Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ബിജെപിയുടെ വിജയം തടയാന്‍ ഇടത്-വലത് മുന്നണികളുടെ രഹസ്യധാരണ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2015, 10:00 pm IST
inErnakulam

കുറുപ്പംപടി: തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വിജയം തടയാന്‍ മിക്കയിടങ്ങളിലും ഇടത്-വലത് മുന്നണികള്‍ തമ്മില്‍ രഹസ്യധാരണയുള്ളതായി ആക്ഷേപം ഉയരുന്നു. രായമമംഗലം പഞ്ചായത്തിലെ 18,4 വാര്‍ഡുകളിലാണ് ബിജെപിക്കെതിരെ ഇടത്-വലത് മുന്നണികള്‍ രഹസ്യധാരണ ഉണ്ടാക്കിയിട്ടുള്ളത്.

രായമംഗലം പഞ്ചായത്തില്‍ ബിജെപി സാന്നിധ്യം അറിയിക്കാതിരിക്കുന്നതിനുള്ള ഇരുമുന്നണികളുടേയും ഗൂഢനീക്കത്തിനെതിരെ ശക്തമായ പ്രചരണം നടത്തുന്നതിനുള്ള ശ്രമിത്തിലാണ് ബിജെപി നേതൃത്വം. കുരുപ്പാറ ഉള്‍പ്പെടുന്ന 18-ാം വാര്‍ഡില്‍ ഇടത് സ്ഥാനാര്‍ത്ഥികളല്ലാതെ മറ്റാരും വിജയിച്ച ചരിത്രമില്ല.

ചെങ്കോട്ട എന്ന് വിശേഷിപ്പിച്ചിരുന്ന ഇവിടെ ഇത്തവണ ബിജെപി വലിയ സ്വാധീനം ചെലുത്തുമെന്ന് ഉറപ്പായികഴിഞ്ഞു. നോമിനേഷന്‍ കൊടുത്തതല്ലാതെ യുഡിഎഫ് സ്ഥാനാര്‍ത്ഥി യാതൊരുപ്രചരണവും ഇവിടെനടത്തിയിട്ടില്ല. മറ്റ് വാര്‍ഡുകളെഅപേക്ഷിച്ച് പരസ്യപ്രചരണങ്ങളും ഫ്‌ളെക്‌സ് ബോര്‍ഡുകളും ഇവിടെ കാണ്‍മാനില്ല. പേരിനുവേണ്ടി യുഡിഎഫ് ഒരുസ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരിക്കുകയാണെന്നാണ് ബിജെപി പറയുന്നത്. സന്തോഷ്‌കുമാറാണ് 18-ാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥി. കുടുംബപരമായും സാമുദായികമായും സ്വാധീനം ചെലുത്തുവാന്‍ കഴിവുള്ള വ്യക്തിയാണ് സന്തോഷ്‌കുമാര്‍. കൂടാതെ കഴിഞ്ഞ കുറെകാലങ്ങളായി ബിജെപി, യുവമോര്‍ച്ച പ്രവര്‍ത്തനം ചിട്ടയായി നടക്കുന്ന ഒരു വാര്‍ഡാണിത്. ഇതുവരെയുള്ള പ്രചരണത്തില്‍ ബിജെപി വ്യക്തമായ നേട്ടം കൊയ്യുമെന്ന് ഉറപ്പുള്ള വാര്‍ഡാണിത്.

4-ാം വാര്‍ഡില്‍ കഴിഞ്ഞ രണ്ട് തവണ യുഡിഎഫാണ് വിജയിച്ചത്. വിജയിച്ച വാര്‍ഡാണ്. ഇരുമുന്നണികളുടേയും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയമാണ് ബിജെപിയെ സ്വാധീനിച്ചിരിക്കുന്നത്. കൂട്ടുമഠം ക്ഷേത്രം വാര്‍ഡില്‍ എല്‍ഡിഎഫ് പരിഗണിച്ചിരുന്നയാളാണ് ബിജെപി സ്ഥാനാര്‍ത്ഥി. വിശ്വകര്‍മ്മ സമുദായത്തില്‍പ്പെട്ട സുനിതസന്തോഷ് വലിയവിജയം നേടുമെന്ന ചര്‍ച്ച നാട്ടില്‍ ഉയര്‍ന്നതാണ് ഇടതിനേയും വലതിനേയും രഹസ്യ ധാരണയുണ്ടാക്കാന്‍ പ്രേരിപ്പിക്കുന്നതെന്നാണ് ആക്ഷേപം.

20വാര്‍ഡുകളുള്ള രായമംഗലം പഞ്ചായത്തില്‍ ബിജെപി ഇതുവരേയും സാന്നിധ്യം അറിയിച്ചിട്ടില്ല. കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ വന്നതും മറ്റ് സംസ്ഥാനങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് ലഭിച്ച വിജയങ്ങളും ഈ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് നേട്ടങ്ങളാകും. ഇതിന്റെ അലയോലികള്‍ രായമംഗലം പഞ്ചായത്തിലും പ്രതിഫലിക്കുമെന്ന് ഉറപ്പായികഴിഞ്ഞു. ഇതുകൊണ്ടാണ് എല്‍ഡിഎഫ്-യുഡിഎഫ് രഹസ്യധാരണയ്‌ക്കൊരുങ്ങുന്നത്. 4-ാം വാര്‍ഡ് വലതിനും 18-ാം വാര്‍ഡ് ഇടതിനും നിലനിര്‍ത്തുകയെന്ന രഹസ്യധാരണയാണ് ഇരുമുന്നണികളും ഉണ്ടാക്കിയിരിക്കുന്നതെന്നാണ് ബിജെപി പ്രവര്‍ത്തകര്‍ പറയുന്നത്. എന്നാല്‍, ഇത്തരം നീക്കങ്ങളെ മറിക്കടക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുമായാണ് രായമംഗലം പഞ്ചായത്തില്‍ ബിജെപിയുടെ മുന്നേറ്റം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

