര്‍ത്ഥിക്ക് അപ്രഖ്യാപിത ഊരുവിലക്ക്. ഊരകം പഞ്ചായത്തിലെ 13-ാം വാര്‍ഡ് സ്ഥാനാര്‍ത്ഥി വാരിത്തൊടി ഉസ്മാനാണ് മറ്റു പാര്‍ട്ടിക്കാരില്‍നിന്നും സമുദായ അംഗങ്ങളില്‍ നിന്നും ഒറ്റപ്പെടുത്തല്‍ ഭീഷണി ഉണ്ടായിരിക്കുന്നത്. എന്നാല്‍ തന്റെ തീരുമാനം തന്‍േതുമാത്രമാണെന്നും വിശ്വസിച്ച പാര്‍ട്ടിക്കൊപ്പം ഉറച്ചു നില്‍ക്കുമെന്നുമുള്ള മറുപടിയാണ് ഉസ്മാനാണ് നല്‍കാനുള്ളത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസനവും ആശയങ്ങളും ഇഷ്ടപ്പെട്ടാണ് വാരിത്തൊടി ഉസ്മാന്‍ ബിജെപിയിലെത്തുന്നത്. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥിയായതു മുതല്‍ തുടങ്ങിയതാണ് മറ്റു പാര്‍ട്ടി പ്രവര്‍ത്തകരുടെയും സമുദായ അംഗങ്ങളുടെയും ഒറ്റപ്പെടുത്തുമെന്ന തരത്തിലുള്ള ഭീഷണി. ഇപ്പോഴത് വാടകയ്‌ക്ക് മുറിയെടുത്ത് നടത്തുന്ന കട ഒഴിഞ്ഞു കൊടുക്കേണ്ടി വരുമെന്നതിലടക്കം എത്തി നില്‍ക്കുന്നു. ഭീഷണിയുടെ സ്വരത്തില്‍ വരുന്ന ഫോണ്‍ കോളുകളും കുറവല്ല.

എന്നാല്‍ ഇതിനെതിരെ പോരാടാനും ബിജെപിക്ക് വേണ്ടി ഉറച്ചു നില്‍ക്കാനുമാണ് ഉസ്മാന്റെ തീരുമാനം. മകളുടെ വിവാഹം നീണ്ടുപോകുമെന്നടക്കം പറഞ്ഞ് പിന്തിരിപ്പാക്കാന്‍ പലരും നോക്കിയെങ്കിലും ഇദ്ദേഹം കൂട്ടാക്കിയില്ല. കാരണം വീട്ടുകാരുടെയും മക്കളുടെയും ഉറച്ച പിന്തുണ ഉസ്മാനുണ്ട്. എന്തായാലും ഭീഷണി സ്വരങ്ങളൊന്നും കാര്യമാക്കാതെ ഉസ്മാന്‍ ഏറെ പ്രതീക്ഷയോടെ താമരക്ക് വോട്ടു തേടുന്നു. പക്ഷെ വിശ്വസിച്ച പാര്‍ട്ടിയ്‌ക്ക് വേണ്ടി സ്ഥാനാര്‍ത്ഥിയാകാന്‍ പോലും നാട്ടില്‍ കഴിയില്ലേ എന്ന ഉസ്മാന്റെ ചോദ്യം ഏറെ ഗൗരവമുള്ളതാണ്. ബിജെപിക്ക് വേണ്ടി പതിനഞ്ചോളം ന്യൂനപക്ഷങ്ങളാണ് ജില്ലയില്‍ മത്സരിക്കുന്നത്. ആയിരകണക്കിന് ന്യൂനപക്ഷങ്ങളുടെ പിന്തുണയും ബിജെപിക്കുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജന്തര്‍മന്തറില്‍ എത്തിയു വൃദ്ധന്‍.പ്രധാനമന്ത്രി മോദിയെ ചീത്ത വിളിക്കുമെന്ന് സിജെപിക്കാര്‍ പ്രതീക്ഷിച്ചു….പക്ഷെ സംഭവിച്ചത് ഇതാണ് .

