Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Malappuram

ജില്ലയെ പരീക്ഷണശാലയാക്കി രാഷ്‌ട്രീയപാര്‍ട്ടികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2015, 01:39 pm IST
inMalappuram

പരപ്പനങ്ങാടി: മതേതരത്വത്തിന്റെ മലപ്പുറം മോഡല്‍ ആകാംക്ഷയോടെയാണ് രാഷ്‌ട്രീയ നിരീക്ഷകര്‍ നോക്കി കാണുന്നത്. പേരില്‍ തന്നെ വര്‍ഗീയതയുള്ള മുസ്ലീം ലീഗും ഒരപക്ഷേ അടുത്ത നിയമസഭ തെരഞ്ഞെടുപ്പോടെ കാറ്റുപോയെക്കാവുന്ന കോണ്‍ഗ്രസും സിപിഎമ്മും ജില്ലയെ പരീക്ഷണശാലയാക്കി മാറ്റുകയാണ്. ഈ പരീക്ഷണത്തിലെ ഫലം അനുസരിച്ചായിരിക്കും കേരള രാഷ്‌ട്രീയത്തിന്റെ ഭാവി. രാപ്പകല്‍ സമരവും സോളാര്‍ സമരവും എങ്ങുമെത്താതെ പാതിവഴിയില്‍ നിന്നപ്പോള്‍ വഞ്ചിക്കപ്പെട്ടത് പാവം അണികള്‍ തന്നെയായിരുന്നു. വേദനിക്കുന്ന മനസ്സുമായി അവര്‍ അഭയം പ്രാപിച്ചത് ദേശീയ പാര്‍ട്ടിയായ ബിജെപിയിലായിരുന്നു. ചരിത്രപരമായ മണ്ടത്തരങ്ങള്‍ മാത്രം പറ്റിയ പാര്‍ട്ടിക്ക് കാല്‍ക്കീഴിലെ മണ്ണ് ചോര്‍ന്നുപോകുമ്പോഴും മണ്ടത്തരങ്ങള്‍ ആവര്‍ത്തിക്കപ്പെടുകയാണ്. അധികാരം നിലനിര്‍ത്താന്‍ എന്ത് മണ്ടത്തരവും കാണിക്കുന്ന കോണ്‍ഗ്രസിനൊപ്പം യൂത്ത് കോണ്‍ഗ്രസിലെ ആരും ഇല്ലാത്തതാണ് അവരെ കുഴക്കുന്ന പ്രധാനപ്രശ്‌നം. ബാനറും പോസ്റ്ററും ഒട്ടിക്കാന്‍ വേണ്ടിമാത്രമായി യുവതലമുറയെ ഇപ്പോള്‍ കിട്ടാനില്ല.

തമ്മില്‍ ഭേദം തൊമ്മന്‍ എന്നാണ് ഇരുകൂട്ടരുടെയും ഇപ്പോഴത്തെ മുദ്രാവാക്യം. ജില്ലയിലെ പരപ്പനങ്ങാടി, താനൂര്‍ നഗരസഭകളിലും, വള്ളിക്കുന്ന്, ചേലേമ്പ്ര, മുന്നിയൂര്‍, തേഞ്ഞിപ്പലം പഞ്ചായത്തുകളിലും ബിജെപിക്കെതിരെ സംയുക്തമായണ് കോണ്‍ഗ്രസും സിപിഎമ്മും അണിനിരക്കുന്നത്. പരപ്പനങ്ങാടിയിലെ ലീഗ് വിമതവിഭാഗം ഐഎന്‍എല്‍, സിപിഎം, പിഡിപി, സിഎംപി, സിപിഐ തുടങ്ങി എല്ലാവരെയും ഒരു കുടക്കീഴിലാക്കി സഹകരണ മുന്നണി കോണ്‍ഗ്രസ് രൂപീകരിച്ചു കഴിഞ്ഞു.