1. ഓണാഘോഷത്തിന് സമാപനം കുറിച്ച് തൃശൂര്‍ സ്വരാജ് റൗണ്ടില്‍ നടന്ന പുലിക്കളി, 2.പുലിക്കളി കലാകാരനൊപ്പം തൃശൂര്‍ മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍
Kerala

നഗരവീഥികളെ കീഴടക്കി പുലിക്കൂട്ടം; ജില്ലമാറിയിട്ടും ഓടിയെത്തി മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍

Kerala

നേപ്പാളിലെ പ്രളയം : എട്ട് മലയാളികളെ കാണാതായെന്ന് നോർ‍ക്ക റൂട്ട്‌സ് 

India

വയനാട്ടില്‍ പ്രിയങ്ക പത്രിക നല്‍കിയപ്പോള്‍ ഖാര്‍ഗെ എവിടെയായിരുന്നു? ദളിതരെ കുറിച്ച് സംസാരിക്കാന്‍ കോണ്‍ഗ്രസിന് അവകാശമില്ല

Entertainment

ബോളിവുഡ് നടൻ ഇമ്രാൻ ഹാഷ്മിക്ക് എച്ച്1എൻ1 പനി; ബെംഗളൂരു പരിപാടി മാറ്റിവച്ചു

World

സനാതനികൾ എകെ 47 വച്ച ഇസ്ലാമിക പതാകകളെ ഭയപ്പെടുന്നില്ല , ഒവൈസിയുടെ ഭീഷണി കൈയിൽ വച്ചാൽ മതി : മതമൗലികവാദികളെ വിറപ്പിച്ച് ബിജെപി എംഎൽഎ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പൊലീസ് സമൂഹത്തിന്‌റെ വികാരം മാനിച്ചില്ല: മാടാക്കര പള്ളി വിഷയത്തില്‍ എസ്.പി മെറിന്‍ ജോസഫ്

ഇന്ത്യയ്‌ക്കെതിരെ ഗാൽവാൻ ഓപ്പറേഷന് ഉത്തരവിട്ട ഷാവോയെ പുറത്താക്കി ഷി ജിൻപിംഗ് : പിന്നിൽ അജിത് ഡോവലിന്റെ നയതന്ത്രമെന്ന് സൂചന

തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തും : പ്രസിഡന്റ് മിർസിയോയേവുമായി ചർച്ച നടത്താനായി പ്രധാനമന്ത്രി മോദി ഉസ്ബെക്കിസ്ഥാനിലെത്തി

അഴിമതിക്കാരായ എക്സൈസ് ഉദ്യോഗസ്ഥരോട് വിട്ടുവീഴ്ചയില്ലെന്ന് മന്ത്രി എം ലിജു

അന്ന് ക്ഷേത്രം കത്തിച്ച് , ഭൂമി കയ്യടക്കി ഇസ്ലാമിസ്റ്റ് ഭീകരർ ; ഇന്ന് അതേ ഇടം തിരികെ പിടിച്ച് രാമക്ഷേത്രം നിർമ്മിക്കാൻ ശിലാസ്ഥാപനം നടത്തി പണ്ഡിറ്റുകൾ

നേപ്പാളിലെ വെള്ളപ്പൊക്കത്തിൽ ബാങ്ക് ലോക്കർ ഒഴുകിപ്പോയി : പണം കൊള്ളയടിച്ച 29 പേർ അറസ്റ്റിൽ : 92 ലക്ഷം രൂപയും കണ്ടെടുത്തു

അമിത് മാളവ്യയ്‌ക്കും അര്‍ണാബിനും എതിരായ യൂത്ത്കോണ്‍ഗ്രസിന്‌റെ കേസ്: ക്രിമിനല്‍ നടപടികളിലെ സ്റ്റേ തുടരും

ദേവസ്വം ബോർഡ് സണ്ണി കപിക്കാടിനെതിരേ കേസ് കൊടുക്കാത്തതെന്ത്? ചോദിക്കുന്നത് സുപ്രീംകോടതി അഭിഭാഷകനാണ്

മംദാനിയുടെ നിലപാട് ഹിന്ദു വിരുദ്ധം ; ആർ‌എസ്‌എസിനെ മനസ്സിലാക്കാൻ മംദാനി ഇനിയും പതിനായിരം ജന്മങ്ങൾ എടുക്കേണ്ടി വരും

ഒരു ബാര്‍ കൗണ്‍സില്‍ അംഗങ്ങളുടെ ബഹുമാനം നേടുന്നില്ലെങ്കില്‍, അത് നല്ല സൂചനയല്ലെന്ന് ജസ്റ്റിസ് ബി വി നാഗരത്‌ന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.