Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

ഇടനിലക്കാരുടെ ചൂഷണം: കവുങ്ങ് കര്‍ഷകര്‍ പ്രതിസന്ധിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2015, 07:06 pm IST
inBusiness

കണ്ണൂര്‍: ഇടനിലക്കാരുടെ ചൂഷണത്തെതുടര്‍ന്ന് കവുങ്ങ് കര്‍ഷകര്‍ പ്രതിസന്ധിയില്‍. പച്ച അടക്ക(പൈങ്ങ) പറിക്കാന്‍ ആളെ കിട്ടാനില്ലാത്തതും മരം കയറ്റുതൊഴിലാളികള്‍ അമിതകൂലി ചോദിക്കുന്നതും കര്‍ഷകരെ ബുദ്ധിമുട്ടിലാക്കുന്നു. ഈ അവസരം മുതലെടുത്ത് ഇടനിലക്കാര്‍ കര്‍ഷകരില്‍ നിന്നും മൊത്തവിലക്ക് പച്ച അടക്ക എടുക്കുകയാണ് പതിവ്.

തൊഴിലാളിക്ഷാമവും അമിത കൂലിയും കാരണം നഷ്ടമാണെങ്കില്‍കൂടി ഇടനിലക്കാര്‍ക്ക് കൊടുക്കാന്‍ നിര്‍ബന്ധിതരാകുകയാണ് കര്‍ഷകര്‍. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പൈങ്ങക്ക് ഇത്തവണ വിലയും കുറവാണ്. പൊളിച്ച പൈങ്ങ കിലോയ്‌ക്ക് 82 രൂപ വരെയാണ് ഈ വര്‍ഷത്തെ മാര്‍ക്കറ്റ് വില. കഴിഞ്ഞ വര്‍ഷം 110 രൂപവരെ എത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം പറിക്കകൂലി മരമൊന്നിന് എട്ടു രൂപാ ആയിരുന്നത് ഇത്തവണ 10 മുതല്‍ 15 രൂപ വരെയാണ് തൊഴിലാളികള്‍ ആവശ്യപ്പെടുന്നത്.

ചിലര്‍ കിലോയ്‌ക്ക് 10 രൂപ എന്ന തോതിലാണ് പറിക്കകൂലി ആവശ്യപ്പെടുന്നത്. ഇത് കര്‍ഷകര്‍ക്ക് കൂടുതല്‍ നഷ്ടം വരുത്തും. ഒരു കവുങ്ങില്‍ നിന്നുതന്നെ നാലും അഞ്ചും കിലോ പൈങ്ങ ലഭിക്കും. ഈ സാഹചര്യത്തില്‍ ഒരു മരത്തിനുതന്നെ കയറ്റുകൂലി ഇനത്തില്‍ 40ഉം 50ഉം രൂപ കര്‍ഷകര്‍ നല്‍കേണ്ടതായിവരുന്നു. ഈ തുക നല്‍കാമെന്ന് സമ്മതിച്ചാല്‍തന്നെ തൊഴിലാളികളെ ലഭിക്കാത്ത അവസ്ഥയും നിലവിലുണ്ട്.

കൃത്യസമയത്ത് വിളവെടുപ്പ് നടത്തിയില്ലെങ്കില്‍ വരുംകൊല്ലത്തെ വിളവിനെയും ഇത് പ്രതികൂലമായി ബാധിക്കും. അതിനാല്‍ പല കര്‍ഷകരും ഇടനിലക്കാര്‍ക്ക് മൊത്തക്കച്ചവടത്തിന് നല്‍കാന്‍ നിര്‍ബന്ധിതരാകുകയാണ്. നിലവിലെ വില ഇനിയും ഉയരുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. എന്നാല്‍ ഇൗ വിലവര്‍ദ്ധന ഗുണകരമാകുക കര്‍ഷകര്‍ക്കല്ല, ഇടനിലക്കാര്‍ക്കായിരിക്കും. കഴിഞ്ഞ വര്‍ഷത്തെ വലവര്‍ദ്ധന ഗുണം ചെയ്തതും ഇടനിലക്കാര്‍ക്കാണ്.

കഴിഞ്ഞ വര്‍ഷം പൈങ്ങാ സീസന്റെ തുടക്കത്തില്‍ 60 രൂപയില്‍ താഴെയായിരുന്നു വില. ഈ വിലക്ക് തന്നെ കര്‍ഷകരില്‍ നിന്നും ഇടനിലക്കാര്‍ തോട്ടങ്ങളിലെ വിളകള്‍ എടുത്തിരുന്നു. തുടര്‍ന്ന് വില വര്‍ദ്ധിച്ച് 110 രുപ വരെ എത്തിയത് ഇടനിലക്കാര്‍ക്ക് വന്‍ ലാഭമായി. കഴിഞ്ഞ വര്‍ഷത്തെ നില പ്രതീക്ഷിച്ച് ഇത്തവണ കൂടുതല്‍ പേര്‍ ഈ രംഗത്ത് ഇടനിലക്കാരന്റെ വേഷത്തില്‍ എത്തിയിട്ടുണ്ട്. ഇതിനെല്ലാം പുറമേ കവുങ്ങിന് പിടിപെട്ടിരിക്കുന്ന മഞ്ഞളിപ്പ്‌രോഗവും കര്‍ഷകരെ വലക്കുന്നു. മുന്‍ വര്‍ഷങ്ങളില്‍ മഞ്ഞളിപ്പ് രോഗം ബാധിച്ച് നിരവധി മരങ്ങള്‍ നശിച്ചിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

World

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

Kerala

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

World

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

Entertainment

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

പുതിയ വാര്‍ത്തകള്‍

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.