Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

വാഹിദ് എംഎല്‍എയുടെ കോട്ടപൊളിയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2015, 11:13 pm IST
inThiruvananthapuram

കഴക്കൂട്ടം: കഴക്കൂട്ടം എംഎല്‍എ എം.എ. വാഹിദിന്റെ കോട്ടയില്‍ വിള്ളല്‍. വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ പിടിച്ചു നില്‍ക്കാനുള്ള കച്ചിതുരുമ്പെന്ന നിലയില്‍ കഴക്കൂട്ടത്തെ നഗരസഭയാക്കാനുള്ള നീക്കത്തിനു കോടതി തടയിട്ടതോടെയാണ് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് എംഎല്‍എക്ക് നിര്‍ണായകമാകുന്നത്.

കഴിഞ്ഞ ലോകസഭാ തെരഞ്ഞടുപ്പില്‍ ബിജെപിയുടെ അപ്രതീക്ഷിത മുന്നേറ്റം കൂടിയായതോടെ തന്റെ കോട്ടയിലെ അടിസ്ഥാനശിലകള്‍ ഇളകിയെന്ന് എംഎല്‍എയ്‌ക്ക് മനസ്സിലായി. ഇതോടെ മുസ്ലിംലീഗുമായി ചേര്‍ന്ന് കഴക്കൂട്ടത്തെ നഗരസഭയാക്കാനുള്ള നീക്കം ആരംഭിക്കുകയായിരുന്നു. എന്നാല്‍ മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ക്കാര്‍ക്കും ഇതിനോട് യോജിപ്പ് ഉണ്ടായിരുന്നില്ല. കഴക്കൂട്ടത്തെ നഗരസഭയാക്കിയാല്‍ തന്റെ അനുയായികളെ മത്സരിപ്പിച്ച് മണ്ഡലത്തെ തന്റെ ചൊല്‍പ്പടിയില്‍ നിര്‍ത്താന്‍ സാധിക്കുമെന്നായിരുന്നു വാഹിദിന്റെ കണക്കുകൂട്ടല്‍.

ലോകസഭാതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി ഒ. രാജഗോപാല്‍ 41,829 വോ ട്ടുനേടി മണ്ഡലത്തില്‍.ഒന്നാം സ്ഥാനത്തായിരുന്നു. ആകെയുള്ള ബൂത്തുകളില്‍ 82 ബൂത്തുകളില്‍ ബിജെപി ഒന്നാം സ്ഥാനവും 31 ബൂത്തുകളില്‍ രണ്ടാംസ്ഥാനവും നേടി. രണ്ടാംസ്ഥാനത്തെത്തിയ യുഡിഎഫ് സ്ഥാനാര്‍ഥിയെക്കാള്‍ ഏഴായിരത്തോളം വോട്ടിന്റെ വ്യകതമായ ഭൂരിപക്ഷമുണ്ടായിരുന്നു രാജഗോപാലിന്.

ബിജെപിയുടെ കടന്നുകയറ്റത്തെ തടയാന്‍ കോണ്‍ഗ്രസ്സ് സിപിഎം കൂട്ടുകെട്ട് നഗരവാസികള്‍ മറന്നിരിക്കാന്‍ സാധ്യതഇല്ല. ആറ്റിപ്ര ഉപതെരഞ്ഞെടുപ്പില്‍ കൈമെയ്‌മറന്ന് സിപിഎമ്മിനെ കോണ്‍ഗ്രസ് സഹായിക്കുകയായിരുന്നു. ബിജെപിയെ ജയിപ്പിക്കരുത് എന്നായിരുന്നു ഇരുപക്ഷത്തുനിന്നും ഉപതെരഞ്ഞടുപ്പില്‍ മുഴങ്ങികേട്ട മന്ത്രം. നടക്കാന്‍ പോകുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞടുപ്പിലും ഇരുമുന്നണികളും ഈ മന്ത്രം ആവര്‍ത്തിക്കുകയാണ്. കാരണം ബിജെപിയുടെ പ്രചാരണം വളരെ മുന്നേറിക്കഴിഞ്ഞു. 22 വാര്‍ഡുകളിലും ബിജെപി മത്സരിക്കുന്നുണ്ട്.

ലോകപ്രശസ്തമാകേണ്ട സ്ഥലമാണ് മണ്ഡലത്തിലെ ചെമ്പഴന്തി. ശ്രീനാരായണഗുരുദേവന്റെ ജന്മം കൊണ്ട് പവിത്രമായ പുണ്യഭൂമിയെ വാഹിദ് എംഎല്‍എയും നഗരസഭ ഭരിച്ച ഇടതുപക്ഷവും ബോധപൂര്‍വ്വം മറന്നത് തെരഞ്ഞെടുപ്പില്‍ പാട്ടാണ്.

