Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Malappuram

അന്തര്‍ സംസ്ഥാന വാഹന മോഷ്ടാക്കള്‍ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2015, 11:36 am IST
inMalappuram

പെരിന്തല്‍മണ്ണ: സംസ്ഥാനത്തിനകത്തും പുറത്തും നിരവധി വാഹനങ്ങള്‍ കവര്‍ച്ച ചെയ്ത വാഹന മോഷണസംഘത്തിലെ തമിഴ്‌നാട് സ്വദേശികളായ രണ്ടുപേരെ പെരിന്തല്‍മണ്ണ പോലീസ് അറസ്റ്റ് ചെയ്തു.

തമിഴ്‌നാട് ഗൂഡല്ലൂര്‍ എല്ലമല ചെറുപളളിക്കല്‍ നജീബ് എന്ന ഫിറോസ് (31), കൂത്രാടന്‍ നാസര്‍ (35) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മലപ്പുറം, പാലക്കാട്, കോഴിക്കോട്, തൃശൂര്‍ ജില്ലകളിലെ പ്രമുഖ ആശുപത്രി പാര്‍ക്കിംഗ് ഏരിയകളില്‍ നിന്നും കാറുകളും ബൈക്കുകളും മോഷണം പോകുന്നത് പതിവായതോടെ അന്വേഷണത്തിലാണ് പ്രതികളെ കുറിച്ച് പോലീസിന് വിവരം ലഭിച്ചത്. തമിഴ്‌നാട്ടില്‍ നടത്തിയ അന്വേഷണത്തിലാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇരുപതോളം കാറുകളും, ബൈക്കുകളും കവര്‍ച്ച ചെയ്ത സംഘത്തേക്കുറിച്ച് തിരിച്ചറിയാനായത്.

കളവ് ചെയ്ത വാഹനങ്ങള്‍ രജിസ്‌ട്രേഷന്‍ നമ്പറില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തി ജില്ലയിലെ ചില സ്ഥലങ്ങളില്‍ ഓടുന്നുണ്ട് എന്ന വിവരം പോലീസിന് ലഭിച്ചിരുന്നു. ഇതേതുടര്‍ന്ന് നടത്തിയ വാഹന പരിശോധനയിലിടയിലാണ് മാരുതിക്കാറുമായി രണ്ടുപേരെ പിടികൂടാനായത്. കോഴിക്കോട്ടെ മിംസ് മെഡിക്കല്‍ കോളേജ്, മലാപറമ്പ് ഇക്ര, ബേബി മെമ്മോറിയല്‍ ആശുപത്രി, എംഇഎസ് ആശുപത്രി പെരിന്തല്‍മണ്ണ, ചുങ്കത്തറ, എടക്കര, ഗൂഡല്ലൂര്‍, ഊട്ടി, മൈസൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഇരുപതോളം കാറുകളും ബൈക്കുകളും ഈ സംഘം കവര്‍ച്ച ചെയ്തത്. കവര്‍ച്ച ചെയ്ത വാഹനങ്ങള്‍ കോയമ്പത്തൂര്‍ മേട്ടുപാളയം, ഊട്ടി, ഗൂഡല്ലൂര്‍, തുറപ്പളളി, മൈസൂര്‍, കര്‍ണാടകയിലെ ഹസ്സന്‍ എന്നിവിടങ്ങളില്‍ വില്‍പ്പന നടത്തിയതായും പ്രതികള്‍ പോലീസിനോട് പറഞ്ഞു.

പകല്‍ ആശുപത്രി പരിസരങ്ങളിലെത്തി കളവ് നടത്തേണ്ട വാഹങ്ങള്‍ കണ്ടുവെക്കും. പിന്നീട് രാത്രി 7 മണിക്കും 9 മണിക്കും ഇടയില്‍ ഡ്യൂബ്ലിക്കേറ്റ് കീ ഉപയോഗിച്ചാണ് പ്രതികള്‍ മോഷണം നടത്തുന്നത്.

