Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കീഴ്മാട് പഞ്ചായത്ത് വികസനം; കൊണ്ടും കൊടുത്തും മുന്നണികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2015, 10:08 pm IST
in Ernakulam

ആലുവ: പ്രധാന മുന്നണി സ്ഥാനാര്‍ത്ഥികളെല്ലാം കൊണ്ടും കൊടുത്തും മുന്നേറിയ കീഴ്മാട് ഗ്രാമപഞ്ചായത്തിന്റെ വികസന ചര്‍ച്ച ശ്രദ്ധേയമായി. വികസന മുരടിപ്പും ഭരണപക്ഷത്തെ അഴിമതിയും പ്രതിപക്ഷം ആയുധമാക്കിയപ്പോള്‍ റോഡ് വികസനം, കുടിവെള്ള പെന്‍ഷന്‍ വിതരണം എന്നിവ ഭരണപക്ഷം നേട്ടമായി ചൂണ്ടികാട്ടി. ഭരണപക്ഷം നടത്തിയ അഴിമതിക്ക് പ്രതിപക്ഷം കുടപിടിക്കുകയായിരുന്നുവെന്ന് ബിജെപിയും ആരോപിച്ചു.

ആലുവ പ്രസ് കഌബാണ് ‘തദ്ദേശീയരുടെ പോര്‍ക്കളം 2015’ എന്ന പേരില്‍ മൂന്ന് മുന്നണികളെയും അണിനിരത്തി ചര്‍ച്ച സംഘടിപ്പിച്ചത്. പുതിയ റോഡുകള്‍ നിര്‍മ്മിച്ചതും പഞ്ചായത്തില്‍ പഌസ് ടു അനുവദിച്ചതും പൊതുശ്മശാന നിര്‍മ്മാണം ആരംഭിച്ചതും എസ്‌സി വിഭാഗക്കാര്‍ക്കായി ഫഌറ്റ് നിര്‍മ്മാണം ആരംഭിച്ചതുമെല്ലാം യുഡിഎഫ് ഭരണ നേട്ടമായി ചൂണ്ടികാട്ടി. ഭരണ തുടര്‍ച്ച ലഭിച്ചാല്‍ നിര്‍ധനരായ എല്ലാ ഭവന രഹിതര്‍ക്കുമായി ഫഌറ്റ് നിര്‍മ്മിക്കുമെന്നും പി.എച്ച്.സി സെന്ററില്‍ കിടത്തിചികിത്സ ആരംഭിക്കാനും കമ്പ്യൂട്ടര്‍ പഠനം സാര്‍വത്രീകമാക്കാനും നടപടിയെടുക്കുമെന്നും യുഡിഎഫ് നേതാക്കള്‍ പറഞ്ഞു.

എന്നാല്‍ എസ്‌സി വിഭാഗത്തിന് ഫഌറ്റ് നിര്‍മ്മിക്കുന്നതിന്റെ മറവില്‍ ലക്ഷക്കണക്കിന് തുകയുടെ അഴിമതിയാണ് നടന്നതെന്ന് എല്‍ഡിഎഫ് ആരോപിച്ചു. വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും നിര്‍മ്മാണം പാതിവഴിയില്‍ മുടങ്ങി. വിവിധ പെന്‍ഷനുകളുടെ വിതരണവും തോന്നുംപോലെയാണ്. പഞ്ചായത്തിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ ഇപ്പോഴും കുടിവെള്ളം കിട്ടാകനിയാണ്. എല്‍ഡിഎഫ് ഭരണകാലത്ത് നിര്‍മ്മാണമാരംഭിച്ച വനിതാ തൊഴില്‍ പരിശീലന കേന്ദ്രം അഞ്ച് വര്‍ഷം പിന്നിട്ടിട്ടും തുറന്നില്ല.