സിപിഎമ്മില്‍ ജില്ലാ സെക്രട്ടറിയുടെ തന്‍ പ്രമാണത്തത്തില്‍ നടത്തിയ സ്ഥാനാര്‍ഥി നിര്‍ണയം പൗഡിക്കോണത്ത് പ്രതിഫലിക്കുന്നുണ്ട്. 2010 ലെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ബിജെപി ഇവിടെ നാലുവാര്‍ഡുകളില്‍ രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. ഇക്കുറി ബിജെപി ജില്ലാ ജനറല്‍സെക്രട്ടറി ചെമ്പഴന്തി ഉദയന്‍ ചെല്ലമംഗലം വാര്‍ഡിന്‍ നിന്ന് ജനവിധി തേടുന്നു. ഗുരുദേവന്റെ ജന്മസ്ഥലത്ത് മഹിളാമോര്‍ച്ച മണ്ഡലം സെക്രട്ടറിയും സഹകാര്‍ഭാരതി വനിതാസെല്‍ ജില്ലാ സെക്രട്ടറിയുമായ സിമി മത്സരിക്കുന്നു. കഴക്കൂട്ടത്ത് ഡോ എ.പി.എസ്. നായരും ചന്തവിളയില്‍ ജലജകുമാരിയും കാട്ടായിക്കോണത്ത് എല്‍. ജ്യോതിയും മത്സരരംഗത്താണ്. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്ത് എത്തിയ ചെറുവയ്‌ക്കലില്‍ ചെറുവയ്‌ക്കല്‍ ജയനും ഞാണ്ടൂര്‍കോണത്ത് എം. പ്രദീപ്കുമാറും കടകംപളളിയില്‍ ജയാരാജീവും ജനവിധി തേടുന്നു.

ജെ. വസന്തകുമാരി ശ്രീകാര്യത്തും മഹേന്ദ്രബാബു ഉള്ളൂരും രമാദേവിഅമ്മ ഇടക്കോടും മത്സരിക്കുന്നു. സിപിഎമ്മിന് റിബല്‍ സ്ഥാനാര്‍ഥിയുള്ള പൗഡിക്കോണത്ത് നാരായണമംഗലം രജേന്ദ്രനാണ് സ്ഥാനാര്‍ഥി. ശ്യം ചന്ദ്രന്‍ മണ്ണന്തല വാര്‍ഡിലും എസ്. ബീന നാലാഞ്ചിറയിലും എസ്. ദിവ്യ മെഡിക്കല്‍ കേളേജ് വാര്‍ഡിലും ജനവിധി തേടുന്നു. അണമുഖം വാര്‍ഡില്‍ എസ്. കല, ആക്കുളത്ത് കെ.പി. ബിന്ദു, കുളത്തൂരില്‍ എം.എസ്. ശങ്കരന്‍കുട്ടി, ആറ്റിപ്രയില്‍ സുനിചന്ദ്രന്‍, പൗണ്ട്കടവില്‍ ജി. സുശീലന്‍, പള്ളിത്തുറയില്‍ ടി. തങ്കച്ചി എന്നിവരും ബിജെപിക്കായി ജനവിധിതേടുന്നുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ മുസ്ലീം വര്‍ഗീയത സജീവം: പി ജയരാജന്‍, മുസ്ലീംലീഗ് പ്രചരിപ്പിച്ചത് പച്ചയായ വര്‍ഗീയത

World

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ ചാവേർ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു : 30 പേർക്ക് പരിക്ക് , ആക്രമണത്തിന് പിന്നിൽ താലിബാൻ

Kerala

സ്വകാര്യ ബസുകള്‍ തമ്മില്‍ നടക്കുന്നത് യുദ്ധം! എന്തുമാകാമെന്ന സ്ഥിതിയെന്നും ഹൈക്കോടതി, അധികൃതര്‍ ഉറങ്ങുകയാണോ?

India

ഭരണഘടനാപരമായ അടിത്തറയില്ല ; ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാൻ പ്രതിപക്ഷത്തിന് കഴിയില്ല ; മുൻ അറ്റോർണി ജനറൽ മുകുൾ റോഹത്ഗി

India

പലചരക്ക് കടയുടെ മറവിൽ അനധികൃത മദ്യവിൽപ്പന ; കടയുടമ മുഹമ്മദ് മുസ്തകീ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ , 800 ലിറ്റർ സ്പിരിറ്റും പിടിച്ചെടുത്തു 

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ജില്ലാ പ്രസിഡന്റ് അടക്കം നാല് യൂത്ത് ഫ്രണ്ടുകാരെ വീട്ടില്‍ ചെന്ന് പിടികൂടി

ബ്രിട്ടനിൽ ആദരിക്കപ്പെട്ട പാകിസ്ഥാൻ മുസ്ലീം പുരോഹിതൻ വിവാദത്തിൽ : ബിൻ ലാദനെ പ്രശംസിച്ചതിന് പുരസ്‌കാരം പിൻവലിച്ചു 

ഇന്ത്യയുടെ കരസേനാമേധാവി ധീരജ് സേഥ് റഷ്യ സന്ദര്‍ശിച്ചു

മെഡി. സര്‍വിസസ് കോര്‍പ്പറേഷനില്‍ 120 കോടി രൂപയുടെ മരുന്നു ശേഖരം, കാലാവധി കഴിഞ്ഞവ എത്ര? …ആ!

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

സഹായം ആവശ്യമുള്ളവരിലേക്ക് നീതിനിര്‍വഹണ സംവിധാനം സ്വയം എത്തിച്ചേരണം;ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, സഹായം തേടി ആളുകള്‍ എത്തും വരെ കാത്തിരിക്കരുത്

ഇ-ചെലാനുകളിലെ ഫോട്ടോ: അങ്ങിനെയൊരു ഉത്തരവില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

ഇരുപത്തഞ്ച് പാര്‍ട്ടിയും , മുന്നണിയും മാറി വന്നതല്ല മുരളീധരൻ ; എല്ലാം ഉപേക്ഷിച്ച് വന്നവരെ താങ്കളുടെ പാര്‍ട്ടിയില്‍ കാണാൻ ബുദ്ധിമുട്ടാണ്

വിവാദങ്ങള്‍ക്ക് ഉടന്‍ മറുപടി പറയണം, പ്രതിപക്ഷത്തിന് അവസരം കൊടുക്കരുതെന്നും മുഖ്യമന്ത്രിയോട് എം എം ഹസന്‍

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.