മോഷ്ടിച്ച വാഹനം അന്നേ ദിവസം തന്നെ തമിഴ്‌നാട്ടിലെയോ കര്‍ണാടകയിലേയോ ഏതെങ്കിലും രജിസ്‌ട്രേഷന്‍ നമ്പര്‍ വെച്ച് അന്യസംസ്ഥാനത്ത് കൊണ്ടുപോയി വില്‍പ്പന നടത്തും. അവിടെ എത്തിയ ശേഷം വീണ്ടും ആര്‍ സി അടക്കമുളള വാഹനങ്ങള്‍ക്ക് അതേ നമ്പര്‍ തന്നെ നല്‍കി പ്രതികളുടെ പേരില്‍ എഗ്രിമെന്റ് എഴുതി വില്‍പ്പന നടത്തും. ഒര്‍ജിനല്‍ ആര്‍ സി ഇല്ലാത്ത വാഹനങ്ങള്‍ തമിഴ്‌നാട്ടില്‍ ഏതെങ്കിലും ഒരു രജിസ്‌ട്രേഷന്‍ നമ്പറില്‍ എഗ്രിമെന്റ് എഴുതി തയ്യാറാക്കി വില്‍പ്പന നടത്തുകയാണ് പ്രതികളുടെ രീതി.

പ്രതികളെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഇന്ന് കാര്യവട്ടം ഏകദിനം; ഭാരതം- വിന്‍ഡീസ് വീണ്ടും

Kerala

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ‘കണ്ടുകെട്ടിയ 120 കോടിയിലധികം അർഹർക്ക് തിരികെ ലഭിക്കണം’; അമിത് ഷായോട് സുരേഷ്‌ഗോപി

സബ്‌സിഡിയോടെ സവാള ലഭ്യമാക്കുന്ന എന്‍സിസിഎഫ്, നാഫെഡ് മൊബൈല്‍ വാനുകളുടെ ഫ്‌ളാഗ് ഓഫ് കേന്ദ്രമന്ത്രി അമിത് ഷാ നിര്‍വ്വഹിക്കുന്നു
Kerala

ബ്ലൂ ഇക്കോണമിയില്‍ സഹകരണമേഖലയുടെ സാധ്യത പ്രയോജനപ്പെടുത്തണം: അമിത് ഷാ

അമൃതപുരിയില്‍ വിശ്വസേവാദിനാഘോഷം ഉദ്ഘാടനം ചെയ്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അമ്മയുടെ അനുഗ്രഹം വാങ്ങുന്നു
Kerala

അമ്മയുടെ ജീവിതം നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രവാഹം: അമിത് ഷാ

Astrology

വാരഫലം: 2026 സപ്തംബര്‍ 28 മുതല്‍ ഒക്‌ടോബര്‍ 4 വരെ, ഈ നാളുകാര്‍ക്ക് ശത്രുശല്യം വര്‍ധിക്കും, യുവജനങ്ങളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമാകും

പുതിയ വാര്‍ത്തകള്‍

അമ്മയുടെ 73-ാം പിറന്നാള്‍ ഇന്ന്

അജ്ഞാത സ്‌പോണ്‍സറുടെ പണത്തില്‍ വിമാനയാത്ര; മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനെതിരെ കോണ്‍ഗ്രസില്‍ അമര്‍ഷം

കഥ: വില്‍പ്പനയ്‌ക്ക്

മുസ്ലിം ബാല വിവാഹം പോക്‌സോ കേസില്‍ പെടും: ഹൈക്കോടതി

വായന: സവര്‍ക്കറെ തമസ്‌കരിക്കുമ്പോള്‍

വായന: ചികിത്സയിലെ സ്നേഹവും കരുതലും

രാമായണാമൃതം പകര്‍ന്ന മൂന്ന് രാപകലുകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ -12: അരക്കില്ലമില്ലാതെ അധികാരവാഴ്ചയില്ല

ഇന്ന് ലോക നദീ ദിനം: അതിജീവനത്തിന്റെ നദീതടങ്ങള്‍

അമൃതവചനം: മാറേണ്ടത് ഞാന്‍ എന്ന ഭാവവും സ്വാര്‍ത്ഥചിന്തകളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.