Kerala

ജയില്‍ച്ചാട്ടവും കള്ളക്കടത്തും മുളയിലേ നുള്ളൂം…വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ എഐ അധിഷ്ഠിത ഡ്രോണ്‍ നിരീക്ഷണം തുടങ്ങി

Kerala

അത് സീരിയസായി എടുക്കരുത് , തമാശയായി വിട്ട് കളയൂ : മാപ്പ് പറഞ്ഞ് ജാന്മണി

Kerala

ഈ സമരത്തിൽ ഞങ്ങൾക്ക് പങ്കുണ്ടോയെന്നാണ് പലരും ചോദിക്കുന്നത് ; പാറ്റാപാർട്ടി ഞങ്ങളോട് പിന്തുണ ചോദിച്ചിരുന്നുവെന്ന് എ എ റഹീം

Kerala

തലസ്ഥാനത്തെ കൊലപാതകം:4 പ്രതികളും പിടിയില്‍

പുതിയ വാര്‍ത്തകള്‍

തോറ്റ് തലകുനിച്ചല്ല , വിജയിച്ചു തലയുയർത്തി ആണായിട്ട് തന്നെയാണ് ധർമ്മേന്ദ്ര പ്രധാൻ പോയത് ; യോഗി വന്നാൽ തീരാവുന്ന പ്രശ്നമേ ഇപ്പോൾ ഇവിടുള്ളൂ

ചുരണ്ട മുടിയുള്ള സായ് പല്ലവിയെ സീതയാക്കിയതിന് വിമര്‍ശനവുമായി പഴയ ടെലിവിഷന്‍ രാമായണത്തിലെ സീതയായ ദീപിക ചിഖാലിയ

ശബരിമല : 450 കോടി രൂപയുടെ സമഗ്ര റോഡ് വികസന പാക്കേജ് നടപ്പാക്കുമെന്ന് മന്ത്രി ബഷീര്‍

മോട്ടോര്‍ വാഹന വകുപ്പിന്‌റെ ഉടായിപ്പിന് ഉപഭോക്തൃ കോടതിയുടെ കിഴുക്ക്

മുഖ്യമന്ത്രി വി ഡി സതീശന്‍ അഹങ്കാരം ഉപേക്ഷിക്കണം,പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള മനോഭാവം മാറ്റണം: മഹിളാ കോണ്‍ഗ്രസ്

പാലക്കാട്ടെ സിവില്‍ പൊലീസ് ഓഫീസര്‍മാരുടെ സ്ഥലംമാറ്റത്തിന് സ്റ്റേ

അനഹത് സിംഗ് ചരിത്രം സൃഷ്ടിച്ചു: 18 വയസ്സുള്ള ഇന്ത്യൻ താരം ലോക ജൂനിയർ സ്ക്വാഷ് ചാമ്പ്യനായി

സിജെപിയുടെ നേതൃത്വം കയ്യാളാന്‍ ശ്രമിച്ച അരവിന്ദ് കെജ്രിവാളിന് തിരിച്ചടി; കൂടെക്കൂട്ടാതെ സിജെപി

ട്രക്കുകളില്‍ ലഹരിക്കടത്ത് : കാനഡയില്‍ 9 ഇന്ത്യന്‍ വംശജര്‍ അറസ്റ്റിലായത് മലയാളികള്‍ക്കടക്കം കുരുക്കായി

‘രാഹുൽ ഗാന്ധി ക്രെഡിറ്റ് എടുക്കാനുള്ള മത്സരത്തിലാണ് ‘ ; ജന്തർ മന്തറിലെ പാറ്റ പ്രതിഷേധം അവസാനിച്ചതിന് പിന്നാലെ രൂക്ഷ വിമർശനവുമായി ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.