Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

തെരഞ്ഞെടുപ്പില്‍ വാട്ട്‌സ് ആപ്പ് തരംഗം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2015, 10:09 pm IST
inErnakulam

 

മൂവാറ്റുപുഴ: ചുമരെഴുത്തില്‍നിന്ന് ഹൈടെക് പ്രചരണത്തിന്റെ മാസ്മരികതയിലേയ്‌ക്ക് മാറിയിരിക്കുകയാണ് സ്ഥാനാര്‍ത്ഥികള്‍. ചുമരെഴുത്തുകാരെയും ചുമരുകളും കിട്ടാത്തതും നവമാധ്യമങ്ങളിലേക്ക് തിരിയാന്‍ സ്ഥാനാര്‍ത്ഥികളെ പ്രേരിപ്പിക്കുന്നു. വാട്ട്‌സ് ആപ്പ്, ഫേസ്ബുക്ക് എന്നിവയെ പരമാവധി ഉപയോഗിക്കാന്‍ സ്ഥാനാര്‍ത്ഥികള്‍ രംഗത്തിറങ്ങിക്കഴിഞ്ഞു. പത്രിക സമര്‍പ്പണത്തിനുമുന്നേ, സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചവര്‍ ഇവയില്‍ നേരത്തെ സജീവമായിരുന്നു. വൈഡ് ക്യാന്‍വാസ് ലക്ഷ്യമിട്ടാണ് സ്ഥാനാര്‍ത്ഥികള്‍ വാട്ട്‌സ് ആപ്പ്, ഫേസ്ബുക്കുകളെ കൂട്ടുപിടിച്ചിരിക്കുന്നത്. നവമാധ്യമങ്ങളെ പ്രചരണത്തിന് പരമാവധി ഉപയോഗിക്കാനാണ് രാഷ്‌ട്രീയ പാര്‍ട്ടികള്‍ തീരുമാനിച്ചിട്ടുള്ളത്. സ്ഥാനാര്‍ഥികളെ തീരുമാനിച്ചതു മുതല്‍ ഹൈടെക് പ്രചാരണം ആരംഭിച്ച പാര്‍ട്ടികളുണ്ട്. ഇതിനായി പ്രത്യേക കമ്മറ്റികളും രൂപീകരിച്ചിട്ടുമുണ്ട്. തെരഞ്ഞെടുപ്പു കമ്മറ്റിയുടെ പേരിലും ഓരോ സ്ഥാനാര്‍ഥിക്കും പ്രത്യേക ഫേസ്ബുക്ക് പേജും വാട്‌സ്ആപ്പ് ഗ്രൂപ്പുകളും സജ്ജമായിക്കഴിഞ്ഞു.

വാട്ട്‌സ് അപ്പിലൂടെയാണ് തദ്ദേശതെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ പ്രചരണം നടക്കുന്നത്. ചെലവ്തീരെ കുറവും എല്ലാവരിലും നേരിട്ട് എത്തിക്കാവുന്നതുമായ വാട്ട്‌സ്ആപ്പ് പ്രചരണം വാര്‍ഡുകള്‍തോറും പൊടിപൊടിക്കുകയാണ്. പുഞ്ചിരിതൂകി വീടുകളില്‍ നേരിട്ടെത്തുന്ന സ്ഥാനാര്‍ത്ഥി അവിടെനിന്നും ശേഖരിക്കുന്ന ഫോണ്‍നമ്പരിലൂടെ ഫെയ്‌സ് ബുക്ക് ഗ്രൂപ്പുകളുണ്ടാക്കി പ്രചരണം നടത്തുന്നുണ്ട്. ഓരോവാര്‍ഡിലെയും സ്ഥാനാര്‍ത്ഥികള്‍ (വോട്ട് ഫോര്‍ ……..)സ്ഥാനാര്‍ത്ഥികളുടെ പേര് ചേര്‍ത്ത് ഗ്രൂപ്പുണ്ടാക്കിയാണ് പ്രചരണരംഗത്ത് മുന്നേറുന്നത്. സ്ഥാനാര്‍ത്ഥിയുടെ ചെറിയവിവരണം, ഫോട്ടോ, ശബ്ദ സന്ദേശങ്ങള്‍, വീഡിയോക്ലീപ്പിംഗ് എന്നിങ്ങനെ പലരീതിയിലാണ് പരിചയപ്പെടുത്തല്‍. പ്രചരണരംഗത്ത് ഫെയ്‌സ് ബുക്കിനേക്കാളും വാട്ടസ് ആപ്പാണ് മുന്നില്‍. ഇത്തരത്തില്‍ വോട്ട് പിടിത്തം ക്ലച്ച് പിടിച്ചതോടെ നഗരസഭകളിലും പഞ്ചായത്തുകളിലും സ്ഥാനാര്‍ത്ഥികള്‍ ഗ്രൂപ്പായി രംഗത്തെത്തിയിട്ടുണ്ട്. നാമനിര്‍ദ്ദേശ പത്രിക പൂരിപ്പിക്കുന്നതുമുതലുള്ള ചിത്രങ്ങള്‍ ഗ്രൂപ്പിലിട്ട് ജനകീയ പരിവേഷം നേടുകയാണ് സ്ഥാനാര്‍ത്ഥികള്‍. എല്ലാ പാര്‍ട്ടിക്കാരും സോഷ്യല്‍ മീഡിയയെ വാരിപ്പുണരാന്‍ തയ്യാറെടുക്കുകയാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹരിദ്വാർ ജില്ലയിൽ രണ്ട് അനധികൃത മദ്രസകൾ പൂട്ടി : ഉത്തരാഖണ്ഡിലുടനീളം നടപടിയെടുക്കും, നയം വ്യക്തമാക്കി സർക്കാർ 

