Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

സ്‌പെഷ്യല്‍ ക്ലാസ് ഒഴിവാക്കിയത് മരണത്തിലേയ്‌ക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2015, 09:36 pm IST
inAlappuzha

മുഹമ്മ: സ്‌പെഷ്യല്‍ ക്ലാസ് ഒഴിവാക്കി സുഹൃത്തുക്കള്‍ കടലുകാണാന്‍ എത്തിയത് മരണത്തിലേയ്‌ക്കുള്ള യാത്രയായി.കോട്ടയം അതിരമ്പുഴ മന്നാംകുളത്തില്‍ കെവിന്‍ ബാബു(17),കല്ലറ പെരുന്തുരുത്ത് വാരണത്ത് വീട്ടില്‍ മയൂണ്‍ ബി മാത്യു(18)എന്നിവരാണ് മാരാരിക്കുളം ബീച്ചില്‍ മുങ്ങിമരിച്ചത്.ആര്‍പ്പുക്കര വില്ലൂന്നി തേക്കാനംവീട്ടില്‍ അലന്‍ ടി സ്‌കറിയ(17),അതിരമ്പുഴ തെക്കേക്കരവീട്ടില്‍അശ്വിന്‍ജോര്‍ജ്(17)എന്നിവരാണ് മരണച്ചുഴിയില്‍ നിന്നും രക്ഷപെട്ടത്.

ഇവര്‍ നാലുപേരും മാന്നാനം സെന്റ് എഫ്രോംസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടു സയന്‍സ് ബാച്ചിലെ വിദ്യാര്‍ഥികളാണ്. സ്‌പെഷ്യല്‍ ക്ലാസിന് പോകുന്നുവെന്ന് പറഞ്ഞാണ് ഇവര്‍ നാലുപേരും വീട്ടില്‍ നിന്നും രണ്ടുബൈക്കുകളിലായി പുറപ്പെട്ടത്. മാരാരി ബീച്ച് റിസോര്‍ട്ടിന് പുറകില്‍ ആളൊഴിഞ്ഞ സ്ഥലത്ത് കുളിക്കാനിറങ്ങിയ ഇവര്‍ ചുഴിയില്‍പെടുകയായിരുന്നു.ഇവരില്‍ അലന്‍ ടി സ്‌കറിയ,അശ്വിന്‍ജോര്‍ജ് എന്നിവര്‍ കരയിലേയ്‌ക്ക് കയറിയതിനാല്‍ മരണത്തില്‍ നിന്നും രക്ഷപെട്ടു. മറ്റുരണ്ടുപേരും കയത്തിലേയ്‌ക്ക് താഴുകയായിരുന്നു.

ഇന്നലെ ഉച്ചയ്‌ക്ക് ഒന്നരയോടെയാണ് സംഭവം. കോട്ടയം ഗവ:ഐ ടി ഐ അധ്യാപകന്‍ എം സി ബാബുവിന്റെ യും കല്ലറ സെന്റ് സേവ്യേഴ്‌സ് സ്‌കൂള്‍ അധ്യാപിക ആന്‍സിയുടെയും മകനാണ് കെവിന്‍ ബാബു.മയൂണ്‍ ബി മാത്യുവിന്റെ പിതാവ് ബിജുഖത്തറിലാണ്.

കെവിനും അലനും കഴിഞ്ഞ വര്‍ഷവും മാരാരി ബീച്ചിലെത്തിയിരുന്നു. ഇവരുടെ നിര്‍ദേശ പ്രകാരമാണ് മറ്റുള്ളവരും ഇവിടെ വന്നത്.ഇവര്‍ നാലുപേര്‍ക്കും നീന്തലറിയില്ല. വിവിധ സ്ഥലങ്ങളിലുള്ള സ്‌കൂള്‍- കോളേജ് വിദ്യാര്‍ഥികള്‍ ഈ ബീച്ചില്‍ കുളിക്കാനും കടല്‍ കാണാനും എത്തുന്നത് പതിവാണ്. ഇവിടെ കുളിക്കുന്നത് പ്രദേശ വാസികളും ലൈഫ്ഗാര്‍ഡുകളും തടയാറുണ്ടെങ്കിലും മുന്നറിയിപ്പ് അവഗണിച്ച് പലരും കടലിലിറങ്ങുന്നത് അപകടത്തിന് വഴിവെക്കാറുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോട്ടയം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ വീട്ടിൽ അർദ്ധരാത്രി മിന്നൽ പരിശോധന; മൊബൈൽ ഫോൺ പിടിച്ചെടുത്തു

India

മൂന്നുവയസുകാരനെ പാലത്തില്‍ സ്കൂട്ടറിലിരുത്തി അച്ഛനും അമ്മയും നദിയിലേക്ക് ചാടി

News

അന്തരിച്ച സജ്ജൻകുമാറിന്റെ വീട് സന്ദർശിച്ചതിന് 3 എംപിമാരെ ബിജെപി ശാസിച്ചു

News

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമതാ ബാനർജിക്കും കൂട്ടർക്കുമെതിരേ കേസ്

Kerala

മഞ്ചേരിയിൽ സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ട; 10 കിലോയിലധികം മയക്കുമരുന്നുമായി മൂന്നു പേർ അറസ്റ്റിൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നാം കൃഷ്ണബോധത്തിലേക്ക് ഉണരണം; ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

യു.എസ് ഡോളറിനെ പൂർണ്ണമായും ഒഴിവാക്കാൻ ഇറാൻ; പ്രാദേശിക കറൻസികളും യൂറോയും ഉപയോഗിച്ച് പുതിയ സാമ്പത്തിക മുന്നേറ്റം

യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച എസ്എഫ്ഐ നേതാവിനെതിരെ കേസ്

പേരറിവാളന് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാം; നിയമതടസമില്ലെന്ന് കേന്ദ്ര സർക്കാരിന്റെ സത്യവാങ്മൂലം

സ്ത്രീകളെ പൊതുനിരത്തുകളിലും വേദികളിലും പ്രദർശിപ്പിക്കുന്നത് ശരിയല്ലെന്ന സമസ്തയുടെ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധമെന്ന് KK ശൈലജ

കണ്ണൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ വയോധികൻ കൊല്ലപ്പെട്ട കേസിൽ ഒളിവിലായിരുന്ന പ്രതിയെ വിശാഖപട്ടണത്ത് നിന്ന് അറസ്റ്റ് ചെയ്തു

8 ഭീകരരെ കാലപുരിയ്‌ക്കയച്ച കേണൽ വസന്തിന്റെ മകൾ : ഇസ്ലാമിസ്റ്റ് ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച അച്ഛന്റെ ഓർമ്മയിൽ ‘ടോക്സിക്’ താരം

ചേന്തി അനിലിന്റെ അറസ്റ്റ്; കോണ്‍ഗ്രസ് അധികാരത്തില്‍ ഇരിക്കുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യരുത് ; സുഹൈല്‍ ഷാജഹാൻ

‘ചേന്തി അനില്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാള്‍, നിരവധി കേസുകളില്‍ പ്രതി’യെന്നും പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട്: കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ സ്വകാര്യ സന്ദര്‍ശനത്തിനായി പോയ സിഇഒയെ കാണാനില്ലെന്ന് ഇന്‍ഫോസിസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.