ദിനില്‍ ദിനേശ് (ബിജെപി), ബി.എ. അബ്ദുള്‍മുത്തലിബ്(യുഡിഎഫ്), മമ്മി സെഞ്ച്വറി (എല്‍ഡിഎഫ്), കീഴ്മാട് പഞ്ചായത്ത് പ്രസിഡന്റ് ലൈസ സെബാസ്റ്റ്യന്‍, സിപിഎം ലോക്കല്‍ സെക്രട്ടറി കെ.എ. ബഷീര്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പി.ജെ. സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുട്ട വിരിയും മുന്‍പ് കോണ്‍ഗ്രസ് കോഴിയുടെ കണക്കെടുക്കുന്നു…കേരളത്തില്‍ ജയിക്കുമെന്ന യുഡിഎഫ് വീരവാദത്തെ പരിഹസിച്ച് രാജീവ് ചന്ദ്രശേഖര്‍

India

കെജ്രിവാളിനെ വെളുപ്പിക്കാന്‍ മാധ്യമപ്രവര്‍ത്തക; പൊളിച്ച് ദല്‍ഹിയിലെ കെജ്രിവാളിന്റെ പ്രവര്‍ത്തനം നേരിട്ട് കണ്ട പത്രപ്രവര്‍ത്തകന്‍

India

ലോകത്തിലെ ഏറ്റവും ശക്തമായ പീരങ്കിത്തോക്കായ കെ-9 വജ്ര 200 എണ്ണം കൂടി വാങ്ങാന്‍ ഒരുങ്ങുന്നു;പാകിസ്ഥാനെതിരെ ഫയര്‍ പവര്‍ കൂട്ടാന്‍ ഇന്ത്യ

Kerala

ഗുരുവായൂരില്‍ നടപ്പാതയില്‍ കിടന്നുറങ്ങിയ ആളെ അടിച്ചുകൊന്ന കേസില്‍ പ്രതി അറസ്റ്റില്‍

Kerala

ചേലക്കരയില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരന്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

മന്ത്രി ചിഞ്ചുറാണിയുടെ വാഹനം അപകടത്തില്‍പ്പെട്ടു

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: മരിച്ച നാലുപേരെ കൂടി തിരിച്ചറിഞ്ഞു

ആം ആദ്മി നേതാക്കള്‍ സ്വന്തം നേട്ടത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍, ഇവിടുത്തെ പ്രവര്‍ത്താനന്തരീക്ഷം വിഷലിപ്തം: രാഘവ് ഛദ്ദ

മൂവാറ്റുപുഴയില്‍ 13 പേരെ കടിച്ച നായയ്‌ക്ക് പേ വിഷബാധ

കേരളത്തില്‍ നാളെ ആഹ്വാനം ചെയ്ത ഹര്‍ത്താലിനെതിരെ വ്യാപാരസംഘടനകള്‍, ,കടകള്‍ തുറക്കും സ്വകാര്യ ബസുകള്‍ ഓടും

‘ വോട്ടർമാരെ ഭീഷണിപ്പെടുത്തിയാൽ … ‘ ; ബംഗാളിലെ ടിഎംസി സ്ഥാനാർത്ഥി ജഹാംഗീർ ഖാന് താക്കീതുമായി യുപി എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മ

കോന്നിയില്‍ വയോധികന് സൂര്യാതപമേറ്റു

മാധ്യമങ്ങള്‍ക്ക് തലവെച്ചുകൊടുക്കാന്‍ മമ്മൂട്ടിയില്ല ..വിജയ് രാഷ്‌ട്രീയത്തിലേക്കിറങ്ങിയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ മമ്മൂട്ടിയുടെ മറുപടി ഇതാണ്…

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സ്‌കാനിംഗില്‍ ഗുരുതര പിഴവ്,യുവാവിന് ഗര്‍ഭപാത്രമുണ്ടെന്ന് സ്‌കാന്‍ റിപ്പോര്‍ട്ട്

വൈദ്യുതി പ്രതിസന്ധി രൂക്ഷം, പുറത്ത് നിന്ന് വൈദ്യുതി വാങ്ങാനുള്ള തീരുമാനം നടപ്പിലായില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.