Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ചുവപ്പ് ഭീകരത മടുത്തവര്‍ വയലാറില്‍ ബിജെപി തണലിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2015, 09:11 pm IST
inAlappuzha

ചേര്‍ത്തല: ക്യാമറയ്‌ക്ക് മുന്നില്‍ വരാന്‍ മടിച്ച് നാട്ടുകാര്‍, എല്ലാവര്‍ക്കും പറയുവാനുള്ളത് കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളുടെ കൊള്ളരുതായ്‌മകള്‍. വിപ്ലവത്തിന്റെ നാടായ വയലാറില്‍ മറ്റ് പാര്‍ട്ടികളില്‍ നിന്ന് ബിജെപിയിലേക്കെത്തിയവരുടെ സ്വീകരണ ചടങ്ങിനിടെയായിരുന്നു വികാരഭരിതമായ രംഗങ്ങള്‍.

പാര്‍ട്ടി വിട്ടതിനെ കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ പറയുവാന്‍ പലരും മടികാണിച്ചു. മനസില്‍ തളം കെട്ടി നില്‍ക്കുന്ന ഭയം വ്യക്തമായി മുഖങ്ങളില്‍ കാണാം. പ്രാദേശിക നേതാക്കളുടെ അഴിമതിയും, വല്യേട്ടന്‍ മനോഭാവവും കണ്ട് മടുത്തവരാണ് പാര്‍ട്ടി വിട്ടത്. ഓര്‍മവെച്ച നാള്‍ മുതല്‍ പാര്‍ട്ടിക്കു വേണ്ടി ജീവിച്ച സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി സി.ആര്‍. പ്രഭാകരന്‍ ഭാരതാംബയ്‌ക്ക് ജയ് വിളിച്ച് വയലാറില്‍ മാറ്റത്തിന്റെ കാഹളം മുഴക്കിയപ്പോള്‍ കൂടെ പോന്നത് 25 ഓളം കുടുംബങ്ങള്‍.

തെറ്റ് ചെയ്താല്‍ എതിര്‍ക്കുന്നവരെ അടിച്ചമര്‍ത്തുന്ന പ്രാദേശിക നേതാക്കള്‍ കള്ളും കഞ്ചാവും നല്‍കി പാര്‍ട്ടിക്കു വേണ്ടി കൊല്ലാനും ചാകുവാനും ഒരു വിഭാഗം യുവാക്കളെ വളര്‍ത്തിയെടുക്കുന്നു എന്നാണ് നാട്ടുകാരുടെ പരാതി. പാര്‍ട്ടി വിട്ടതിനാല്‍ തന്നെ പലര്‍ക്കും ഭീഷണിയുണ്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മോഹന്‍ദാസിനോടൊപ്പം പതിനഞ്ചോളം പേരും, സിപിഐ പ്രവര്‍ത്തകന്‍ സുമേഷിനോടൊപ്പം പതിനഞ്ച് കുടംബങ്ങളും ബിജെപിയിലെത്തി. പുതുതായി വന്നവരെ സംസ്ഥാന വൈസ് പ്രസിഡന്റ് എം.ടി. രമേശ് മാലയിട്ട് സ്വീകരിച്ചു.

കമ്യൂണിസിറ്റ് പാര്‍ട്ടിയുടെ സമരഭൂവുകളിലെല്ലാം ഇനി മുതല്‍ കാവിപതാക ഉയരുമെന്നും വയലാറില്‍ നിന്നാണതിന്റെ തുടക്കമെന്നും എം.ടി. രമേശ് പറഞ്ഞു. രക്തസാക്ഷികളുടെ കുടുംബങ്ങളോട് പാര്‍ട്ടി കാട്ടിയ വഞ്ചനയ്‌ക്കുളള തിരിച്ചടി കുട്ടനാട്ടിലേക്കും പുന്നപ്രയിലേക്കും വ്യാപിക്കും. എസ്എന്‍ഡിപിയുമായുള്ള പുതിയ സഖ്യം ഇടത് വലത് മുന്നണികളെ വിളറി പിടിപ്പിച്ചിരിക്കുകയാണ്. മുന്‍കാല കണക്കുകളെ അപ്രസക്തമാക്കി തെരഞ്ഞെടുപ്പില്‍ ബിജെപി ശക്തമായ മുന്നേറ്റം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

