Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Malappuram

എടവണ്ണയില്‍ സുന്നി ലീഗും മുജാഹിദ് ലീഗും നേര്‍ക്കുനേര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2015, 04:38 pm IST
inMalappuram

എടവണ്ണ: എടവണ്ണ ഗ്രാമപഞ്ചായത്തിലെ പത്തപ്പിരിയം 12-ാം വാര്‍ഡില്‍ മുസ്ലീം ലീഗിന് കയ്ച്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും വയ്യാത്ത അവസ്ഥയാണ്. രണ്ട് സ്ഥാനാര്‍ത്ഥികളും കൂടി അണികളെ വെള്ളം കുടിപ്പിക്കുകയാണ്. മുജാഹിദ് സംസ്ഥാന നേതാവും മതപ്രഭാഷകനുമായ ഉസ്മാന്‍ മദനി ത്രാസ്സ് ചിഹ്നത്തിലും എടവണ്ണ പഞ്ചായത്ത് മുന്‍വൈസ് പ്രസിഡന്റും ലീഗ് നേതാവുമായ അഹമ്മദ്കുട്ടി സൈക്കിള്‍ ചിഹ്നത്തിലുമാണ് ജനവിധി തേടുന്നത്.

സംസ്ഥാനത്ത് സലഫി-മുജാഹിദ് പ്രസ്ഥാനത്തിന് ശക്തമായ വേരോട്ടമുള്ള പ്രദേശമാണ് എടവണ്ണ. മുജാഹിദുകളുടെ ഉടമസ്ഥതയിലുള്ള പ്രധാന വിദ്യാഭ്യാസ കേന്ദ്രങ്ങളെല്ലാം തന്നെ എടവണ്ണയിലും പരിസര പ്രദേശങ്ങളിലുമാണ് സ്ഥിതി ചെയ്യുന്നത്. ഇവിടെയുള്ള മുജാഹിദ് പണ്ഡിതന്മാരില്‍ മിക്കവരും ലീഗ് നേതാക്കളുമാണ്. എന്നാല്‍ ആദര്‍ശ വൈരുദ്ധ്യമുള്ള മുജാഹിദുകള്‍ക്കെതിരെ ഇത്തവണ ഇ.കെ.സുന്നികള്‍ ശക്തമായ എതിര്‍പ്പുകളുമായി രംഗത്ത് വന്നതോടെ ലീഗില്‍ പൊട്ടിത്തെറി ആരംഭിക്കുകയായിരുന്നു. ഉസ്മാന്‍ മദനിക്കുവേണ്ടി മുജാഹിദുകളും അഹമ്മദ്കുട്ടിക്ക് വേണ്ടി ഇ.കെ.സുന്നികളും വാദിച്ചു. അവസാനം കാര്യങ്ങള്‍ കൈവിട്ടുപോകുമെന്നായപ്പോള്‍ നേതൃത്വം ഇടപെട്ടു. അങ്ങനെ ഇരുവിഭാഗത്തെയും വെറുപ്പിക്കാതെ പാണക്കാട് നിന്നും നിര്‍ദ്ദേശിച്ച ഫോര്‍മുലയാണ് സൗഹൃദ മത്സരമെന്ന സംവിധാനം. പി.കെ.ബഷീര്‍ എംഎല്‍എയുടെ വാര്‍ഡാണ് പത്തപ്പിരിയം . ഇദ്ദേഹത്തിന് മുജാഹിദ് പ്രസ്ഥാനങ്ങളുമായി നല്ല അടുപ്പമാണ്. പൊതുധാരണയുടെ അടിസ്ഥാനത്തില്‍ ഇരു സ്ഥാനാര്‍ത്ഥികള്‍ക്കും കോണി ചിഹ്നം അനുവദിച്ചിട്ടുമില്ല.

എന്നാല്‍ ആദര്‍ശ വിജയമായിരിക്കുമെന്നാണ് ഇരുകൂട്ടരുടെയും വാദം. സമുദായത്തിലെ ബദ്ധവൈരികാളായ സുന്നി-മുജാഹിദ് പോരാട്ടം ജില്ലയില്‍ പലയിടത്തും പ്രതിഫലനം സൃഷ്ടിച്ചേക്കുമെന്നാണ് വിലയിരുത്തല്‍. മുജാഹിദ് സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ സുന്നി തീവ്രവിഭാഗമായ കാന്തപുരം ഗ്രൂപ്പ് ഇവിടെ സിപിഎമ്മിനാണ് പിന്തുണ നല്‍കിയിരിക്കുന്നത്. ജനകീയനായ ഹരീഷ് കോട്ടരാണ് ബിജെപി സ്ഥാനാര്‍ത്ഥി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഇന്ന് കാര്യവട്ടം ഏകദിനം; ഭാരതം- വിന്‍ഡീസ് വീണ്ടും

Kerala

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ‘കണ്ടുകെട്ടിയ 120 കോടിയിലധികം അർഹർക്ക് തിരികെ ലഭിക്കണം’; അമിത് ഷായോട് സുരേഷ്‌ഗോപി

സബ്‌സിഡിയോടെ സവാള ലഭ്യമാക്കുന്ന എന്‍സിസിഎഫ്, നാഫെഡ് മൊബൈല്‍ വാനുകളുടെ ഫ്‌ളാഗ് ഓഫ് കേന്ദ്രമന്ത്രി അമിത് ഷാ നിര്‍വ്വഹിക്കുന്നു
Kerala

ബ്ലൂ ഇക്കോണമിയില്‍ സഹകരണമേഖലയുടെ സാധ്യത പ്രയോജനപ്പെടുത്തണം: അമിത് ഷാ

അമൃതപുരിയില്‍ വിശ്വസേവാദിനാഘോഷം ഉദ്ഘാടനം ചെയ്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അമ്മയുടെ അനുഗ്രഹം വാങ്ങുന്നു
Kerala

അമ്മയുടെ ജീവിതം നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രവാഹം: അമിത് ഷാ

Astrology

വാരഫലം: 2026 സപ്തംബര്‍ 28 മുതല്‍ ഒക്‌ടോബര്‍ 4 വരെ, ഈ നാളുകാര്‍ക്ക് ശത്രുശല്യം വര്‍ധിക്കും, യുവജനങ്ങളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമാകും

പുതിയ വാര്‍ത്തകള്‍

അമ്മയുടെ 73-ാം പിറന്നാള്‍ ഇന്ന്

അജ്ഞാത സ്‌പോണ്‍സറുടെ പണത്തില്‍ വിമാനയാത്ര; മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനെതിരെ കോണ്‍ഗ്രസില്‍ അമര്‍ഷം

കഥ: വില്‍പ്പനയ്‌ക്ക്

മുസ്ലിം ബാല വിവാഹം പോക്‌സോ കേസില്‍ പെടും: ഹൈക്കോടതി

വായന: സവര്‍ക്കറെ തമസ്‌കരിക്കുമ്പോള്‍

വായന: ചികിത്സയിലെ സ്നേഹവും കരുതലും

രാമായണാമൃതം പകര്‍ന്ന മൂന്ന് രാപകലുകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ -12: അരക്കില്ലമില്ലാതെ അധികാരവാഴ്ചയില്ല

ഇന്ന് ലോക നദീ ദിനം: അതിജീവനത്തിന്റെ നദീതടങ്ങള്‍

അമൃതവചനം: മാറേണ്ടത് ഞാന്‍ എന്ന ഭാവവും സ്വാര്‍ത്ഥചിന്തകളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.