Kerala

ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ കാ​പ്പ ത​ട​വു​കാ​ര്‍ ഏ​റ്റു​മു​ട്ടി; ഒ​രാ​ള്‍​ക്ക് കു​ത്തേ​റ്റു

India

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമത ബാനർജിക്കെതിരെ കൊൽക്കത്ത പോലീസ് കേസെടുത്തു

ക്രീഡാഭാരതിയുടെ ആഭിമുഖ്യത്തില്‍ നടന്ന ദേശീയ കായിക ദിനാചാരണം, മേജര്‍ ധ്യാന്‍ചന്ദ് ജയന്തി ആഘോഷത്തില്‍ പങ്കെടുത്ത കായികതാരത്തിന് സിനിമ സീരിയല്‍ താരം വിവേക് ഗോപന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു
Thiruvananthapuram

ദേശീയ കായിക ദിനാചരണവും മേജര്‍ ധ്യാന്‍ചന്ദ് ജയന്തിയും

ശംഖുമുഖത്ത് അരങ്ങേറിയ ഡിഫറന്റ് ആര്‍ട് സെന്ററിലെ കുട്ടികള്‍ അവതരിപ്പിച്ച കലാസന്ധ്യയില്‍ നിന്ന്‌
Thiruvananthapuram

ടൂറിസം വാരാഘോഷത്തിന് നിറംപകര്‍ന്ന് ഡിഫറന്റ് ആര്‍ട് സെന്റര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കോട്ടയ്ക്കല്‍ ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ അടര്‍ന്നുവീണ് ക്യാബിന്‍ തകര്‍ന്ന നിലയില്‍

ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ വീണ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്; അനധികൃത ക്വാറിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം

ചെമ്പുകമ്പി മോഷ്ടിച്ച കേസിൽ രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ അറസ്‌റ്റിൽ

ലോട്ടറി ടിക്കറ്റിൽ കൃത്രിമം കാണിച്ച് പണം തട്ടിയ കേസിൽ മധ്യവയസ്ക്കൻ പിടിയിൽ

ഉത്തരാഖണ്ഡിൽ വെറുപ്പിന് സ്ഥാനമില്ലെന്ന് മുഖ്യമന്ത്രി ധാമി : തനിക്ക് മാപ്പ് നൽകണമെന്ന് ഒളിവിൽ കഴിയുന്ന മൗലാന മുഫ്തി മുജീബ്

ശ്രീശാന്ത് പഠിപ്പിച്ചു; എന്താ മോനെ ദിനേശാ… ‘ലാല്‍’ ആക്ഷനുമായി ഗെയ്ല്‍

ഡ്രോൺ യുദ്ധത്തിൽ ഇന്ത്യയുടെ പ്രധാന ചുവടുവയ്‌പ്പ് : യുകെയിൽ നിന്ന് മാർട്ട്ലെറ്റ് മിസൈലുകൾ വാങ്ങും , ഇനി വ്യോമ പ്രതിരോധ കവചം സുശക്തം

1. ഓണാഘോഷത്തിന് സമാപനം കുറിച്ച് തൃശൂര്‍ സ്വരാജ് റൗണ്ടില്‍ നടന്ന പുലിക്കളി, 2.പുലിക്കളി കലാകാരനൊപ്പം തൃശൂര്‍ മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍

നഗരവീഥികളെ കീഴടക്കി പുലിക്കൂട്ടം; ജില്ലമാറിയിട്ടും ഓടിയെത്തി മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍

ലോക കിരീടം നേടിയ അര്‍ജന്റീന വനിതാ ടീമിന്റെ ആഹ്ലാദം

അര്‍ജന്റീന ഹോക്കി രാജ്ഞിമാര്‍; ഷൂട്ടൗട്ടില്‍ നെതര്‍ലന്‍ഡ്‌സിനെ തോല്‍പ്പിച്ചു

നേപ്പാളിലെ പ്രളയം : എട്ട് മലയാളികളെ കാണാതായെന്ന് നോർ‍ക്ക റൂട്ട്‌സ് 

വയനാട്ടില്‍ പ്രിയങ്ക പത്രിക നല്‍കിയപ്പോള്‍ ഖാര്‍ഗെ എവിടെയായിരുന്നു? ദളിതരെ കുറിച്ച് സംസാരിക്കാന്‍ കോണ്‍ഗ്രസിന് അവകാശമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.