വയലാര്‍ രക്തസാക്ഷി മണ്ഡപത്തിനു മുന്നിലെ കോയിക്കല്‍ ക്ഷേത്രമൈതാനത്ത് നടന്ന ചടങ്ങില്‍ ആര്‍എസ്എസ് വിഭാഗ് കാര്യവാഹ് എല്‍. പത്മകുമാര്‍, ബിജെപി ജില്ലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്‍, നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ.പി.കെ. ബിനോയ്, വൈസ് പ്രസിഡന്റ് അരുണ്‍ കെ. പണിക്കര്‍, ജനറല്‍ സെക്രട്ടറി അഡ്വ.കെ.ആര്‍. അജിത്, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് സാജന്‍, സുരേഷ് വര്‍മ എന്നിവര്‍ സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി നന്ദകുമാറിന്റെ മലപ്പുറം പ്രസംഗത്തില്‍ പ്രതിഷേധം:പിണറായി വിജയനെ കരിങ്കൊടി കാട്ടി യൂത്ത് കോണ്‍ഗ്രസ്

India

എസ്‌ഐആർ പ്രതിഷേധങ്ങൾ ഇന്ത്യാ വിരുദ്ധ ഗൂഢാലോചനയുടെ ഭാഗമാണ് ; പ്രതിപക്ഷം ഭരണഘടനയെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു

India

‘ഇസ്രായേൽ, ഇന്ത്യ, യുഎഇ സഖ്യമാണ് നമ്മുടെ ലോകത്തിന്റെ ഭാവി ‘ ; ഇസ്രായേൽ

Kerala

അടൂര്‍ പ്രകാശിനും പാര്‍ട്ടി അച്ചടക്കം ബാധകമെന്ന് സണ്ണി ജോസഫ്, സംഘടനാ കാര്യങ്ങള്‍ പരസ്യമായി പറയരുത്

World

ഹമാസ് തീവ്രവാദിക്ക് ജേണലിസ്റ്റ് പദവി നൽകിയ മംദാനി എന്തുകൊണ്ട് ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ധീരത കാണുന്നില്ല ? ന്യൂയോർക്ക് മേയറുടെ നിശബ്ദതയിൽ ആശങ്ക

പുതിയ വാര്‍ത്തകള്‍

പി നന്ദകുമാറിനെ തളളാതെ പിണറായി, പ്രസംഗം രാഷ്‌ട്രീയ എതിരാളികള്‍ വക്രീകരിച്ച് പ്രചരിപ്പിക്കുന്നു

‘ഇതുകൊണ്ടൊന്നും സിപിഎം രക്ഷപ്പെടില്ല, നേതൃത്വത്തില്‍ ഇനിയും പുഴുക്കുത്തുകളുണ്ടെ’ന്ന് പി കെ ശശി

മുഖ്യമന്ത്രിയുടെ ഏകാധിപത്യ പ്രവണതക്കെതിരായ പരാതിയുമായി അടൂര്‍ പ്രകാശ് ദല്‍ഹിക്ക്

ഒമാൻ പൈലറ്റ് അൽ-ഹമ്മാമിയുടെ കാര്യത്തിൽ ഗുരുതരമായ വീഴ്ച സംഭവിച്ചതായി സമ്മതിച്ച് യുഎഇ : പൈലറ്റിന് വധശിക്ഷ ലഭിച്ചേക്കാമെന്ന് റിപ്പോർട്ടുകൾ

‘ അള്ളാഹു അക്ബർ വിളിച്ച് കൊല്ലും, ഹനുമാൻ ചാലിസ വിളിച്ച് രക്ഷിക്കും…! ദൈവങ്ങളുടെ ഓരോ ലീലാവിലാസങ്ങൾ‘ ; ആരിഫ് ഹുസൈൻ

ആനപ്രേമികള്‍ക്ക് പ്രിയങ്കരനായിരുന്ന ഗജശ്രേഷ്ഠന്‍ പല്ലാട്ട് ബ്രഹ്‌മദത്തന്‍ മിന്നലേറ്റ് ചരിഞ്ഞു

എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയുടെ വീട്ടില്‍ പൊലീസ് പരിശോധന:പേട്ട പൊലീസ് സ്റ്റേഷനിലേക്ക് സിപിഎം പ്രകടനം,കന്റോണ്‍മെന്റ് സി ഐയെ മാറ്റണം

ആര്‍ ശ്രീലേഖ കൗണ്‍സിലര്‍ സ്ഥാനം രാജിവയ്‌ക്കില്ല

വയലാര്‍ അവാര്‍ഡ് ആര്‍. രാജശ്രീക്ക്, വളരെ വിലപിടിച്ചൊരു അംഗീകാരമെന്ന് നോവലിസ്റ്റ്

കൊല്ലത്ത് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.