Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kottayam

സിപിഎമ്മിന് പരാജയഭീതി; ബിജെപിക്കെതിരെ അപരന്മാരെ നിര്‍ത്തി ഒളിപ്പോരാട്ടം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2015, 10:27 pm IST
inKottayam

പൊന്‍കുന്നം: ചിറക്കടവ് ഗ്രാമപഞ്ചായത്തില്‍ ബിജെപിയുടെ മുന്നേറ്റത്തില്‍ വിറളിപൂണ്ട സിപിഎം അപരന്മാരെ മുന്‍നിര്‍ത്തി ഒളിപ്പോരാട്ടത്തില്‍. തിരഞ്ഞെടുപ്പിന് മുമ്പുതന്നെ ബിജെപി ജയിച്ചുവെന്ന് പ്രതീതി ഉണര്‍ത്തിയ വാര്‍ഡുകളിലാണ് ആള്‍ക്കാരെ തെറ്റിദ്ധരിപ്പിച്ച് വോട്ടുതട്ടാന്‍ സിപിഎമ്മിന്റെ കള്ളക്കളി. 3 വാര്‍ഡുകളിലാണ് ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ അപരന്മാര്‍ അണി നിരക്കുന്നത്. സ്വതന്ത്ര പരിവേഷത്തില്‍ നില്‍ക്കുന്ന അപരന്മാര്‍ സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകരാണ്. ബിജെപി കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം പ്രസിഡന്റ് കെ.ജി. കണ്ണന്‍ മത്സരിക്കുന്ന അഞ്ചാം വാര്‍ഡില്‍ താമരചിഹ്നത്തോട് സാമ്യമുള്ള റോസാപൂ ചിഹ്നവുമായി മറ്റൊരു കണ്ണന്‍ മത്സര രംഗത്തുണ്ട്. സിപിഎം ലോക്കല്‍ സെക്രട്ടറിയും മുന്‍ പഞ്ചായത്തു പ്രസിഡന്റുമായ വി.ജി. ലാലാണ് ഇവിടെ സിപിഎം സ്ഥാനാര്‍ത്ഥി. പതിനാലാം വാര്‍ഡില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥി ഗോപിപാറാംതോടിനെതിരെ മറ്റൊരു ഗോപിയുണ്ട്. താമരചിഹ്നത്തോട് സാമ്യമുള്ള പൈനാപ്പിളാണ് ഇവിടെ ചിഹ്നം. ഗോപി പാറാംതോടിന്റെ യഥാര്‍ത്ഥപേരായ ഗോപാലന്‍ എന്നതിന്റെ ബ്രായ്‌ക്കറ്റിലാണ് ഗോപി പാറാംതോട് രേഖപ്പെടുത്തിയിരിക്കുന്നത്. ഇദ്ദേഹം അറിയപ്പെടുന്നതാവട്ടെ ഗോപിയെന്ന പേരിലാണ്. ഇത് മുതലെടുക്കാനാണ് മറ്റൊരു ഗോപിയെ സിപിഎം രംഗത്തിറക്കിയത്. പരാജയ ഭീതി മൂലം 16-ാം വാര്‍ഡ് ബിജെപി സ്ഥാനാര്‍ത്ഥി ”ബിന്ദു അനിലിന്” അപരയായി സിപിഎം നേതൃത്വം നിര്‍ത്തിയ ബിന്ദു അനില്‍ പത്രിക പിന്‍വലിക്കുകയുണ്ടായി. പ്രസ്തുത അപരയെ നാമനിര്‍ദ്ദേശം ചെയ്തതാവട്ടെ സിപിഎം 14 ാം വാര്‍ഡ് സ്ഥാനാര്‍ത്ഥി ടി.എന്‍. ഗിരീഷ് കുമാറും. പത്രിക പിന്‍വലിച്ച അപര ബിജെപി സ്ഥാനാര്‍ത്ഥി ബിന്ദു അനിലിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.പതിനേഴാം വാര്‍ഡില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥി ശ്രീലാല്‍ പുലിയുറുമ്പിലിന്റെ വോട്ടുകള്‍ തട്ടാന്‍ പൈനാപ്പിള്‍ ചിഹ്നവുമായി ഒരു ശ്രീലാല്‍ ഉണ്ട്. അപരന്‍ ശ്രീലാല്‍ സിപിഎമ്മിന്റെ മെമ്പറാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

പ്രേംപാറ്റ നവംബർ 27 ന് തീയേറ്ററുകളിൽ

India

‘ജുഡീഷ്യറിയെ ഭീഷണിപ്പെടുത്താനാവില്ല’; രാഹുൽ ഗാന്ധിയുടെ മാർച്ചിൽ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

Miniscreen

ഷോർട്ട്ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ പ്രഖ്യാപിച്ചു.

New Release

ബ്ലാക്ക് ബോർഡ് ” പൂർത്തിയായി

News

ഇതാണ് മുഖ്യമന്ത്രി, ഇങ്ങനെയാവണം മുഖ്യമന്ത്രി; ദൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത വിദ്യാർത്ഥികളോട് ചെയ്തത് ഇങ്ങനെ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

കേരളത്തിൽ 18 കാരറ്റ് സ്വർണ്ണവില ഏകീകരിച്ചു; പുതുക്കിയ നിരക്ക് ഇന്ന് മുതൽ

പിന്നാക്ക സംവരണം പോകും: മതപരിവർത്തന വിഷയത്തിൽ മദ്രാസ് ഹൈക്കോടതിവിധി സുപ്രീം കോടതി ശരിവെച്ചു

നേഹ ബോറയുടെ ബംഗ്ലാദേശ് പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനം : ഇന്ത്യയിലെ ജനാധിപത്യത്തെ തകർക്കാനുള്ള ഗൂഢാലോചനയെന്ന് ബിജെപി

അമിതവേഗത്തിന് കടിഞ്ഞാണിടണം; നെടുമ്പാശേരി അപകടത്തിന് പിന്നാലെ കടുത്ത ആശങ്കയുമായി ഹൈക്കോടതി

പാകിസ്ഥാനിലെ പെഷവാറിൽ സ്കൂളിന്റെ മേൽക്കൂര തകർന്നുവീണ് 21 കുട്ടികളും അധ്യാപകനും മരിച്ചു : അഞ്ച് പേരുടെ നില ഗുരുതരം

ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക; കൊല്ലം–എറണാകുളം മെമു റദ്ദാക്കി, എക്സ്പ്രസ് ട്രെയിനുകൾക്ക് റൂട്ട് മാറ്റം

‘ രാഹുൽ ഗാന്ധിയുടെ വസതിയിൽ വെടിവയ്‌പ് , നിരവധി പേർ കൊല്ലപ്പെട്ടു’ : കള്ളക്കഥകൾ കെട്ടിച്ചമച്ച് പാക് നവമാധ്യമങ്ങൾ : 500 ലധികം പോസ്റ്ററുകൾ നീക്കം ചെയ്തു

മതം മാറിയാൽ സംവരണം കിട്ടില്ല; തമിഴ്‌നാട് സർക്കാരിന് സുപ്രീം കോടതിയിൽ തിരിച്ചടി, മദ്രാസ് ഹൈക്കോടതി വിധി ശരിവച്ചു

നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസ്: സിബിഐ ആദ്യ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു : കേസിൽ പ്രതികളുടെ എണ്ണം 14 ആയി

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; ബോളിവുഡ് താരം ഇമ്രാൻ ഖാനോട് രാജ്യം വിടാൻ നിർദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.