താനൂരില്‍ ശിവസേനയും ഇവരുടെ കൂടെ കൂടിയിട്ടുണ്ട്. ജില്ലയിലെ പലഭാഗത്തും ബിജെപിയുടെ എതിര്‍കക്ഷി സാമ്പാര്‍ മുന്നണിയാണ്.

പക്ഷേ തെരഞ്ഞെടുപ്പിലെ അടിയൊഴുക്കുകളില്‍ ഒലിച്ചുപോകുന്നത് ഈ സാമ്പാര്‍ തന്നെയാകുമെന്ന കാര്യത്തില്‍ സംശയമില്ല. മനംമടുത്ത ഗ്രാമീണ ജനതയുടെ മനസ്സ് ഇപ്പോള്‍ ബിജെപിക്കൊപ്പമാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

കാലിക്കറ്റ് മിന്നിച്ചു തുടങ്ങി; കൊമ്പന്‍സിനെ 2-0ന് വീഴ്്ത്തി

തപസ്യ പഠന ശിബിരം സംസ്ഥാന അധ്യക്ഷന്‍ പി. വിജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

സംസ്‌കാരത്തിന്റെ ഉറവിടം ഭാഷയില്‍ അധിഷ്ഠിതം: തപസ്യ

Kerala

ശബരിമല കുത്തകലേല അഴിമതി: മുന്നനുഭവങ്ങള്‍ പാഠമാക്കാതെ ദേവസ്വം ബോര്‍ഡ്

Kerala

ജിജി തോംസന്റെ വെളിപ്പെടുത്തല്‍ ഉദ്ദിഷ്ട കാര്യത്തിനുവേണ്ടി

Cricket

ഇന്ന് കാര്യവട്ടം ഏകദിനം; ഭാരതം- വിന്‍ഡീസ് വീണ്ടും

പുതിയ വാര്‍ത്തകള്‍

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ‘കണ്ടുകെട്ടിയ 120 കോടിയിലധികം അർഹർക്ക് തിരികെ ലഭിക്കണം’; അമിത് ഷായോട് സുരേഷ്‌ഗോപി

സബ്‌സിഡിയോടെ സവാള ലഭ്യമാക്കുന്ന എന്‍സിസിഎഫ്, നാഫെഡ് മൊബൈല്‍ വാനുകളുടെ ഫ്‌ളാഗ് ഓഫ് കേന്ദ്രമന്ത്രി അമിത് ഷാ നിര്‍വ്വഹിക്കുന്നു

ബ്ലൂ ഇക്കോണമിയില്‍ സഹകരണമേഖലയുടെ സാധ്യത പ്രയോജനപ്പെടുത്തണം: അമിത് ഷാ

അമൃതപുരിയില്‍ വിശ്വസേവാദിനാഘോഷം ഉദ്ഘാടനം ചെയ്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അമ്മയുടെ അനുഗ്രഹം വാങ്ങുന്നു

അമ്മയുടെ ജീവിതം നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രവാഹം: അമിത് ഷാ

വാരഫലം: 2026 സപ്തംബര്‍ 28 മുതല്‍ ഒക്‌ടോബര്‍ 4 വരെ, ഈ നാളുകാര്‍ക്ക് ശത്രുശല്യം വര്‍ധിക്കും, യുവജനങ്ങളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമാകും

അമ്മയുടെ 73-ാം പിറന്നാള്‍ ഇന്ന്

അജ്ഞാത സ്‌പോണ്‍സറുടെ പണത്തില്‍ വിമാനയാത്ര; മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനെതിരെ കോണ്‍ഗ്രസില്‍ അമര്‍ഷം

കഥ: വില്‍പ്പനയ്‌ക്ക്

മുസ്ലിം ബാല വിവാഹം പോക്‌സോ കേസില്‍ പെടും: ഹൈക്കോടതി

വായന: സവര്‍ക്കറെ തമസ്‌കരിക്കുമ്പോള്‍

വായന: ചികിത്സയിലെ സ്നേഹവും കരുതലും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.